EDAPPAL

എടപ്പാളിൽ ബിജെപി ബൂത്ത് സമ്മേളനങ്ങൾക്ക് തുടക്കമായി

എടപ്പാൾ: ബി.ജെ.പി എടപ്പാൾ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പഞ്ചായത്ത് തലയോഗം വെങ്ങിനിക്കരയിൽ ബിജെപി സംസ്ഥാന സെക്രട്ടറി നാഗേഷ് ഉത്ഘാടനം നിർവ്വഹിച്ചു. പാർട്ടിയുടെ ഉൾക്കരുത്താകേണ്ട ബൂത്തുകൾ ശക്തിയാർജ്ജിച്ചു പ്രവർത്തിക്കാൻ പാർട്ടി പ്രവർത്തകരോട് അദ്ദ്ദേഹം ആഹ്വാനം ചെയ്തു.യോഗത്തിൽ പഞ്ചായത്ത് കമ്മറ്റി പ്രസിഡൻറ് വിവേകാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.രാജീവ്കല്ലംമുക്ക്.കെ.പി,സുബ്രഹ്മണ്യൻ.വി.ടി ജയപ്രകാശ് മാസ്റ്റർ.അഞ്ജലി വല്യാട്,ചക്കുത്ത് രവീന്ദ്രൻ, സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു ഇ.ശിവകുമാർ സ്വാഗതവും സുരേഷ് അയിലക്കാട് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button