കാറിൽ കടത്തുകയായിരുന്ന 10.5 ഗ്രാം എംഡിഎംഎയുമായി വനിതാ യൂട്യൂബർ ഉൾപ്പെടെ നാല് പേരെ മലപ്പുറം പൊലീസ് പിടികൂടി. മലപ്പുറം കിഴക്കേതലയിൽ വെച്ചാണ് സംഘം പിടിയിലായത്.മലപ്പുറം ഹാജിയാർപള്ളി സ്വദേശി…
കോഴിക്കോട്: ആഴക്കടലിൽ അപകടത്തിൽപ്പെട്ട് മുങ്ങിത്താഴ്ന്ന 14 മൽസ്യത്തൊഴിലാളികളുടെ ജീവൻ രക്ഷിക്കാൻ സുപ്രധാന ഇടപെടൽ നടത്തിയ ബേപ്പൂർ കോസ്റ്റൽ പൊലീസിന് ദേശീയ അംഗീകാരം. 2025–26 വർഷത്തെ ‘നാഷണൽ മാരിടൈം…
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ആറു വയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം. ഉദിയൻകുളങ്ങര സ്വദേശി വിഷ്ണുവിൻ്റെ മകൾ വിഷ്ണു നന്ദയ്ക്കാണ് മർദനമേറ്റത്. ഫോണിലെ വാട്സാപ്പ് ഡിലീറ്റ് ചെയ്തതിനാണ് ക്രൂരമായി പരുക്കേൽപ്പിച്ചത്. സംഭവവുമായി…
മലപ്പുറം: അസാധാരണമായ കാലാവസ്ഥാ മാറ്റങ്ങൾക്കിടെ സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം. ഇന്നലെ മാത്രം 7740 പേരാണ് പനി ബാധിച്ച് ചികിത്സ നേടിയത്. മലപ്പുറം ജില്ലയിലാണ് പനികണക്ക് കൂടുതൽ.…
അബുദാബി: വിമാനത്തിനുള്ളിൽ കോപൈലറ്റ് നടത്തിയ ഭീകരാക്രമണ ശ്രമം ധീരമായി ചെറുത്ത് യാത്രക്കാരുടെയും ജീവനക്കാരുടെയും ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റിനെ ആശുപത്രിയിലെത്തി നേരിൽ കണ്ട് അഭിനന്ദിച്ച് യുഎഇ പ്രതിരോധ…
പൊന്നാനി: നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ സി.പി.എം നേരിട്ട കനത്ത തിരിച്ചടി വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ വിശദമായി ചർച്ചയാകുന്നു. പാർട്ടിയുടെ സ്വാധീനമേഖലയായ പൊന്നാനി ഉൾപ്പെടെ സീറ്റുകൾ…
തവനൂർ: വിൽപ്പനക്കായി ബാംഗ്ലൂരിൽ നിന്നെത്തിച്ച നൂറു ഗ്രാമോളം MDMA യുമായി രണ്ട് തവനൂർ സ്വദേശികളെ പോലീസ് പിടികൂടി.വിപണിയിൽ 5 ലക്ഷത്തോളം വില വരുന്ന മാരക മയക്കുമരുന്നായ MDMA…
എടപ്പാൾ: എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി സിന്ധു ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡണ്ട് സി വി ബുഷറ അധ്യക്ഷതവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ…
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിന് മുന്നിലുണ്ടായ സംഘർഷത്തിൽ സംസ്ഥാനവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് എസ്എഫ്ഐ. ഇന്ന് പഠിപ്പു മുടക്കി പ്രതിഷേധിക്കും. സെക്രട്ടറിയേറ്റിലേക്കും പൊലീസ് ആസ്ഥാനങ്ങളിലേക്കും പ്രതിഷേധം സംഘടിപ്പിക്കാൻ…
തൃത്താല ഉപജില്ല കായികമേളയ്ക്ക് ചാത്തന്നൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ തുടക്കമായി. വി ടി ബൽറാം എംഎൽഎ ഉദ്ഘാടനം ചെയ്തു