പൊതുമരാമത്ത് വകുപ്പ് മന്ത്രി പൊന്നാനിയിൽ, 75 കോടിയുടെ പദ്ധതികൾ

&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon; പൊന്നാനി കർമ്മ റോഡും പാലവും സമഗ്രമായി നവീകരിക്കുകയും പ്രദേശത്ത് സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ നടപ്പാക്കുകയും ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി&period;കെ&period; ബഷീർ&period; കർമ്മ റോഡും പാലവും സന്ദർശിച്ച ശേഷമാണ് മന്ത്രി വികസന പ്രഖ്യാപനം നടത്തിയത്&period; കെ&period;പി&period; നൗഷാദലി എം&period;എൽ&period;എയും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു&period;കർമ്മ റോഡിന്റെ നിർമ്മാണത്തിനായി കൂടുതൽ തുക അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു&period; പാലത്തിന് സമീപത്തെ നാവിഗേഷൻ പ്രശ്നങ്ങളും സ്ഥലപരിമിതിയുമാണ് നിലവിൽ നിർമ്മാണത്തിന് പ്രധാന തടസ്സം&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പ്രദേശവാസികൾ സൗജന്യമായി സ്ഥലം വിട്ടുനൽകാൻ തയ്യാറായാൽ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിക്കാനാകുമെന്നും മന്ത്രി പറഞ്ഞു&period;മലപ്പുറം ജില്ലയിൽ വിവിധ മണ്ഡലങ്ങളിലായി വലിയ വികസന പാക്കേജിനും സർക്കാർ രൂപം നൽകിയിട്ടുണ്ട്&period; പൊന്നാനി&comma; കോട്ടക്കൽ&comma; മഞ്ചേരി മേഖലകൾക്ക് 75 കോടി രൂപ വീതവും മലപ്പുറത്തിന് 100 കോടി രൂപയും ഉൾപ്പെടുന്ന പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊന്നാനി മണ്ഡലത്തിലെ വിവിധ പദ്ധതികൾക്കായി അനുവദിച്ച തുകകൾ&colon;- പെരുമ്പടപ്പ്–പുത്തൻപള്ളി ഡ്രെയിനേജ് നിർമ്മാണവും സൗന്ദര്യവത്കരണവും&colon; 1 കോടി രൂപ<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"> കോലിക്കര–കാളാച്ചാൽ ഹൈവേ പുനരുദ്ധാരണം&colon; 12 കോടി രൂപ<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"> കുണ്ടുകടവ്–വന്നേരി ഹൈവേ പുനരുദ്ധാരണം&colon; 12 കോടി രൂപ<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">-കർമ്മ റോഡ് സമഗ്ര നവീകരണം&colon; 50 കോടി രൂപയുടെ പാക്കേജ്<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കർമ്മ റോഡ് ആദ്യഘട്ട അലോട്ട്മെന്റ്&colon; 5 കോടി രൂപ&semi; നിലവിൽ 5 കോടി രൂപ ബജറ്റ് വിഹിതവും- &&num;8211&semi; ചങ്ങാടം പാലം&colon; 20 കോടി രൂപ<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"> അങ്ങാടി പാലം&colon; 25 കോടി രൂപ<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"> പന്താവൂർ–കക്കിടിപ്പുറം റോഡ് പുനരുദ്ധാരണം&colon; 6 കോടി രൂപ<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"> കളത്തിൽപടി–അയിരൂർ റോഡ് പുനരുദ്ധാരണം&colon; 3 കോടി രൂപ<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"> എരമംഗലം–കോതമുക്ക് റോഡ്&colon; 2 കോടി രൂപ- &&num;8211&semi; ചങ്ങരംകുളം–വളയംകുളം ഡിജിറ്റൽ പാർക്കും സമഗ്ര സൗന്ദര്യവത്കരണവും&colon; 10 കോടി രൂപയുടെ പാക്കേജ്<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"> ഡിജിറ്റൽ പാർക്ക് പദ്ധതിയുടെ ആദ്യഘട്ട അലോട്ട്മെന്റ്&colon; 2 കോടി രൂപ <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊന്നാനി വലിയ ജുമുഅത്ത് പള്ളി പൈതൃക ഇടനാഴി&colon; 2 കോടി രൂപ <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">റോഡുകൾ&comma; പാലങ്ങൾ&comma; ഡ്രെയിനേജ് സംവിധാനങ്ങൾ&comma; പൊതുസ്ഥലങ്ങൾ എന്നിവയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായുളള പദ്ധതികൾ പൊന്നാനി മേഖലയിൽവലിയ മാറ്റത്തിന് വഴിയൊരുക്കുമെന്ന് കെ പി നൗഷാദ് അലി എംഎൽഎ പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കുപ്പിവെള്ളത്തിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ; ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് അനുമതി

