വിമാനത്താവളത്തില്‍ വിമാനം ഇടിച്ചിറക്കാന്‍ പദ്ധതിയിട്ടു; ഫ്ലൈ ദുബായ് സഹപൈലറ്റിന്റെ മൊഴി പുറത്ത്

&NewLine;<p class&equals;"wp-block-paragraph">ജെറുസലേം&colon; ഫ്ലൈ ദുബായ് വിമനാനത്തിലുണ്ടായ ആക്രമണത്തില്‍ ലക്ഷ്യം വിമാനം റാഞ്ചല്‍ തന്നെയായിരുന്നു എന്ന് വ്യക്തമാക്കുന്ന സഹപൈലറ്റിന്റെ മൊഴി പുറത്തുവിട്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വിമാനം റാഞ്ചി ടെല്‍ അവീവ് വിമാനത്താവളത്തില്‍ ഇടിച്ചിറക്കുകയായിരുന്നു ലക്ഷ്യം എന്ന് സഹപൈലറ്റ് ഹമാം അല്‍ ഹമാമി മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്&period; പൈലറ്റ് സ്മിത്ത് മച്ചാറിനെ കൊലപ്പെടുത്തിയ ശേഷം പ്രധാന വിമാനത്താവളമായ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തില്‍ വിമാനം ഇടിച്ചിറക്കാനാണ് പദ്ധതിയിട്ടത്&period;കഴിഞ്ഞ ഏതാനും മാസങ്ങളായി താന്‍ ഈ ആക്രമണം ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് കോ-പൈലറ്റ് മൊഴി നല്‍കി&period; മുമ്പ് ഇതേ വിമാനത്താവളത്തില്‍ ഫ്ലൈ ദുബായ് വിമാനവുമായി എത്തിയപ്പോള്‍ ജൂണ്‍ മാസത്തില്‍ ഇയാള്‍ അവിടെ നിരീക്ഷണങ്ങള്‍ നടത്തുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കഴിഞ്ഞ ജൂലൈ മാസത്തില്‍ തന്നെ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നെങ്കിലും&comma; അന്ന് വിമാനത്തിലെ ഒരു ക്രൂ അംഗം തന്റെ സുഹൃത്തായതിനാലാണ് അവസാന നിമിഷം പദ്ധതി മാറ്റിവെച്ചതെന്നും ഇയാള്‍ പറഞ്ഞു&period; അപായസൂചനകള്‍ പുറത്തുപോകാതിരിക്കാന്‍ വിമാനം ജോര്‍ദാന് മുകളിലെത്തുന്നത് വരെ ഇയാള്‍ കാത്തിരുന്നു&period; തുടര്‍ന്ന് വിമാനത്തിലെ എമര്‍ജന്‍സി ആക്‌സ് ഉപയോഗിച്ച് ഇന്ത്യന്‍ പൈലറ്റായ ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു&period;ഗുരുതരമായി പരിക്കേറ്റിട്ടും ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍ കാണിച്ച ധീരതയാണ് വിമാനം വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കാരണമായത്&period; ആക്രമണത്തിനിടയിലും കോക്പിറ്റ് തുറക്കാനുള്ള സ്വിച്ച് അമര്‍ത്താന്‍ ക്യാപ്റ്റന് സാധിച്ചു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇതോടെ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും മറ്റ് ജീവനക്കാരും കോക്പിറ്റിലേക്ക് ഇരച്ചുകയറി കോ-പൈലറ്റിനെ വലിഞ്ഞുമുറുക്കി കീഴ്‌പ്പെടുത്തുകയായിരുന്നു&period; തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് ഓഫ് ഡ്യൂട്ടി പൈലറ്റുമാര്‍ ചേര്‍ന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തില്‍ സുരക്ഷിതമായി അടിയന്തിരമായി ഇറക്കി&period; 174 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്&period; നിലവില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ കസ്റ്റഡിയിലുള്ള പ്രതിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മോദി വോട്ട് മോഷ്ടിച്ച് രാജ്യത്തെ തട്ടിയെടുത്തു; പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കെതിരേ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് എന്നിവർ മുഖ്യ തെരഞ്ഞെടുപ്പ്…

9 minutes ago

ഇരട്ട ചക്രവാതച്ചുഴി, ന്യൂനമർദപാത്തി; സംസ്ഥാനത്ത് മഴ കനക്കുന്നു, ഒമ്പത് ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദപാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് ശക്തമായ മഴ‍യ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച ഒന്‍പത്…

24 minutes ago

വണ്ടൂരിൽ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ചു; ഡോക്ടർക്കും ആശുപത്രിക്കുമെതിരെ പരാതി

വണ്ടൂർ: വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഡോക്ടർക്കും ആശുപത്രി അധികൃതർക്കുമെതിരെ ഗുരുതരആരോപണങ്ങളുമായി ബന്ധുക്കൾ. വണ്ടൂർ എറിയാട്…

32 minutes ago

ഡൽഹിയിൽ വനിതാ മാധ്യമപ്രവർത്തകർക്കെതിരായ ലൈംഗികാതിക്രമം; ആരോപണവിധേയന എസിപി വിവേക് ഭഗത്തിന്റെ സ്ഥാനക്കയറ്റം തടഞ്ഞുവച്ചു

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെതിരേ ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരേ ലൈംഗികാതിക്രമം നടത്തിയെന്ന സംഭവത്തിൽ ആരോപണവിധേയനായ…

7 hours ago

പൊതുമരാമത്ത് വകുപ്പ് മന്ത്രി പൊന്നാനിയിൽ, 75 കോടിയുടെ പദ്ധതികൾ

പൊന്നാനി: പൊന്നാനി കർമ്മ റോഡും പാലവും സമഗ്രമായി നവീകരിക്കുകയും പ്രദേശത്ത് സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ നടപ്പാക്കുകയും ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി…

7 hours ago

ജന്തർ മന്തർ പ്രതിഷേധം; വനിതാ മാധ്യമപ്രവർത്തകർക്കെതിരെ ലൈംഗികാതിക്രമ ആരോപണം: എസിപി വിവേക് ഭഗതിന് സ്ഥാനക്കയറ്റം നൽകി ഡൽഹി പോലീസ്

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്‌ കുമാറിനെതിരായ പ്രതിഷേധത്തിനിടെ മാധ്യമ പ്രവര്‍ത്തകയെ ലൈംഗികമായി ഉപദ്രവിച്ചെന്ന ആരോപണം നേരിടുന്ന ഡല്‍ഹി പൊലീസ്…

7 hours ago