EDAPPAL

ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി എ​ട​പ്പാ​ൾ ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൗ​മാ​ര സം​ഗ​മം ന​ട​ത്തി​

എടപ്പാൾ: ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി എ​ട​പ്പാ​ൾ ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൗ​മാ​ര സം​ഗ​മം ന​ട​ത്തി.സ​ത്താ​ർ നി​ല​മ്പൂ​ർ കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു. അഹ്സ​ൻ സി​റാ​ജ്, ഷാമിൽ അ​ബ്ദു​ൽ ഗഫൂർ, റ​ബീ​ന സ​ലാം, അ​ലി​ക്കു​ട്ടി എ​ട​പ്പാ​ൾ, സി.​എം. റ​ഫീ​ഖ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. കു​ട്ടി​ക​ൾ​ക്കാ​യു​ള്ള വി​വി​ധ മ​ത്സ​ര​ങ്ങ​ൾ​ക്ക് റ​സാ​ഖ്, കൊ​ളാ​ടി​ക്ക​ൽ, മു​സ്ത​ഫ കോ​ലൊ​ള​മ്പ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button