BREAKING NEWSKottakkal
ഇന്നത്തെ പുത്തൂർ അപകടത്തിൽ peace public സ്കൂളിലെ പ്രിയപ്പെട്ട റീം എന്ന മോൾ മരണപ്പെട്ടിരിക്കുന്നു
ചിനക്കൽ (അൽമനാർ സ്ക്കൂളിന് സമീപത്ത് താമസിക്കുന്ന)
ചങ്ങരം ചോല ഷാനവാസിൻ്റെ മകൾ (ചങ്ങരൻ ചോല ഖാദർ എന്നവരുടെ പേരക്കുട്ടി) റീം ഷാനവാസ് (9 വയസ്സ്)
അൽപം മുമ്പ് മരണപ്പെട്ടു.