മുംബൈയിൽ ബസ് ഡിപ്പോയിൽ വൻ തീപിടിത്തം: 10 ഇലക്ട്രിക് ബസുകൾ കത്തിനശിച്ചു

&NewLine;<p class&equals;"wp-block-paragraph">മുംബൈയിലെ സിയോണ്‍ ആര്‍ ടി ഒ പാസിംഗിന് സമീപമുള്ള അനിക് ബസ് ഡിപോയില്‍ തീപിടിത്തം&period; യാര്‍ഡില്‍നിര്‍ത്തിയിട്ടിരുന്ന 10ഇലക്ട്രിക് ബസുകള്‍ കത്തിനശിച്ചു&period; ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല&period;ഇന്ന് വൈകിട്ട് 5&period;45-ഓടെയാണ് സംഭവം&period; വിവരമറിഞ്ഞ ഉടന്‍ തന്നെ അഗ്നിശമനസേന സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു&period; തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കി&period;തീപിടിത്തത്തിന്റെ യഥാര്‍à´¥ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഡൽഹിയിൽ വനിതാ മാധ്യമപ്രവർത്തകർക്കെതിരായ ലൈംഗികാതിക്രമം; ആരോപണവിധേയന എസിപി വിവേക് ഭഗത്തിന്റെ സ്ഥാനക്കയറ്റം തടഞ്ഞുവച്ചു

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെതിരേ ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരേ ലൈംഗികാതിക്രമം നടത്തിയെന്ന സംഭവത്തിൽ ആരോപണവിധേയനായ…

3 hours ago

പൊതുമരാമത്ത് വകുപ്പ് മന്ത്രി പൊന്നാനിയിൽ, 75 കോടിയുടെ പദ്ധതികൾ

പൊന്നാനി: പൊന്നാനി കർമ്മ റോഡും പാലവും സമഗ്രമായി നവീകരിക്കുകയും പ്രദേശത്ത് സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ നടപ്പാക്കുകയും ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി…

3 hours ago

ജന്തർ മന്തർ പ്രതിഷേധം; വനിതാ മാധ്യമപ്രവർത്തകർക്കെതിരെ ലൈംഗികാതിക്രമ ആരോപണം: എസിപി വിവേക് ഭഗതിന് സ്ഥാനക്കയറ്റം നൽകി ഡൽഹി പോലീസ്

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്‌ കുമാറിനെതിരായ പ്രതിഷേധത്തിനിടെ മാധ്യമ പ്രവര്‍ത്തകയെ ലൈംഗികമായി ഉപദ്രവിച്ചെന്ന ആരോപണം നേരിടുന്ന ഡല്‍ഹി പൊലീസ്…

4 hours ago

കെ.പി.എസ്.എ. സഹോദയ കലോത്‌സവവും കിഡ്സ് ഫെസ്റ്റും ഇന്ന് മുതൽ

ചങ്ങരംകുളം: 19-ാംമത് കെ.പി.എസ്.എ സഹോദയ സി.ബി.എസ്.ഇ കലോത്സവവും കിഡ്സ് ഫെസ്റ്റും എടപ്പാൾ എം. എച്ച് സ്കൂളിലും കക്കിടിപ്പുറം സംസ്കൃതി സ്കൂളിലുമായി…

7 hours ago

തെക്കേകെട്ട് കോൾ പടവ് വാർഷിക പൊതുയോഗം

ചങ്ങരംകുളം : തെക്കേകെട്ട് കോൾ പടവ് കർഷക സേവാ സമിതിയുടെ വാർഷിക പൊതുയോഗം ചെറുവല്ലൂർ മദ്രസയിൽ നടന്നു. പ്രസിഡണ്ട്‌ വി.കെ…

7 hours ago

വിമാനത്താവളത്തില്‍ വിമാനം ഇടിച്ചിറക്കാന്‍ പദ്ധതിയിട്ടു; ഫ്ലൈ ദുബായ് സഹപൈലറ്റിന്റെ മൊഴി പുറത്ത്

ജെറുസലേം: ഫ്ലൈ ദുബായ് വിമനാനത്തിലുണ്ടായ ആക്രമണത്തില്‍ ലക്ഷ്യം വിമാനം റാഞ്ചല്‍ തന്നെയായിരുന്നു എന്ന് വ്യക്തമാക്കുന്ന സഹപൈലറ്റിന്റെ മൊഴി പുറത്തുവിട്ട് അന്താരാഷ്ട്ര…

18 hours ago