എടപ്പാൾ നാടകഅരങ്ങ് നാടകമേളയ്ക്ക് 22ന് തിരിതെളിയും

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ &vert; നാടകഅരങ്ങ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന 17-ാമത് അഖില കേരള പ്രൊഫഷണൽ നാടകമേളയ്ക്ക് നവംബർ 22ന് തുടക്കമാകും&period; 25 വരെ എടപ്പാൾ ഇടശ്ശേരി തിയേറ്ററിൽ &lpar;വള്ളത്തോൾ കോളേജ്&rpar; നടക്കുന്ന മേളയിൽ നാല് നാടകങ്ങൾ അരങ്ങേറും&period; ഉദ്ഘാടന സമ്മേളനം&comma; പുരസ്കാര സമർപ്പണം&comma; അനുസ്മരണം&comma; കവിയരങ്ങ്&comma; ആദരിക്കൽ&comma; അനുമോദനം&comma; പുസ്തകമേള എന്നിവയും മേളയുടെ ഭാഗമായി നടക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നവംബർ 22ന് വൈകിട്ട് ആറിന് കേരള ചലച്ചിത്ര അക്കാദമി അംഗം ആർ&period;എസ്&period; പണിക്കർ മേള ഉദ്ഘാടനം ചെയ്യും&period; ചടങ്ങിൽ നടൻ ശിവജി ഗുരുവായൂർ ഉപഹാര സമർപ്പണം നടത്തും&period; പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ&period; ആർ&period; ഗായത്രി വിശിഷ്ടാതിഥിയാകും&period; വിവിധ മേഖലകളിൽ പുരസ്കാരം നേടിയ പരത്തുള്ളി രവീന്ദ്രൻ&comma; ബക്കർ ക്രിയേറ്റീവ്&comma; ദേവരാജൻ മാസ്റ്റർ ഗുരുവായൂർ എന്നിവർ മറുവാക്ക് അവതരിപ്പിക്കും&period; അന്നേദിവസം ഉർവശി തിയേറ്റേഴ്സിന്റെ &&num;8221&semi; കുമ്മാട്ടി &&num;8221&semi; നാടകം അരങ്ങേറും&period;23ന് സൂര്യകൃഷ്ണമൂർത്തി അനുസ്മരണം നടക്കും&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സംഗീത നാടക അക്കാദമി വൈസ് ചെയർമാൻ പി&period;വി&period; ഹേമന്ത് കുമാർ അനുസ്മരണ പ്രഭാഷണം നടത്തും&period; അഡ്വ&period; ബീനമോൾ സി&period;പി&period;&comma; സുബൈദ എന്നിവർ സംസാരിക്കും&period; തുടർന്ന് &&num;8216&semi;നവംബർ 23&&num;8217&semi; നാടകം അരങ്ങിലെത്തും&period;24ന് നടക്കുന്ന കവിയരങ്ങ് കവി ജയൻ നീലേശ്വരം ഉദ്ഘാടനം ചെയ്യും&period; ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കവികൾ പങ്കെടുക്കും&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തുടർന്ന് &&num;8216&semi;ദൈവത്തിന്റെ കണ്ണ്&&num;8217&semi; നാടകം അവതരിപ്പിക്കും&period;25ന് നടക്കുന്ന സമാപന സമ്മേളനം സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും&period; ചെണ്ടവാദ്യ വിദഗ്ധൻ ശുകപുരം രാധാകൃഷ്ണനെ ചടങ്ങിൽ ആദരിക്കും&period; പഠനത്തിൽ ഉന്നത വിജയം നേടിയ മെഡിക്കൽ വിദ്യാർഥി അരുൺ സിയെയും അനുമോദിക്കും&period; തുടർന്ന് &&num;8216&semi;ലക്ഷ്മണരേഖ&&num;8217&semi; നാടകം അരങ്ങേറും&period;എല്ലാ ദിവസവും വൈകിട്ട് ആറിനാണ് പരിപാടികൾ ആരംഭിക്കുക&period; മേളയുടെ വിജയത്തിനായി സഹൃദയരുടെയും നാട്ടുകാരുടെയും സഹായസഹകരണങ്ങൾ ഫൗണ്ടേഷൻ അഭ്യർഥിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഫെയർനസ് ക്രീമിലെ വിഷബാധമൂലം 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ മുഖ്യമന്ത്രി യുടെ അടിയന്തര ഇടപെടൽ

മുഖകാന്തി വർദ്ധിപ്പിക്കാനെന്ന പേരിൽ വിപണിയിലെത്തുന്ന ഫെയർനസ് ക്രീമിലെ വിഷബാധമൂലം മലപ്പുറത്തെ 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ മുഖ്യമന്ത്രി…

26 minutes ago

പൊലീസിനെ തല്ലിയപ്പോൾ മാസ്, പിടിയിലായപ്പോൾ കരച്ചിൽ; ‘കരയാതെ കണ്ണുറങ്ങ്’ പാട്ടിട്ട് ട്രോളി കേരള പൊലീസ്

തൃശൂർ : തൃശൂർ വടക്കേ സ്റ്റാൻഡിൽ പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. വരന്തരപ്പിള്ളി സ്വദേശി ഹരിഗോവിന്ദിനെയാണ് (25) അറസ്റ്റ്…

37 minutes ago

വീട് പണി നടക്കുന്ന ആളില്ലാത്ത വീടുകളിലെ ഇലക്ട്രിക്കൽ വയറിങ്ങിൻ്റെ വയറുകളും കേബിളുകളും മോഷ്ടിക്കുന്നയാളെ പിടികൂടി തിരൂർ പോലീസ്

തിരൂർ : വീട് പണി നടക്കുന്ന ആളില്ലാത്ത വീടുകളിലെ ഇലക്ട്രിക്കൽ വയറിങ്ങിൻ്റെ വയറുകളും കേബിളുകളും മോഷ്ടിക്കുന്നയാളെ തിരൂർ പോലീസ് പിടികൂടുകയുണ്ടായി.കഴിഞ്ഞ…

6 hours ago

ഇക്കോസ്റ്റോൺ ചലഞ്ച് പാലക്കാട് ജില്ലാതല ഉത്ഘാടനം കാരക്കുത്തങ്ങാടി വിവിഎയുപി സ്കൂളിൽ നടന്നു

സംസ്ഥാന സർക്കാരിന്റെ തൂഫാൻ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങൾ പുതുതലമുറയിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിനും വേണ്ടി കൊല്ലം ജില്ലയിലെ…

6 hours ago

ഇനിമുതൽ ഡിജിറ്റൽ”; ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി

ഇനിമുതൽ ഡിജിറ്റൽ,ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി. ബസ്സുകളുടെ സമയക്രമം പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ ബോർഡുകൾ എല്ലാ ഡിപ്പോകളിലും സ്ഥാപിക്കും. ഡിസംബർ…

10 hours ago

നടുവട്ടം ജംഗ്ഷൻ വികസനത്തിന് വഴിതുറക്കുന്നു; പി.ഡബ്ല്യു.ഡി ഡിസൈൻ സംഘം സ്ഥലത്തെത്തി

എടപ്പാൾ: നടുവട്ടം ജംഗ്ഷനിലെ തിരക്കിനും ഗതാഗതക്കുരുക്കിനും പരിഹാരം കാണുന്നതിനുള്ള വികസന നടപടികൾക്ക് തുടക്കമായി. ജംഗ്ഷൻ നവീകരണത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ്…

10 hours ago