172 ജീവനുകൾ രക്ഷിച്ച ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം; ആശുപത്രിയിലെത്തി അഭിനന്ദിച്ചും നന്ദി അറിയിച്ചും ദുബായ് കിരീടാവകാശി

&NewLine;<p class&equals;"wp-block-paragraph">അബുദാബി&colon; വിമാനത്തിനുള്ളിൽ കോപൈലറ്റ് നടത്തിയ ഭീകരാക്രമണ ശ്രമം ധീരമായി ചെറുത്ത് യാത്രക്കാരുടെയും ജീവനക്കാരുടെയും ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റിനെ ആശുപത്രിയിലെത്തി നേരിൽ കണ്ട് അഭിനന്ദിച്ച് യുഎഇ പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം&period; ഫ്ലൈ ദുബായ് എഫ്ഇസെഡ് 1073 വിമാനത്തിലെ കോപൈലറ്റ് നടത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഭീകരാക്രമണ ശ്രമം ചെറുത്ത ക്യാപ്റ്റൻ സ്മിത് മച്ചാറിനെയാണ് ഷെയ്ഖ് ഹംദാൻ ആശുപത്രിയിലെത്തി സന്ദർശിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സന്ദർശനത്തിന്റെ ചിത്രങ്ങൾ ഉൾപ്പെടെ ഷെയ്ഖ് ഹംദാൻ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ പങ്കുവെച്ചു&period; ധീരതയുടെയും ഉത്തരവാദിത്തബോധത്തിന്റെയും മാനുഷിക മൂല്യങ്ങളുടെയും പരമോന്നത മാതൃകയായി മാറിയ ഫ്ലൈ ദുബായ് പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ സന്ദർശിച്ചുവെന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് ആരംഭിച്ചത്&period;ക്യാപ്റ്റൻ സ്മിത് മച്ചാറിനോടുള്ള തന്റെയും രാജ്യത്തിന്റെ ഭരണനേതൃത്വത്തിന്റെയും പൂർണമായ നന്ദിയും അഭിനന്ദനവും ഷെയ്ഖ് ഹംദാൻ അറിയിച്ചു&period; നിർണായക ഘട്ടത്തിൽ പൈലറ്റ് പ്രകടിപ്പിച്ച ധൈര്യത്തെയും ഉത്തരവാദിത്തബോധത്തെയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു”അദ്ദേഹം ഞങ്ങളുടെ ടീമിന്റെ ഭാഗമാണെന്നതിലും ഈ രാജ്യത്തിന്റെ ചരിത്രത്തിന്റെയും യുഎഇ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെയും ഭാഗമാണെന്നതിലും ഞങ്ങൾ ഏറെ അഭിമാനിക്കുന്നു&period; കരുണയുടെയും സമാധാനത്തിന്റെയും ജീവന്റെയും നാടാണ് യുഎഇ&comma;” എന്നാണ് ഷെയ്ഖ് ഹംദാൻ കുറിച്ചത്&period;പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് ഷെയ്ഖ് ഹംദാന്റെ സന്ദർശനത്തെ പ്രശംസിച്ചും ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ അഭിനന്ദിച്ചും കമന്റുകളുമായി രംഗത്തെത്തിയത്&period; നിർണായക സാഹചര്യത്തിൽ പൈലറ്റ് നടത്തിയ ഇടപെടൽ സമൂഹമാധ്യമങ്ങളിലും വ്യാപക ശ്രദ്ധ നേടിയിട്ടുണ്ട്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കെ.പി.എസ്.എ സഹോദയ കലോത്സവത്തിന് തുടക്കം

എടപ്പാൾ | കെ.പി.എസ്.എ സഹോദയ കലോത്സവത്തിന്റെ സ്റ്റേജിതര മത്സരങ്ങൾക്ക് എം.എച്ച് സ്കൂളിൽ തുടക്കമായി. 23 വിദ്യാലയങ്ങളിൽ നിന്നായി രണ്ടായിരത്തിലധികം കുട്ടികളാണ്…

8 minutes ago

മോദി വോട്ട് മോഷ്ടിച്ച് രാജ്യത്തെ തട്ടിയെടുത്തു; പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കെതിരേ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് എന്നിവർ മുഖ്യ തെരഞ്ഞെടുപ്പ്…

2 hours ago

ഇരട്ട ചക്രവാതച്ചുഴി, ന്യൂനമർദപാത്തി; സംസ്ഥാനത്ത് മഴ കനക്കുന്നു, ഒമ്പത് ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദപാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് ശക്തമായ മഴ‍യ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച ഒന്‍പത്…

3 hours ago

വണ്ടൂരിൽ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ചു; ഡോക്ടർക്കും ആശുപത്രിക്കുമെതിരെ പരാതി

വണ്ടൂർ: വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഡോക്ടർക്കും ആശുപത്രി അധികൃതർക്കുമെതിരെ ഗുരുതരആരോപണങ്ങളുമായി ബന്ധുക്കൾ. വണ്ടൂർ എറിയാട്…

3 hours ago

ഡൽഹിയിൽ വനിതാ മാധ്യമപ്രവർത്തകർക്കെതിരായ ലൈംഗികാതിക്രമം; ആരോപണവിധേയന എസിപി വിവേക് ഭഗത്തിന്റെ സ്ഥാനക്കയറ്റം തടഞ്ഞുവച്ചു

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെതിരേ ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ വനിതാ മാധ്യമപ്രവർത്തകർക്കെതിരേ ലൈംഗികാതിക്രമം നടത്തിയെന്ന സംഭവത്തിൽ ആരോപണവിധേയനായ…

9 hours ago

പൊതുമരാമത്ത് വകുപ്പ് മന്ത്രി പൊന്നാനിയിൽ, 75 കോടിയുടെ പദ്ധതികൾ

പൊന്നാനി: പൊന്നാനി കർമ്മ റോഡും പാലവും സമഗ്രമായി നവീകരിക്കുകയും പ്രദേശത്ത് സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ നടപ്പാക്കുകയും ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി…

9 hours ago