ഓണക്കാലത്തെ റേഷൻ വിഹിതം സർക്കാർ പ്രഖ്യാപിച്ചു : മഞ്ഞ കാര്‍ഡിന് 30 കിലോ അരിയും സൗജന്യ കിറ്റും.വെള്ള കാര്‍ഡിന് 10.90 രൂപയ്ക്ക് 7 കിലോ അരി

&NewLine;<p class&equals;"wp-block-paragraph">തിരുവനന്തപുരം&colon; ഓണക്കാലത്തെ റേഷന്‍ വിഹിതം ഭക്ഷ്യവകുപ്പ് പ്രഖ്യാപിച്ചു&period; സാധാരണ റേഷന്‍ അരിവിഹിതം കുറച്ചിട്ടില്ല&comma; വില കൂട്ടിയിട്ടുമില്ല എന്ന് ഭക്ഷ്യവകുപ്പ് വ്യക്തമാക്കി&period; അരിവില 10&period;90-ല്‍ നിന്ന് 26 രൂപയായി വര്‍ധിപ്പിച്ചു എന്ന പ്രചാരണം തികച്ചും അവാസ്തവമാണെന്നും വകുപ്പ് അറിയിച്ചു&period; കേന്ദ്രസര്‍ക്കാരിന്റെ ടൈഡ് ഓവര്‍ അരി വിഹിതത്തില്‍ 2026 ജനുവരി മുതല്‍ 6&comma;459 മെട്രിക് ടണ്‍ കുറവുണ്ട്&period; കഴിഞ്ഞ സര്‍ക്കാര്‍ അരിക്ക് പകരം ഗോതമ്പ് വാങ്ങിയതാണ് സ്‌പെഷല്‍ അരി കൊടുക്കാനുള്ള പരിമിതിക്ക് കാരണമെന്ന് ഭക്ഷ്യവകുപ്പ് പറഞ്ഞു&period; ഇതിന്റെ ബദലായി ഒഎംഎസ്‌എസ് അരി 26 രൂപ നിരക്കില്‍ നീല&comma; വെള്ള&comma; തവിട്ട്&comma; പിങ്ക് കാര്‍ഡുകാര്‍ക്ക് ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">1&rpar; മഞ്ഞ കാര്‍ഡ്30 കിലോ അരി &plus; 5 കിലോ ഗോതമ്പ്&sol;ആട്ട&comma; ഗോതമ്പിന് പകരം കിലോയ്ക്ക് 7 രൂപ നിരക്കിൽ 3 കിലോ വരെ ആട്ട&period; മഞ്ഞ കാർഡുകാർക്ക് സൗജന്യ ഓണക്കിറ്റും ഉണ്ടാകും&period; കഴിഞ്ഞ വര്‍ഷത്തെ വിഹിതത്തില്‍ കുറവില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">2&rpar; പിങ്ക് കാര്‍ഡ്ഒരാള്‍ക്ക് 4 കിലോ അരി &plus; 1 കിലോ വരെ ആട്ട 17 രൂപയ്ക്ക്&period;സ്‌പെഷ്യല്‍ വിഹിതം&colon;- 3 കിലോ അരി 10&period;90 രൂപയ്ക്ക് &plus; 2 കിലോ ഗോതമ്പ് 8&period;70 രൂപയ്ക്ക്അധികം&colon;- ഒരു കുടുംബത്തിന് ഒഎംഎസ്‌എസ് അരി 10 കിലോ 26 രൂപയ്ക്ക്<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">3&rpar; കാര്‍ഡ് ആളൊന്നിന് 2 കിലോ അരി 4 രൂപയ്ക്ക് &plus; 4 കിലോ വരെ ആട്ട 17 രൂപയ്ക്ക്&period;സ്‌പെഷ്യല്‍ വിഹിതം&colon;- 3 കിലോ അരി 10&period;90 രൂപയ്ക്ക് &plus; 2 കിലോ ഗോതമ്പ് 8&period;70 രൂപയ്ക്ക്അധികം&colon;- ഒരു കുടുംബത്തിന് ഒഎംഎസ്‌എസ് അരി 10 കിലോ 26 രൂപയ്ക്ക്<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">4&rpar; വെള്ള കാര്‍ഡ് 7 കിലോ അരി 10&period;90 രൂപയ്ക്ക് &plus; 4 കിലോ വരെ ആട്ട 17 രൂപയ്ക്ക്സ്‌പെഷ്യല്‍&colon;- 2 കിലോ ഗോതമ്പ് 8&period;70 രൂപയ്ക്ക്അധികം&colon;- ഒരു കുടുംബത്തിന് ഒഎംഎസ്‌എസ് അരി 10 കിലോ 26 രൂപയ്ക്ക്5&rpar; ക്ഷേമ വിഭാഗം തവിട്ട് കാര്‍ഡ്2 കിലോ അരി 10&period;90 രൂപയ്ക്ക് &plus; 2 കിലോ ഗോതമ്പ് 8&period;70 രൂപ &plus; 1 കിലോ ആട്ട 17 രൂപഅധികം&colon;- കാര്‍ഡിന് ഒഎംഎസ്‌എസ് അരി 10 കിലോ 26 രൂപയ്ക്ക്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">5&rpar; ക്ഷേമ വിഭാഗം തവിട്ട് കാര്‍ഡ് 2 കിലോ അരി 10&period;90 രൂപയ്ക്ക് &plus; 2 കിലോ ഗോതമ്പ് 8&period;70 രൂപ &plus; 1 കിലോ ആട്ട 17 രൂപഅധികം&colon;- കാര്‍ഡിന് ഒഎംഎസ്‌എസ് അരി 10 കിലോ 26 രൂപയ്ക്ക്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കൂട്ടായി ബീച്ച് ബ്ലൂ ഫ്ലാഗ് പദവിയിലേക്ക്; മലപ്പുറം ജില്ലാ കളക്ടർ സന്ദർശനം നടത്തി*

