MALAPPURAM

കിഡ്സ് അത് ലറ്റിക് വിതരണോദ്ഘാടനം

പോത്തനൂർ : എസ് എസ് കെ മുഖേന വിദ്യാലയങ്ങൾക്ക് നല്കുന്ന കിഡ്സ് അത് ലറ്റിക് സ്കൂൾ തല വിതരണോദ്ഘാടനം എടപ്പാൾ ബ്ലോക്ക് പഞ്ചായത്തംഗം ശ്രീ ദിലീഷ് EK , ജി. യു.പി സ്കൂൾ പോത്തനൂർ പ്രധാനാധ്യാപകൻ ഹംസ TP ക്ക് കൈമാറിക്കൊണ്ട് നിർവ്വഹിച്ചു. സ്കൂൾ കായികമേളയുടെ ഉദ്ഘാടനം കാലി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബൽക്കീസ് കൊങ്ങംപറ്റ യും ഫ്ലാഗ് ഓഫ് വാർഡംഗം ശ്രീ A ലെനിനും നിർവ്വഹിച്ചു. PTA പ്രസിഡണ്ട് TV അബ്ദുൽ സലാം അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ജോസഫ് KS സ്വാഗതവും ചിത്ര നന്ദിയും പറഞ്ഞു.

ഫോട്ടോ : എസ് .എസ്. കെ ഫണ്ടിൽ നിന്നും വിദ്യാലയങ്ങൾക്ക് നല്കുന്ന കിഡ്സ് അത് ലറ്റിക് കിറ്റ് വിതരണോദ്ഘാടനം പ്രധാനാധ്യാപകന് നല്കിക്കൊണ്ട് ബ്ലോക്ക് മെമ്പർ ശ്രീ ദിലീഷ് EK നിർവഹിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button