മോദി വോട്ട് മോഷ്ടിച്ച് രാജ്യത്തെ തട്ടിയെടുത്തു; പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കെതിരേ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

&NewLine;<p class&equals;"wp-block-paragraph">ന്യൂഡൽഹി&colon; പ്രധാനമന്ത്രി നരേന്ദ്ര മോദി&comma; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് à´·à´¾&comma; ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് എന്നിവർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ സഹായത്തോടെ &OpenCurlyQuote;വോട്ട് മോഷണം’ നടത്തി രാജ്യത്തെ &OpenCurlyQuote;തട്ടിയെടുത്തിരിക്കുകയാണെന്ന്’ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു&period; രാജ്യദ്രോഹം നടത്തിയതിന് ഇവർക്കെതിരേ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു&period; ഉത്തരവാദിത്തത്തിൽ നിന്ന് ആരും രക്ഷപ്പെടില്ലെന്നും രാഹുൽ വ്യക്തമാക്കി&period; തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിലേക്ക് പോകാനുള്ള ശ്രമം പൊലീസ് അനുവദിക്കാത്തതിനെ തുടർന്ന് ആകാശവാണി ഭവൻ വളപ്പിൽ നിന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി&period;&OpenCurlyDoubleQuote;ബിജെപി എന്താണ് പറയുന്നതെന്നതിൽ എനിക്ക് താൽപര്യമില്ല&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാനാണ് ഞാൻ ഇവിടെ നിൽക്കുന്നത്&period; ലോക്സഭയിലെയും രാജ്യസഭയിലെയും 300 എംപിമാർ എനിക്കൊപ്പം എത്തിയിട്ടുണ്ട്&period; അവരും ജനാധിപത്യം സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്”- രാഹുൽ പറഞ്ഞു&period;&OpenCurlyDoubleQuote;നരേന്ദ്ര മോദിയും അമിത് ഷായും മോഹൻ ഭാഗവതും സിഇസി ജ്ഞാനേഷ് കുമാറും രാജ്യത്തെ ജനാധിപത്യത്തെ ഇല്ലാതാക്കി&period; രാജ്യത്തെ മുഴുവൻ ജനങ്ങളും ഇക്കാര്യം വിശ്വസിക്കുന്നു&period; രാജ്യത്തെ യുവാക്കളും ഇത് വിശ്വസിക്കുന്നു&period; എന്നെ തടഞ്ഞുനിർത്തിയ പൊലീസുകാർ പോലും ഇക്കാര്യം പറയുന്നുണ്ട്&period; യാഥാർഥ്യം എല്ലാവർക്കും അറിയാം”- ലോക്സഭയിലെ പ്രതിപക്ഷ നേതാവായ രാഹുൽ പറഞ്ഞു&period;&OpenCurlyQuote;വോട്ട് മോഷണ’ത്തിലൂടെ പ്രധാനമന്ത്രി മോദിയും അമിത് ഷായും മോഹൻ ഭാഗവതും രാജ്യത്തെ തട്ടിയെടുത്തുവെന്നും ഇതിന് ജ്ഞാനേഷ് കുമാർ സഹായം നൽകിയെന്നും രാഹുൽ ഗാന്ധി ആരോപിച്ചു&period; &OpenCurlyDoubleQuote;അവർക്കെതിരേ നടപടിയുണ്ടാകും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"> പ്രധാനമന്ത്രി മോദിയായാലും ആഭ്യന്തരമന്ത്രി ഷായായാലും ആർഎസ്എസ് മേധാവി ഭാഗവതായാലും സിഇസി ജ്ഞാനേഷ് കുമാറായാലും ആരെയും വെറുതെ വിടില്ല&period; നമ്മുടെ രാജ്യത്തോട് ചെയ്തത് രാജ്യദ്രോഹമാണ്&period; ഉത്തരവാദിത്തത്തിൽ നിന്ന് ആരും രക്ഷപ്പെടില്ല”- മുൻ കോൺഗ്രസ് അധ്യക്ഷൻ കൂടിയായ രാഹുൽ പറഞ്ഞു&period;പാർലമെന്‍റിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതോടെയാണ് രാഹുൽ ഗാന്ധിയും സംഘവും ആകാശവാണി ഭവൻ വളപ്പിലേക്ക് പ്രവേശിച്ചത്&period; കഴിഞ്ഞ ഏതാനും മണിക്കൂറുകളായി ഇവർ ഇവിടെ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്&period; അതേസമയം രാഹുലിനെ അറസ്റ്റ് ചെയ്ത് നീക്കാനാണ് പൊലീസ് ശ്രമിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"> ഒരുകാരണവശാലും തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് പ്രതിഷേധം കടക്കാൻ അനുവദിക്കില്ലെന്നാണ് പൊലീസിന്‍റെ നിലപാട്&period;സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്&comma; തൃണമൂൽ കോൺഗ്രസ് എംപിമാരായ അഭിഷേക് ബാനർജി&comma; ഡെറിക് ഒബ്രിയൻ എന്നിവരുൾപ്പെടെ നിരവധി പ്രതിപക്ഷ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഇനിമുതൽ ഡിജിറ്റൽ”; ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി

ഇനിമുതൽ ഡിജിറ്റൽ,ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി. ബസ്സുകളുടെ സമയക്രമം പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ ബോർഡുകൾ എല്ലാ ഡിപ്പോകളിലും സ്ഥാപിക്കും. ഡിസംബർ…

16 minutes ago

നടുവട്ടം ജംഗ്ഷൻ വികസനത്തിന് വഴിതുറക്കുന്നു; പി.ഡബ്ല്യു.ഡി ഡിസൈൻ സംഘം സ്ഥലത്തെത്തി

എടപ്പാൾ: നടുവട്ടം ജംഗ്ഷനിലെ തിരക്കിനും ഗതാഗതക്കുരുക്കിനും പരിഹാരം കാണുന്നതിനുള്ള വികസന നടപടികൾക്ക് തുടക്കമായി. ജംഗ്ഷൻ നവീകരണത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ്…

19 minutes ago

മിഠായി അല്ല, പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, ഒന്നര വയസ്സുകാരന്റെ തൊണ്ടയിൽ കുടുങ്ങിയത് അമരയ്ക്ക കുരു

തൃശ്ശൂർ : പുതുക്കാട് പള്ളത്ത് ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്.കുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങിയത് അമരയ്ക്ക കുരു…

24 minutes ago

മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു

തൃശൂർ : മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു. തൃശ്ശൂർ പറപ്പൂക്കര പള്ളത്താണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം. പള്ളം തോട്ടുങ്ങൽ…

4 hours ago

പൊന്നാനി ഹാർബറിൽ ജനകീയ ശുചീകരണ യജ്ഞം

പൊന്നാനി: 'നമ്മുടെ ഹാർബർ, നമ്മുടെ ഉത്തരവാദിത്വം' എന്ന സന്ദേശമുയർത്തി പൊന്നാനി ഹാർബറിൽ ജനകീയ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. ഹാർബർ എൻജിനീയറിങ്…

4 hours ago

അഷറഫ് അറക്കൽ ഈ വർഷവും അരിയും പച്ചക്കറികളുമായി അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ മിനിപമ്പയിലുള്ള അന്നദാന ക്യാമ്പിൽ എത്തി

കുറ്റിപ്പുറം:അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ അന്നദാനത്തിലേക്ക് അഷറഫ് അറക്കൽ പത്ത് വർഷമായി നൽകി വരുന്ന പത്ത് ചാക്ക് അരിയും…

4 hours ago