CHANGARAMKULAM

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ പ്രതിഷടാദിനവും അന്നദാനവും നടത്തി

ചങ്ങരംകുളം:കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ടാദിനം മെയ് 4 ബുധനാഴ്ച (മേടം 21)വിവിധ ചടങ്ങുകളോടെ നടന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടന്ന ചടങ്ങിൽ കാലത്ത് നടതുറന്ന് അഭിഷേകങ്ങൾ ഗണപതിഹോമം കലശപൂജ തുടങ്ങിയവയും ഉച്ചക്ക് അന്നദാനവും നടന്നു. ഭക്തിനിർഭരമായ ചടങ്ങിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button