അഷറഫ് അറക്കൽ ഈ വർഷവും അരിയും പച്ചക്കറികളുമായി അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ മിനിപമ്പയിലുള്ള അന്നദാന ക്യാമ്പിൽ എത്തി

&NewLine;<p class&equals;"wp-block-paragraph">കുറ്റിപ്പുറം&colon;അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ അന്നദാനത്തിലേക്ക് അഷറഫ് അറക്കൽ പത്ത് വർഷമായി നൽകി വരുന്ന പത്ത് ചാക്ക് അരിയും ഒരു ചാക്ക് പയറും രണ്ട് ചാക്ക് മത്തനുമായി അഷറഫിന്റെ പ്രതിനിധി ഹരിദാസ് മിനി പമ്പയിൽ എത്തിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചടങ്ങിൽ തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബൂബക്കർ സിദ്ധിഖ്&comma; വൈസ് പ്രസിഡന്റ് സുനിത&comma; ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അബ്ദുൾ ജലീൽ&comma; മുത്തു എം&period;കെ&comma; ബിന്ദു&comma; അഷറഫ് അമ്മായത്ത്&comma; മുഹമ്മദ് ഷാഫി&comma; റഫീഖത്ത്&comma; മൈമൂന&comma; ജിജിനി എന്നിവരും പ്രേംചന്ദ്&comma; സദാനന്ദൻ എ&period;പി&comma; അക്ബർ കുഞ്ഞു&comma; എസ്&period;എസ് ദിനേഷ്&comma; സക്കറിയ&comma; മുജീബ് എന്നിവർ സന്നിഹിതരായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അഖില ഭാരത അയ്യപ്പ സേവാ സംഘം ജില്ലാ പ്രസിഡന്റ് കണ്ണൻ പന്താവൂർ&comma; അഖിലഭാരത അയ്യപ്പ സേവാ സംഘം പ്രവർത്തകരായ കെ&period;കെ സുരേഷ് മദിര ശ്ശേരി&comma; കെ&period;വി&period;മനോജ്&comma; ഇ&period;രവീന്ദ്രൻ&comma; ഇ&period;കൃഷ്ണൻ&comma; സുനിൽ തൃക്കണാപുരം തുടങ്ങിയവരും ടി&period;അഷറഫ് മദിരശ്ശേരി&comma; എ&period;പി&period; നിസാമുദ്ധീൻ മദിരശ്ശേരി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു

തൃശൂർ : മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു. തൃശ്ശൂർ പറപ്പൂക്കര പള്ളത്താണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം. പള്ളം തോട്ടുങ്ങൽ…

3 hours ago

പൊന്നാനി ഹാർബറിൽ ജനകീയ ശുചീകരണ യജ്ഞം

പൊന്നാനി: 'നമ്മുടെ ഹാർബർ, നമ്മുടെ ഉത്തരവാദിത്വം' എന്ന സന്ദേശമുയർത്തി പൊന്നാനി ഹാർബറിൽ ജനകീയ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. ഹാർബർ എൻജിനീയറിങ്…

3 hours ago

എടപ്പാൾ ഉപജില്ലാ കലോത്സവം, വട്ടംകുളത്തിന് ഇരട്ട കിരീടം

വട്ടംകുളം | എടപ്പാൾ ഉപജില്ല കലോത്സവത്തിൽ വട്ടംകുളം സി.പി.എൻ യു.പി സ്കൂളിന് ചരിത്ര വിജയം.യു.പി ജനറൽ വിഭാഗത്തിൽ ഒന്നാം സ്ഥാനവും…

16 hours ago

കാഞ്ഞിയൂർ – തെങ്ങിൽ റോഡിലെ അപകടാവസ്ഥയിലുള്ള പാലം പൊളിച്ചു പണിയും

ചങ്ങരംകുളം:പ്രതിഷേധവും മാധ്യമ വാർത്തയും ഫലം കണ്ടതോടെ അപകടാവസ്ഥയിലുള്ള കാഞ്ഞിയൂർ - തെങ്ങിൽ റോഡിലെ പാലം പുതുക്കി പണിയാൻ തീരുമാനം.ജില്ലാ പഞ്ചായത്ത്…

16 hours ago

എടപ്പാൾ നാടകഅരങ്ങ് നാടകമേളയ്ക്ക് 22ന് തിരിതെളിയും

എടപ്പാൾ | നാടകഅരങ്ങ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന 17-ാമത് അഖില കേരള പ്രൊഫഷണൽ നാടകമേളയ്ക്ക് നവംബർ 22ന് തുടക്കമാകും. 25 വരെ…

16 hours ago

കേരളത്തിൽ ആത്മഹത്യകൾ വർദ്ധിക്കുന്നു, ദേശീയ ശരാശരിയേക്കാൾ മുകളിൽ

കേരളത്തിലെ ആത്മഹത്യാനിരക്ക് ദേശീയ ശരാശരിയേക്കാൾ മുകളിലെന്ന് നാഷണൽ ക്രൈം റെക്കാഡ്സ് ബ്യൂറോ (എൻ.സി.ആർ.ബി) റിപ്പോ‌ർട്ട്. 2024ലെ കണക്കാണ് പുറത്തുവിട്ടത്. 2024ൽ…

19 hours ago