CHANGARAMKULAMLocal news

പെരുമുക്ക് ശാഖ എംഎസ്എഫ് അവാർഡ് ദാന ചടങ്ങ് നടത്തി

ചങ്ങരംകുളം:പെരുമുക്ക്ശാഖയിലെ എസ്എസ്എൽസി,പ്ളസ്ടു  പരീക്ഷയിൽ വിജയിച്ചവർക്കുള്ള സീതി സാഹിബ് എക്സലൻസ് അവാർഡ് നൽകി അനുമോദിച്ചു.പെരുമുക്ക് ശാഖാ ഓഫീസ് പരിസരത്ത് വെച്ചു നടന്ന പരിപാടി മുസ്ലിംലീഗ്  ആലങ്കോട് പഞ്ചായത്ത് സെക്രട്ടറി ഉമ്മർ തലാപ്പിൽ ഉൽഘാടനം ചെയ്തു.യൂണിറ്റ് എം എസ് എഫ് പ്രസിഡന്റ് ഹനീൻ അഹമ്മദ് അധ്യക്ഷത വഹിച്ചു.എം എസ് എഫ് സംസ്ഥാന ട്രഷറർ അഷ്ഹർ പെരുമുക്ക് മുഖ്യ പ്രഭാഷണം നടത്തി.എംഎസ്എഫ് ജില്ലാ സെക്രട്ടറി റാഷിദ് കോക്കൂർ,മുസ്‌ലിം ലീഗ് ശാഖ സെക്രട്ടറി അക്ബർ അരുവായിൽ,വൈസ് പ്രസിഡന്റ്  അബൂബക്കർ കെ വി ,ശാഖ യൂത്ത് ലീഗ് പ്രെസിഡന്റ്‌ ഷാഫി ,റാസൽഖൈമ പൊന്നാനി മണ്ഡലം കെഎംസിസി  ട്രഷറർ അബി പെരുമുക്ക് ,ഖത്തർ കെഎംസിസി നേതാവ് ഷഫീക് കെവി ,അബുദാബി കെഎംസിസി നേതാവ് ആബിദ് മാളിയേക്കൽ ,ഷക്കീർ വി വി , മനാഫ് എം ,അബ്ദുൾ സലാം പി വി ,അലി പി വി ,റമീസ് ,സംസാരിച്ചു.ബിലാൽ ,അൻസിൽ ,സഫുവാൻ ,സിദാൻ ,അറാഫാത് ,റിയാൻ പരിപാടിക്ക് നേതൃത്വം നൽകി യുണിറ്റ് എം എസ് എഫ് സെക്രട്ടറി അൽത്താഫ് പി വി സ്വാഗതവും, സിയാദ് നന്ദിയും പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button