EDAPPALLocal news

ചായക്കടയിൽ വീണുപോയ പൊതിയ അന്വേഷിച്ചെത്തിയാൾ എക്സൈസിൻ്റെ പിടിയിലായി

എടപ്പാൾ നെല്ലിശേരിയിലാണ് സംഭവം

എടപ്പാൾ: ചായക്കടയിൽ വീണുപോയ പൊതിയ അന്വേഷിച്ചെത്തിയാൾ എക്സൈസിൻ്റെ പിടിയിലായി. ബുധനാഴ്ച കാലത്ത് ഒമ്പത് മണിയോടെ എടപ്പാൾ നെല്ലിശ്ശേരിയിലാണ് സംഭവം.
കടയിൽ നിന്ന് വീണ് കിട്ടിയത് കഞ്ചാവ് പൊതിയണന്ന് മനസിലാക്കിയ നാട്ടുകാർ ആളെ തിരയുന്ന സമയത്താണ് പൊതിതിരക്കി ഉടമയെത്തുന്നത്. ഔഷധക്കൂട്ടാണ് എന്ന് പറഞ്ഞ ഇയാളെ എക്സൈസിനെ വിളിച്ച് കൈമാറുകയായിരുന്നു നാട്ടുകാർ. തുടർന്ന് ഇയാളുടെ താമസ സ്ഥലത്തും പരിശോധന നടത്തിയെങ്കിലും കൂടുതലൊന്നും ലഭിച്ചില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button