കൂട്ടായി : സംസ്ഥാനത്തിന്റെ ടൂറിസം ഭൂപടത്തിൽ പുതിയ ചരിത്രമെഴുതാൻ ഒരുങ്ങി മലപ്പുറം ജില്ലയിലെ കൂട്ടായി ബീച്ച്. അന്താരാഷ്ട്ര നിലവാരമുള്ള 'ബ്ലൂ…

44 minutes ago

ചാലിയാറിൽ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

മാവൂർ: ചാലിയാർ മണന്തലക്കടവിൽ തോണി മറിഞ്ഞ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. മാവൂർ സ്വദേശി ഒളശ്ശമ്മൽ ബഷീറിന്റെ (കോഴിക്കോട് റെയിൽവെ…

1 hour ago

തവനൂർ റോഡ് ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റോപ്പ് അനുവദിക്കണന്നവശ്യപ്പെട്ട് നിവേദനം നൽകി.

തവനൂർ: മലപ്പുറം ജില്ലയിലെ തവനൂരിലെ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിന് സമീപത്തെ തവനൂർ റോഡ് ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസ്…

4 hours ago

തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളം കാളാച്ചാലില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്കേറ്റു

എടപ്പാൾ :തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളം കാളാച്ചാലില്‍ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് ആറ് പേര്‍ക്ക് പരിക്കേറ്റു.ബുധനാഴ്ച പുലര്‍ച്ചെ 2…

5 hours ago

മീൻകറിക്ക് 200 എന്ന് പറഞ്ഞു, ബില്ലിൽ 300! പിന്നെ കൂട്ടയടി; കുറ്റിപ്പുറത്തെ ഹോട്ടലിൽ അമിതവിലയെച്ചൊല്ലി കൂട്ടത്തല്ല്.

മീനിന്റെ അമിതവിലയെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ കുറ്റിപ്പുറത്തെ പ്രശസ്തമായ ഹോട്ടലിൽ ജീവനക്കാരും ഉപഭോക്താക്കളും തമ്മിൽ കയ്യാങ്കളിയും കൂട്ടയടിയും. അടിയുടെ ആഘാതത്തിൽ ഹോട്ടലിലെ മേശകളും…

18 hours ago

കെ.എസ്.ആർ.ടി.സി ബസിൽ അഞ്ചു വയസ്സുകാരന് അപസ്മാരം; സമയോചിതമായി ഇടപെട്ട് കുഞ്ഞിന്റെ ജീവൻ രക്ഷിച്ച് ജീവനക്കാർ

താനൂർ :കോഴിക്കോട് നിന്നും ഗുരുവായൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് താനൂർ എത്തുന്നതിനു മുൻപ് അപ്രതീക്ഷിതമായി യാത്രക്കാരനായ അഞ്ചു വയസ്സുകാരന് പെട്ടെന്ന്…

20 hours ago