EDAPPAL

ജീവദ്യുതി ബ്ലഡ് ഡൊണേഷൻ ക്യാമ്പ്

എടപ്പാൾ: GHSS എടപ്പാൾ NSS UNIT ജീവദ്യുതി ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തി. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ പി പി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ എം അബ്ദുൾ ഗഫൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർ ഇ എസ് സുകുമാരൻ അധ്യക്ഷനായിരുന്നു. പി ടി എ പ്രസിഡൻ്റ് രാമചന്ദ്രൻ , പി ടി എ വൈസ് പ്രസിഡൻ്റ് അക്ബർ , ഹെഡ്മാസ്റ്റർ റിയാസ് എന്നിവർ ആശംസകൾ അർപ്പിച്ചു. NSS പ്രോഗ്രാം ഓഫീസർ പ്രിനേഷ് സി വി നന്ദി പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button