CHANGARAMKULAM

ആലംകോട് ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി,വയോജന ഗ്രാമ സഭകൾ സങ്കടിപ്പിച്ചു

ചങ്ങരംകുളം:ആലങ്കോട് പഞ്ചായത്ത് പരിധിയിൽ ഉൾപ്പെട്ട ഭിന്നശേഷി വിപാകത്തിൽ പെട്ടവരുടെയും വയോജന വിപാകത്തിൽ പെട്ടവരുടെയും പ്രത്യേക ഗ്രാമ സഭകൾ ചിയ്യന്നൂർ ജി എൽ പി സ്കൂളിൽ വെച്ച് നടന്നു.പഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം ഉൽഘാടനം നിർവഹിച്ചു.വൈസ് പ്രസിഡന്റ് സുബൈർ ഉദിനുപറമ്പ് അധ്യക്ഷത വഹിച്ചു.ക്ഷേമ കാര്യ സ്റ്റാൻഡിങ് ചെയർമാൻ ഫവാസ് മാളിയേക്കൽ,ആസൂത്രണ സമിതി അംഗം കുഞ്ഞു കോക്കൂർ,ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സിന്ധു മോഹൻ,പി വിജയൻ,അസിസ്റ്റന്റ് സെക്രട്ടറി എ എസ് സുതൻ,ഐ സി ഡി എസ് സൂപ്പർവൈസർ എന്നിവരും സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button