CHANGARAMKULAM

കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിഎ അഫ്സലുൽ ഉലമ മൂന്നാം റാങ്ക്കാരിയെ അനുമോദിച്ചു

ചങ്ങരംകുളം:കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിഎ അഫ്സലുൽ ഉലമ മൂന്നാം റാങ്ക് കരസ്ഥമാക്കി നാടിനഭിമാനമായ ആലംകോട് പഞ്ചായത്തിലെ എറവറാംകുന്ന് സ്വദേശിനി കെബി നബീലയെ മുസ്ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത് ഭാരവാഹികൾ വീട്ടിലെത്തി അനുമോദിച്ചു. മുസ്ലിം യൂത്ത് ലീഗിന് വേണ്ടി നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തുർ മൊമെന്റോ കൈമാറി. സികെ അഷ്റഫ് ,ഷബീർ മാങ്കുളം,ജഫീറലി പള്ളിക്കുന്ന് അബ്ദുള്ളക്കുട്ടി കെവി നൗഷാദ്,കെബി ഫാദിഹ്,മുബശ്ശിർ പി,മുഈൻ വാഫി പള്ളിക്കുന്ന് തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button