CHANGARAMKULAM

കളഞ്ഞു കിട്ടിയ പതിനായിരം രൂപ പോലീസിന്റെ സാന്നിധ്യത്തിൽ ഉടമസ്ഥന് കൈമാറി

തൃത്താല: കുമരനെല്ലൂർ കോ- ഓപ്പറേറ്റീവ് ബാങ്കിന് മുൻവശത്തു നിന്നും കുമരനെല്ലൂർ സ്വദേശി വരമ്പനകത്ത് സനോഷിന് വീണു കിട്ടിയ പതിനായിരം ഉടമസ്ഥന് കൈമാറി.കളഞ്ഞു കിട്ടിയ സംഖ്യ സനോഷ് തൃത്താല സ്റ്റേഷനിൽ ഏൽപിക്കുകയും ഉടമസ്ഥൻ അബുവിന് കൈമാറുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button