ബി.ഡി.കെ. താലൂക്ക് തല ഏകദിന ശിൽപശാല സംഘടിപ്പിച്ചു

&NewLine;<p class&equals;"wp-block-paragraph">കോട്ടക്കൽ&colon; ബി&period;à´¡à´¿&period;കെ&period; മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന താലൂക്ക് തല ഏകദിന ശിൽപശാലകൾക്ക് തിരൂരങ്ങാടി താലൂക്കിൽ തുടക്കമായി&period; സന്നദ്ധ രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തെ ബോധവൽക്കരിക്കുന്നതിനും കോർഡിനേറ്റർമാർക്ക് പ്രവർത്തന ദിശാബോധം നൽകുന്നതിനുമായി സംഘടിപ്പിച്ച ശിൽപശാലയിൽ നിരവധി പേർ പങ്കെടുത്തു&period;കോട്ടക്കൽ രാജാസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ശിൽപശാല ബി&period;à´¡à´¿&period;കെ&period; മലപ്പുറം ജില്ലാ പ്രസിഡന്റ് മുർഷിദ് കോഡൂർ ഉദ്ഘാടനം ചെയ്തു&period; ബി&period;à´¡à´¿&period;കെ&period; സംസ്ഥാന പ്രസിഡന്റ് നബീൽ ബാബു പാലാറ മുഖ്യാതിഥിയായി&period;വിവിധ വിഷയങ്ങളിൽ ബി&period;à´¡à´¿&period;കെ&period; സംസ്ഥാന കമ്മിറ്റി അംഗം ജുനൈദ് നടുവട്ടം&comma; ജില്ലാ രക്ഷാധികാരി ഗിരീഷ് അങ്ങാടിപ്പുറം&comma; സംസ്ഥാന ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് വെള്ളിയാമ്പുറം&comma; എം&period;കെ&period;എച്ച്&period; ഹോസ്പിറ്റൽ ബ്ലഡ് സെന്റർ ഇൻചാർജ് മൂസക്കുട്ടി എന്നിവർ കോർഡിനേറ്റർമാർക്കായി ക്ലാസുകൾ നയിച്ചു&period; ജില്ലാ സെക്രട്ടറി അജ്മൽ വലിയോറ ആശംസകൾ നേർന്നു&period;താലൂക്ക് പ്രസിഡന്റ് ഷബീർ കോട്ടക്കൽ അധ്യക്ഷത വഹിച്ചു&period; സെക്രട്ടറി അസ്‌ലം വേങ്ങര സ്വാഗതവും വൈസ് പ്രസിഡന്റ് റിയാസ് ചൂനൂർ നന്ദിയും പറഞ്ഞു&period;ജില്ലയിലെ മുഴുവൻ കോർഡിനേറ്റർമാർക്കും പ്രവർത്തന ദിശാബോധം നൽകുന്നതിനായി വരും ആഴ്ചകളിൽ മറ്റ് താലൂക്കുകളിലും ശിൽപശാലകൾ സംഘടിപ്പിക്കുമെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഒൻപതാം മണിക്കൂറിൽ പൊലീസ് നടപടി; രാഹുല്‍ ഗാന്ധി കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പൊലീസ്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള…

8 hours ago

ഗ്യാനേഷ് കുമാർ രാജിവെക്കണം; തവനൂരിൽ മുസ്ലിം ലീഗിന്റെ പ്രതിഷേധ ജ്വാല

തവനൂർ : രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനങ്ങളുടെ വിശ്വാസ്യത തകർക്കുന്ന നടപടികളിൽ പ്രതിഷേധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട്…

8 hours ago

കെ.പി.എസ്.എ സഹോദയ കലോത്സവത്തിന് തുടക്കം

എടപ്പാൾ | കെ.പി.എസ്.എ സഹോദയ കലോത്സവത്തിന്റെ സ്റ്റേജിതര മത്സരങ്ങൾക്ക് എം.എച്ച് സ്കൂളിൽ തുടക്കമായി. 23 വിദ്യാലയങ്ങളിൽ നിന്നായി രണ്ടായിരത്തിലധികം കുട്ടികളാണ്…

8 hours ago

മോദി വോട്ട് മോഷ്ടിച്ച് രാജ്യത്തെ തട്ടിയെടുത്തു; പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കെതിരേ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് എന്നിവർ മുഖ്യ തെരഞ്ഞെടുപ്പ്…

10 hours ago

ഇരട്ട ചക്രവാതച്ചുഴി, ന്യൂനമർദപാത്തി; സംസ്ഥാനത്ത് മഴ കനക്കുന്നു, ഒമ്പത് ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദപാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് ശക്തമായ മഴ‍യ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച ഒന്‍പത്…

10 hours ago

വണ്ടൂരിൽ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ചു; ഡോക്ടർക്കും ആശുപത്രിക്കുമെതിരെ പരാതി

വണ്ടൂർ: വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഡോക്ടർക്കും ആശുപത്രി അധികൃതർക്കുമെതിരെ ഗുരുതരആരോപണങ്ങളുമായി ബന്ധുക്കൾ. വണ്ടൂർ എറിയാട്…

10 hours ago