Local news

സിപിഐഎം-എക്‌സാലോജിക് ഇടപാടിലെ ഇ ഡി നടപടി; ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കേണ്ട, വഴങ്ങില്ല: എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടിലെ ഇ ഡി നടപടിയില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇ ഡിക്ക് രാഷ്ട്രീയ ലക്ഷ്യമാണ്. ഓലപ്പാമ്പ് കാണിച്ച് ഭയപ്പെടുത്താമെന്ന്…

1 hour ago

ബംഗളൂരുവിലേക്ക് തിരൂർ വഴി പൊന്നാനിയിൽനിന്ന് കെ.എസ്.ആർ.ടി.സി. ബസ് ; ഫ്ലാഗ് ഓഫ് ചെയ്തു

തിരൂർ: പൊന്നാനിയിൽനിന്ന് ബംഗളൂരുവിലേക്ക് തിരൂർ വഴി സൂപ്പർഫാസ്റ്റ് ബസ് സർവീസ് ആരംഭിച്ച് കെ.എസ്.ആർ.ടി.സി. വ്യാഴം, ഞായർ ദിവസങ്ങളിൽ പൊന്നാനിയിൽനിന്ന് ബംഗളൂരുവിലേക്കും വെള്ളി, തിങ്കൾ ദിവസങ്ങളിൽ ബംഗളൂരുവിൽ നിന്ന്…

18 hours ago

ദേശീയ പ്രസംഗ മത്സരത്തിൽ ഐഡിയൽ വിദ്യാർത്ഥിക്ക് അഭിമാന നേട്ടം

എടപ്പാൾ: ഓൾ ഇന്ത്യ ഗാവൽ ക്ലബ്ബ്സിന്റെ ആഭിമുഖ്യത്തിൽ കൊച്ചി ആസാദിയിൽ വെച്ച് നടന്ന നാഷണൽ പബ്ലിക് സ്പീക്കിംഗ് ചാമ്പ്യൻഷിപ്പ് 2026-ൽ കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥി…

22 hours ago

എടപ്പാളിൽ ബസ്സും ഇൻസുലേറ്റഡ് ലോറിയും കൂട്ടിയിടിച്ച് അപകടം: നിരവധി പേർക്ക് പരിക്ക്

എടപ്പാൾ: നരിപ്പറമ്പിൽ സ്വകാര്യ ബസ്സും മീൻ കയറ്റിവന്ന ഇൻസുലേറ്റഡ് ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. എന്നാൽ പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക…

1 day ago

തൃശ്ശൂർ ഇടമുട്ടത്ത് വൻ തീപിടിത്തം: ആൽഫാ ക്ലിനിക്കിന്റെ ഗോഡൗൺ പൂർണ്ണമായി കത്തിനശിച്ചു

തൃശ്ശൂർ: ഇടമുട്ടം പാലപ്പെട്ടി വളവിന് സമീപമുള്ള ആൽഫാ ക്ലിനിക്കിന്റെ വലിയ ഗോഡൗണിൽ വൻ തീപിടിത്തം. ഇരുമ്പ് സാധനങ്ങളും മറ്റ് ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന ഗോഡൗണാണ് പൂർണ്ണമായും കത്തിനശിച്ചത്.​സംഭവമറിഞ്ഞ് വലപ്പാട്,…

1 day ago

ദേശീയപാത ആറുവരിപ്പാതയിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു

മലപ്പുറം: ദേശീയപാത ആറുവരിപ്പാതയിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഇടിമുഴിക്കലിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.മലപ്പുറം കൂമണ്ണ സ്വദേശികളായ ജംഷീർ, ഹാരിസ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ…

3 days ago

അറിവിന്റെ വെളിച്ചം പകർന്ന അധ്യാപകർക്ക് ആദരവുമായി റീഗൽ ജ്വല്ലേഴ്സ്

എടപ്പാൾ: ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് റീഗൽ ജ്വല്ലേഴ്സ് എടപ്പാൾ ശാഖയിൽ അധ്യാപകരെ ആദരിച്ചു. 101-ാം വയസ്സിലും അധ്യാപനരംഗത്ത് സജീവമായി തുടരുന്ന വിശിഷ്ടാതിഥി കൃഷ്ണനുണ്ണി നായർ മാസ്റ്ററെ ചടങ്ങിൽ…

3 days ago

കുന്നംകുളത്ത് ദാരുണ വാഹനാപകടം: മൂന്നുവയസ്സുകാരനടക്കം ഒരേ കുടുംബത്തിലെ മൂന്നുപേർ മരിച്ചു

തൃശ്ശൂർ കുന്നംകുളത്ത് ദാരുണ വാഹനാപകടം: മൂന്നുവയസ്സുകാരനടക്കം ഒരേ കുടുംബത്തിലെ മൂന്നുപേർ മരിച്ചു. എടക്കഴിയൂർ സ്വദേശികളായ മുനീർ, ഭാര്യ ഷിഹ്ന, മൂന്നുവയസ്സുള്ള മകൻ എമിൽ എന്നിവർക്കാണ് അപകടത്തിൽ ജീവൻ…

3 days ago

ചിറയിന്‍കീഴിലെ കോണ്‍ഗ്രസ് തമ്മിലടി; നേതൃത്വത്തിന് കടുത്ത അതൃപ്തി; രമ്യക്ക് വീഴ്ച പറ്റിയതായി വിലയിരുത്തല്‍

തിരുവനന്തപുരം: ചിറയിന്‍കീഴിലെ കോണ്‍ഗ്രസ് തമ്മിലടിയില്‍ നേതൃത്വത്തിന് കടുത്ത അതൃപ്തി. സംഭവത്തില്‍ രമ്യ ഹരിദാസിന് വീഴ്ച പറ്റിയതായാണ് വിലയിരുത്തല്‍. രമ്യയുടെ നടപടി നീതീകരിക്കാന്‍ കഴിയില്ലെന്നും രമ്യയുടെ ഭാഗത്തുനിന്നും പ്രകോപനം…

4 days ago

സാധനങ്ങളെടുത്ത് സ്ഥലം വിട്ടോളൂ; ടാറ്റ കെമിക്കൽസിനോട് കെനിയൻ പ്രസിഡന്റ്: മഗാഡിയിലെ ഖനന അനുമതി റദ്ദാക്കാൻ നീക്കം

നെയ്‌റോബി: കെനിയയിലെ മഗാഡിയിൽ പ്രവർത്തിക്കുന്ന പ്രമുഖ ഇന്ത്യൻ കമ്പനിയായ ടാറ്റ കെമിക്കൽസിനോട് രാജ്യം വിടാൻ പരസ്യമായി ആവശ്യപ്പെട്ട് കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ. പ്രാദേശിക വികസനത്തിനോ നിർമ്മാണ…

4 days ago