ആഭ്യന്തരമന്ത്രിക്ക് നല്‍കുന്ന പരാതികളില്‍ ഇനി നടപടി വേഗത്തിലാകും; പൊലീസില്‍ പുതിയ സംവിധാനം

&NewLine;<p class&equals;"wp-block-paragraph">ആഭ്യന്തരമന്ത്രിക്ക് നല്‍കുന്ന പരാതികളില്‍ നടപടി വേഗത്തിലാക്കാൻ കേരള പൊലീസില്‍ പുതിയ സംവിധാനം&period;&&num;8217&semi;എച്ച്‌ എം ആക്‌ട്സ്&&num;8217&semi; &lpar;HM Acts&rpar; എന്ന പേരില്‍ തയ്യാറാക്കിയ ഡിജിറ്റല്‍ പെറ്റിഷൻ മാനേജ്മെന്‍റ് സിസ്റ്റം വഴി പരാതികള്‍ രേഖപ്പെടുത്താനും തുട‍ർ നടപടികള്‍ക്കായി ബന്ധപ്പെട്ട ഓഫീസുകളിലേക്ക് അയക്കാനും കഴിയും&period;പരാതികളില്‍ സ്വീകരിച്ച നടപടികള്‍ നിരീക്ഷിക്കാനും വിവരം പരാതിക്കാരനെ അറിയിക്കാനും സംവിധാനമുണ്ടാകും&period; അടിയന്തര നടപടി വേണ്ട പരാതികളില്‍ മന്ത്രിയുടെ ഓഫീസില്‍ നിന്ന് നിർദേശം രേഖപ്പെടുത്താനും കഴിയും&period;&&num;8217&semi;ഹോംസ്&&num;8217&semi; &lpar;HOMeS&rpar; എന്ന പേരില്‍ തത്സമയ കുറ്റകൃത്യ നിരീക്ഷണ ഡാഷ്ബോർഡും നിലവില്‍ വന്നു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കുറ്റകൃത്യങ്ങളുടെ വിവരങ്ങള്‍ ആഭ്യന്തരമന്ത്രിക്ക് നേരിട്ടറിയാൻ കഴിയുന്നതാണ് സംവിധാനം&period; പ്രധാന സ്ഥിതിവിവര കണക്കുകള്‍ ഒരു സ്ക്രീനില്‍ തെളിയും&period; പ്രധാന കേസുകള്‍ അലർട്ടായി വരും&period; എന്നാല്‍ അന്വേഷത്തില്‍ ഇടപെടില്ലെന്നും രഹസ്യസ്വഭാവം സൂക്ഷിക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു&period;ജനങ്ങള്‍ക്ക് വേഗത്തില്‍ നീതി ഉറപ്പാക്കാനും കേരള പൊലീസിന്റെ പ്രവർത്തനം കൂടുതല്‍ കാര്യക്ഷമവും ജനസൗഹൃദവുമാക്കാനും ലക്ഷ്യമിട്ടാണ് പുതിയ ഡിജിറ്റല്‍ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചതെന്ന് മന്ത്രി വ്യക്തമാക്കി&period; കേരള പൊലീസിന്റെ ഡിജിറ്റല്‍ വിഭാഗമായ ഐകോപ്സ് &lpar;iCoPS&rpar; ആണ് ഈ രണ്ട് സോഫ്റ്റ്‌വെയറുകളും രൂപകല്‍പന ചെയ്തത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

രണ്ട് കോടി കൈക്കൂലി ആരോപണം: ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം തുടരാൻ സർക്കാരിന് നിയമോപദേശം

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരിക്കെ ഉയർന്ന അഴിമതി ആരോപണങ്ങളിൽ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണം തുടരാമെന്ന് സർക്കാരിന് നിയമോപദേശം. ആത്മഹത്യ…

1 hour ago

പൊ​ന്നാ​നി ഉ​പ​ജി​ല്ല ക​ലോ​ത്സ​വം 13 മു​ത​ൽ

പൊ​ന്നാ​നി: പൊ​ന്നാ​നി ഉ​പ​ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വം ന​വം​ബ​ർ 13, 14, 16, 17 തി​യ​തി​ക​ളി​ൽ പു​തു​പൊ​ന്നാ​നി എം.​ഐ ഗേ​ൾ​സ് ഹ​യ​ർ…

4 hours ago

വിദേശ ശക്തികളുമായി ബന്ധമുണ്ടെന്ന ആരോപണം: മോദിയെ പരസ്യ സംവാദത്തിന് വീണ്ടും വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: വിദേശ ശക്തികളുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരസ്യ സംവാദത്തിന് വീണ്ടും വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി. 24 മണിക്കൂര്‍…

4 hours ago

നഷ്ടപ്പെട്ടു

ഒരു BMW car ന്റെ key നഷ്ട്ടപെട്ടിട്ടുണ്ട് കിട്ടുന്നവർ ദയവുചെയ്ത് ROYAL MECH CAR CLINIC WORK SHOP ൽ…

4 hours ago

വിദ്യാർഥികൾ മാപ്പ് എഴുതിക്കൊടുത്താൽ പരീക്ഷ എഴുതാം; ചില ക്യാംപസുകൾ പാർട്ടി ഗ്രാമങ്ങളെ പോലെയെന്ന് റോജി എം.ജോൺ

കോഴിക്കോട്: കാലടി സർവകലാശാലയിൽ സസ്പെൻഷൻ നേരിടുന്ന വിദ്യാർഥികൾ മാപ്പ് എഴുതി നൽകിയാൽ പരീക്ഷ എഴുതാൻ അനുവദിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്…

15 hours ago

നിർമ്മലം പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം നിർവ്വഹിച്ചു

എടപ്പാൾ :- കേരളത്ത സമ്പൂർണ്ണ ശുചിത്വത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നിർമ്മലം : പുതുയുഗ ശുചിത്വ കേരളം…

15 hours ago