EDAPPALLocal news

ആരോഗ്യ ബോധവൽക്കരണ വാഹന പ്രചരണജാഥ നടത്തി

എടപ്പാൾ: കാലടി ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ കോവിഡ് – 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് പരിധിയിൽ ആരോഗ്യ ബോധവൽക്കരണ വാഹനപ്രചരണ ജാഥ നടത്തി. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് അസ്‌ലം കെ തിരുത്തി , വൈസ് പ്രസിഡന്റ്‌ പി.ജി ജിൻസി , അബ്ദുൽ ഗഫൂർ , ബഷീർ തുറയാറ്റിൽ , കെ.കെ ആനന്ദൻ , കെ ബാബു , അബ്ദുൽ റസാഖ് , വി.സി സലീന , ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ.സി മണിലാൽ , സതീഷ് അയ്യാപ്പിൽ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button