യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പട്ടംകുളത്ത് പതാക ദിനാചരണം നടത്തി.

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ &colon; &OpenCurlyDoubleQuote;അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്” എന്ന് പ്രമേയത്തിൽ എറണാകുളത്ത് നവംബർ 6&comma; 7&comma; 8 തീയതികളിൽ നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വട്ടംകുളം യൂണിറ്റിൽ പതാക ദിനാചരണം സംഘടിപ്പിച്ചു&period; മുസ്ലിം യൂത്ത് ലീഗ് തവനൂർ നിയോജകമണ്ഡലം പ്രസിഡന്റ് പത്തിൽ സിറാജ് പതാക ഉയർത്തി&period; വട്ടംകുളം ടൗൺ യൂത്ത് ലീഗ് പ്രസിഡന്റ് എംകെ മുഫസിർ അധ്യക്ഷത വഹിച്ചു&period; യൂത്ത് ലീഗ് ഭാരവാഹികളായ സജീർ എംഎം&comma; വി വി സുഹൈൽ ഹസ്സൻ&comma; പി വി റാഫി വട്ടംകുളം&comma; സുബൈർ പി എം&comma;എം വി റൗഫ്&comma;ആഷിക്ക് എംകെ&comma; ആസിഫ് ടിപി&comma; നിസാം പത്തിൽ&comma; ശാമിൽ ചെറുക്കാട്&comma; അഫ്സൽ എംകെ നേതൃത്വം നൽകി<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എടപ്പാൾ ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2026 ,ഫുട്ബോളിൽ യാസ്‌പോ പൊറൂക്കര ജേതാക്കൾ

എടപ്പാൾ: എടപ്പാൾ ഗ്രാമപഞ്ചായത്ത് കേരലോത്സവത്തിന്റെ ഭാഗമായി ESAC സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ YASPO പൊറൂക്കര ജേതാക്കളായി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ…

16 minutes ago

പ്രമുഖ മാധ്യമപ്രവർത്തകനും മാതൃഭൂമി മുൻ ലേഖകനുമായിരുന്ന സുരേഷ് ഇ. നായരുടെ അനുസ്മരണം നാളെ (നവംബർ 5) കുറ്റിപ്പുറം പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുറ്റിപ്പുറത്ത് സംഘടിപ്പിക്കും.

നാളെ വൈകിട്ട് 4 മണിക്ക് കുറ്റിപ്പുറം വ്യാപാര ഭവനിൽ വെച്ചാണ് അനുസ്മരണ സദസ്സ് നടക്കുന്നത്. ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി…

19 minutes ago

സുരേഷ് ഇ. നായർ അനുസ്മരണം നാളെ കുറ്റിപ്പുറത്ത്

കുറ്റിപ്പുറം: സുരേഷ് ഇ. നായരുടെ അനുസ്മരണ ചടങ്ങ് 2026 നവംബർ 5 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് കുറ്റിപ്പുറം വ്യാപാർ…

22 minutes ago

രണ്ട് കോടി കൈക്കൂലി ആരോപണം: ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം തുടരാൻ സർക്കാരിന് നിയമോപദേശം

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരിക്കെ ഉയർന്ന അഴിമതി ആരോപണങ്ങളിൽ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണം തുടരാമെന്ന് സർക്കാരിന് നിയമോപദേശം. ആത്മഹത്യ…

7 hours ago

ആഭ്യന്തരമന്ത്രിക്ക് നല്‍കുന്ന പരാതികളില്‍ ഇനി നടപടി വേഗത്തിലാകും; പൊലീസില്‍ പുതിയ സംവിധാനം

ആഭ്യന്തരമന്ത്രിക്ക് നല്‍കുന്ന പരാതികളില്‍ നടപടി വേഗത്തിലാക്കാൻ കേരള പൊലീസില്‍ പുതിയ സംവിധാനം.'എച്ച്‌ എം ആക്‌ട്സ്' (HM Acts) എന്ന പേരില്‍…

7 hours ago

പൊ​ന്നാ​നി ഉ​പ​ജി​ല്ല ക​ലോ​ത്സ​വം 13 മു​ത​ൽ

പൊ​ന്നാ​നി: പൊ​ന്നാ​നി ഉ​പ​ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വം ന​വം​ബ​ർ 13, 14, 16, 17 തി​യ​തി​ക​ളി​ൽ പു​തു​പൊ​ന്നാ​നി എം.​ഐ ഗേ​ൾ​സ് ഹ​യ​ർ…

9 hours ago