ന്യൂഡൽഹി: പ്രമുഖ പാക്കേജ്‌ഡ് കുടിവെള്ള ബ്രാൻഡായ ബിസ്‌ലേരിയുടെ ഉൽപ്പന്നങ്ങളിൽ അർബുദത്തിന് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് കമ്പനിക്കെതിരെ പ്രോസിക്യൂഷൻ…

5 hours ago

മദ്യലഹരിയിൽ രാത്രിയിൽ ആക്രമണം.പ്രതികളെ പിടികൂടി തിരൂർ പോലീസ്

കൊടക്കൽ : മദ്യലഹരിയിൽ രാത്രിയിൽ ആക്രമണം നടത്തിയ പ്രതികളെ തിരൂർ പോലീസ് പിടികൂടി .ഇന്നലെ രാത്രിയാണ് കേസിന് ആസ്പദമായ സംഭവം…

5 hours ago

പരാതികൾ കേൾക്കാൻ കളക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മാറഞ്ചേരിയിൽ കളക്ടറെ നേരിൽ കണ്ട് പരാതി പറയാം; ആദ്യ 50 പേർക്ക് നേരിട്ട് അവസരം

മാറഞ്ചേരി:ജനങ്ങളുടെ പരാതികൾ നേരിട്ട് കേൾക്കുന്നതിനും പരിഹാരനടപടികൾ സ്വീകരിക്കുന്നതിനുമായി മലപ്പുറം ജില്ലാ ഭരണകൂടം ഗ്രാമപഞ്ചായത്തുകളിലേക്ക് എത്തുന്ന 'ഡിസ്ട്രിക്ട് കണക്ട്' പദ്ധതി നവംബർ…

22 hours ago

ഓപറേഷൻ ജലസുരക്ഷ; ജില്ലയിൽ 436 നിയമ ലംഘനങ്ങൾ കണ്ടെത്തി

മലപ്പുറം: ജലാശയങ്ങളിലേക്ക് മലിനജലവും മാലിന്യങ്ങളും തള്ളുന്നത് തടയുന്നതിനായി ജില്ലയിൽ നടപ്പാക്കിയ 'ഓപറേഷൻ ജലസുരക്ഷ' പരിശോധനയിൽ 436 നിയമ ലംഘനങ്ങൾ കണ്ടെത്തി.…

23 hours ago

സ്വകാര്യ ബസുകളുടെ സർവ്വീസ് സമയം ശാസ്ത്രീയമായി പുനർ നിർണയിക്കാൻ മോട്ടോർ വാഹനവകുപ്പ്.

സ്വകാര്യ ബസുകളുടെ സർവ്വീസ് സമയം ശാസ്ത്രീയമായി പുനർ നിർണയിക്കാൻ മോട്ടോർ വാഹനവകുപ്പ്. ബസുകളിൽ സ്ഥാപിച്ചിട്ടുള്ള ജിപിഎസ് സംവിധാനത്തിൽനിന്നുള്ള വിവരങ്ങൾ പരിശോധിച്ചാകും…

1 day ago

മദ്യപാനികളും, മാന്യമായി പെരുമാറാൻ അറിയാത്തവരുമായ പോലീസുകാരെ ശബരിമല ഡ്യൂട്ടിക്ക് അയയ്ക്കരുത്’; കർശന നിർദേശവുമായി ഐജി

മദ്യപാനികളും, ജനങ്ങളോട് മാന്യമായി പെരുമാറാൻ അറിയാത്തവരുമായ പോലീസ് ഉദ്യോഗസ്ഥരെ ശബരിമല ഡ്യൂട്ടിക്കായി അയയ്ക്കരുതെന്ന് കർശന നിർദേശവുമായി ഐജി പി പ്രകാശ്.…

1 day ago