Local newsPONNANI

കെട്ടിടം പുതുക്കിപ്പണിതവർ നഗരസഭയിൽ അറിയിക്കണം

പൊന്നാനി: പൊന്നാനി നഗരസഭയിൽ കെട്ടിടങ്ങൾ പുതുക്കിപ്പണിയുകയോ നിലവിലുള്ള കെട്ടിടത്തോടു കൂട്ടിച്ചേർക്കലുകളോ മാറ്റം വരുത്തുകയോ ചെയ്തിട്ടുള്ളവർ ഉടൻ നഗരസഭാ ഓഫീസിൽ അറിയിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. മേയ് 15-നകം ബന്ധപ്പെടാത്തവർക്ക് പിഴ ചുമത്തുന്നതാണെന്നും അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button