MALAPPURAM

നിലമ്പൂർ വനമേഖലയിൽ വൻ മരംകൊള്ള; ലക്ഷങ്ങൾ വിലമതിക്കുന്ന 23 തേക്ക്-ഈട്ടി മരങ്ങൾ മുറിച്ചുമാറ്റി; ദിവസങ്ങൾ കഴിഞ്ഞിട്ടും വിവരമറിയാതെ വനംവകുപ്പ്..!

നിലമ്പൂർ വനമേഖലയിലെ കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ട മുത്തപ്പൻകുന്നിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന വിലകൂടിയ മരങ്ങൾ വെട്ടിക്കടത്തി. ഏഴര ഏക്കറോളം വരുന്ന നിക്ഷിപ്ത വനഭൂമിയിൽ നിന്നാണ്…

12 hours ago

കോട്ടപ്പുഴയിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

മലപ്പുറം: ചോക്കാട് കോട്ടപ്പുഴയിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ അപകടത്തിൽ മരണം രണ്ടായി.നേരത്തെ നാട്ടുകാരും അഗ്നിശമന സേനയും…

1 week ago

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരും; 900 മെഗാവാട്ടിന്റെ കുറവുണ്ടെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ കുറവില്ല. ഇന്നലത്തെ വൈദ്യുതി ഉപയോഗം 97.95 ദശലക്ഷം യൂണിറ്റ്. പീക്ക് ടൈം ആവശ്യകത 4785 മെഗാവാട്ട്. ഇന്നലെ നിയന്ത്രണം വേണ്ടി വന്നത്…

1 week ago

തിരൂരിൽ സി ഐ ടി യു നേതാവിന് കുത്തേറ്റു

മലപ്പുറം: തിരൂർ പച്ചാട്ടിരി നൂർലേക് പാർക്കിന് സമീപം വെച്ച് സിഐടിയു മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി രഞ്ജിത്ത് ആർ ന് കുത്തേറ്റു.പ്രതി പോലീസ് പിടിയിൽ.പരിക്കേറ്റ രഞ്ജിത്…

2 weeks ago

വീട്ടുകാരെ ഭയപ്പെടുത്താൻ ചെയ്ത സാഹസത്തിനിടെ 11കാരന് ദാരുണാന്ത്യം

വേങ്ങര: സ്‌കൂളിലേക്ക് പുറപ്പെടുന്നതിനിടെ വീട്ടുകാരെ പേടിപ്പിക്കാൻ കാണിച്ച സാഹസത്തിനിടെ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. എടക്കാപറമ്പ് എ.എം.എം.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് അഫ്നാസ് (11) ആണ് അബദ്ധത്തിൽ…

2 weeks ago

ചങ്ങരംകുളം ട്രഷറി എഫ് ഡി തട്ടിപ്പ്: കോൺട്രാക്ടർമാർക്ക് 5.79 ലക്ഷം രൂപ സർക്കാർ നൽകണമെന്ന് കോടതി ഉത്തരവ്

പൊന്നാനി:ചങ്ങരംകുളം സബ് ട്രഷറി യിൽ നിന്നും വ്യാജ എഫ്‌ഡി തയ്യാറാക്കി നൽകിയതുമായി ബന്ധപ്പെട്ട കേസിൽ പരാതിക്കാരായ നാല് കോൺട്രാക്ടർമാർക്ക് സര്‍ക്കാർ 579 860 രൂപ നൽകണമെന്ന് പൊന്നാനി…

2 weeks ago

മലപ്പുറത്തെ കോളെജ് വിദ‍്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്‌ത് പ്രചരിപ്പിച്ചെന്ന കേസിലെ പ്രതി ആത്മഹത‍്യയ്ക്ക് ശ്രമിച്ചു

മലപ്പുറം: മലപ്പുറത്തെ വിവിധ കോളെജ് വിദ‍്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന കേസിലെ പ്രതി ആത്മഹത‍്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരത്ത് മൊബൈൽ ടെക്നീഷ‍്യനായി ജോലി ചെയ്യുന്ന സുബിൻ ബാബുവാണ്…

3 weeks ago

ജിന്ന് മഹർ’ കേന്ദ്രം പൂട്ടിച്ച് ജനങ്ങൾ

മലപ്പുറം ജില്ലയിലെ തിരുനാവായ കൊടയ്ക്കലിൽ 'ജിന്ന് മന്ത്രിച്ച പഴം' അല്ലെങ്കിൽ 'ജിന്ന് മഹർ' എന്ന പേരിൽ നടന്ന വൻ സാമ്പത്തിക തട്ടിപ്പിനെതിരെ ജനങ്ങൾ രംഗത്ത്. കൊടയ്ക്കലിൽ അബു…

3 weeks ago

എൻ ജി ഒ യൂണിയൻ ജില്ലാ കലോത്സവം 21 ന് മലപ്പുറത്ത്

മലപ്പുറം : സംസ്ഥാന സർക്കാർ ജീവനക്കാർക്കായി എൻ ജി ഒ യൂണിയൻ സംഘടിപ്പിക്കുന്ന കലോത്സവത്തിന്റെ ജില്ലാതല മത്സരം 21 ന് രാവിലെ 9 മുതൽ മലപ്പുറം ഗവണ്മെന്റ്…

3 weeks ago

മലപ്പുറത്ത് യുവാവിനെ പുഴയിൽ കാണാതായതായി സംശയം; ബൈക്ക് കണ്ടെത്തി; തിരച്ചിൽ തുടരുന്നു

മലപ്പുറം: കൂട്ടിലങ്ങാടി പെരിങ്ങോട്ടുപുലം പമ്പ് ഹൗസിന് സമീപം യുവാവിനെ പുഴയിൽ കാണാതായതായി സംശയം. കണ്ണൂർ മാളൂർ സ്വദേശി സുധീഷിനെയാണ് (സതീഷ്) കാണാതായത്.ഇന്നലെ രാത്രി മുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു.…

3 weeks ago