Accident

ചാലിയാറിൽ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

മാവൂർ: ചാലിയാർ മണന്തലക്കടവിൽ തോണി മറിഞ്ഞ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. മാവൂർ സ്വദേശി ഒളശ്ശമ്മൽ ബഷീറിന്റെ (കോഴിക്കോട് റെയിൽവെ പോർട്ടർ) മകൻ ബാസിൽ (23) ആണ്…

11 hours ago

തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളം കാളാച്ചാലില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്കേറ്റു

എടപ്പാൾ :തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളം കാളാച്ചാലില്‍ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് ആറ് പേര്‍ക്ക് പരിക്കേറ്റു.ബുധനാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് അപകടം.തിരുവനന്തപുരത്ത് നിന്ന് സുൽത്താൻ ബത്തേരി…

15 hours ago

നരിപ്പറമ്പ് പന്തേപാലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: ഒരാൾക്ക് പരിക്ക്

പൊന്നാനി: പൊന്നാനി കുറ്റിപ്പുറം ദേശീയപാതയിൽ നരിപ്പറമ്പ് പന്തേപാലത്ത് കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.അപകടത്തിൽ പരിക്കേറ്റ പന്തേപ്പാലം തണ്ടിലം സ്വദേശി ശ്രീജിത്ത് (38) എന്നവരെ സ്‌ക്വാഡ് 54…

1 day ago

കുറ്റിപ്പുറത്ത് ബസ് ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിഞ്ഞു;ഒരാൾ മരിച്ചു; 37 പേർക്ക് പരിക്ക്

വൈ​ഷ്ണ​വ് 31 വയസ് കു​റ്റി​പ്പു​റം:ദേ​ശീ​യ​പാ​ത​യി​ൽ കു​റ്റി​പ്പു​റ​ത്ത് സ്വ​കാ​ര്യ ബ​സ് ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു. 37 പേ​ര്‍ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ല്‍ നാ​ലു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.…

2 weeks ago

ബൈക്കിടിച്ച് 80ശതമാനത്തോളം വൈകല്യം സംഭവിച്ചു; മലപ്പുറം സ്വദേശിക്ക് 1.05 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

വഴിയരികിലൂടെ നടന്നുപോകുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ മോട്ടോര്‍ സൈക്കിള്‍ മുബഷിറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു മലപ്പുറം: വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് 80 ശതമാനത്തോളം ശാരീരിക-മാനസിക വൈകല്യം സംഭവിച്ച യുവാവിന് ഒരു…

1 month ago

ദേശീയപാതയില്‍ നിർത്തിയിട്ട ലോറിയിൽ ഇന്നോവ ഇടിച്ച് മൂന്ന് മരണം..

അപകടത്തില്‍ പെട്ടത് ചങ്ങരംകുളം സ്വദേശികള്‍ സഞ്ചരിച്ച കുടുംബം.. ചങ്ങരംകുളം :ആലംകോട് സ്വദേശിയായ യുവതിയും ബന്ധുക്കളും ഉൾപ്പെടെ മൂന്ന് പേർ കോഴിക്കോട് റൂട്ടിൽ കോഹിനൂരിൽ വെച്ചുണ്ടായ  വാഹനാപകടത്തിൽ മരിച്ചു.…

2 months ago

നടന്‍ സന്തോഷ് നായര്‍ വാഹനാപകടത്തില്‍ മരിച്ചു

പത്തനംതിട്ട: സിനിമ, സീരിയല്‍ താരം സന്തോഷ് നായര്‍ അന്തരിച്ചു. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്നു. പത്തനംതിട്ട ഏനാത്തു വച്ചായിരുന്നു അപകടം. സന്തോഷ് നായര്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി…

3 months ago

കർണാടകയിൽ വാഹനാപകടം: മലപ്പുറത്തുനിന്നുള്ള ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ടു

ഗുണ്ടൽപേട്ട്: കർണാടകയിലെ ഗുണ്ടൽപേട്ടിന് സമീപം ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് മലയാളികൾ മരിച്ചു. മലപ്പുറം മമ്പുറം വട്ടത്തങ്ങാടി സ്വദേശി മുനീർ (30), അദ്ദേഹത്തിന്റെ ഭാര്യ…

3 months ago

സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്

ചങ്ങരംകുളം:സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്.പുത്തന്‍പള്ളി സ്വദേശി ഫഹീം(22)മലപ്പുറം സ്വദേശി അര്‍ഷാദ്(30)എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഞായറാഴ്ച കാലത്ത് 10 മണിയോടെ ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ സണ്‍റൈസ്…

4 months ago

വാൻ പതിച്ചത് 300 അടി താഴ്ചയുള്ള കൊക്കയിലേക്ക്, വാൽപ്പാറ അപകടത്തിൽ മരണം 9 ആയി, 7 സ്ത്രീകളും കുട്ടിയും പുരുഷനും; നൊമ്പരമായി അധ്യാപകർ പങ്കുവച്ച ചിത്രങ്ങൾ

മലപ്പുറം: വാൽപ്പാറ അപകടത്തിലെ കേരളത്തിന്‍റെ വേദനയേറ്റിക്കൊണ്ട് മരണസംഖ്യ ഉയരുന്നു. സംഭവസ്ഥലത്ത് 8 പേർക്ക് ജീവൻ നഷ്ടമായ അപകടത്തിൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന ഒരാളും മരണപ്പെട്ടതായി അധികൃതർ അറിയിച്ചു. ഇതോടെ…

4 months ago