KUTTIPPURAM

കുറ്റിപ്പുറത്തിന്റെ സ്വപ്ന പദ്ധതിയായ ‘പുഴയോര സ്നേഹപാത’: എം.എൽ.എയ്ക്ക് നിവേദനം സമർപ്പിച്ച് ടീം കുറ്റിപ്പുറം

കുറ്റിപ്പുറം: നാട്ടുകാരുടെ ദീർഘകാലത്തെ വലിയ പ്രതീക്ഷയായ 'പുഴയോര സ്നേഹപാത' പദ്ധതി യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകർ കോട്ടക്കൽ നിയോജകമണ്ഡലം എം.എൽ.എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾക്ക് നിവേദനം നൽകി.…

2 days ago

ഇലയിൽ സ്വാതന്ത്ര്യ ദിനാഘോഷവും പേഷ്യൻ്റ് സംഗമവും നടത്തി

വീടിനകത്ത് കാലങ്ങളായി കിടക്കുന്ന കിടപ്പ് രോഗികളുടെ സംഗമത്തിൽ നൂറിലധികം രോഗികളും കുടുംബാംഗങ്ങളും പങ്കെടുത്തു.പതാക ഉയർത്തി പ്രതിതഞ്ജയെടുത്തു.പാട്ടും പറച്ചിലും കലാപരിപാടികളുമായി കാലത്ത് 9 മുതൽ വൈകിട്ട് 4 വരെ…

2 days ago

കുറ്റിപ്പുറത്ത് ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി അറസ്റ്റിൽ

കുറ്റിപ്പുറം: ഭാര്യയെയും മകളെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. നാടുവട്ടം സ്വദേശി ബഷീർ (55) ആണ് അറസ്റ്റിലായത്. ഓഗസ്റ്റ് 13ന് രാത്രി 11 മണിയോടെയാണ് സംഭവം.…

4 days ago

കുറ്റിപ്പുറം ഹീൽ ഫോർട്ട് ആശുപത്രിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഞായറാഴ്ച നടക്കും

കുറ്റിപ്പുറം: അടിയന്തിര വൈദ്യ സഹായത്തിന് അനിവാര്യമായ സംവിധാനങ്ങൾ ഒരുക്കി കുറ്റിപ്പുറം ഹീൽ ഫോർട്ട് ആശു ത്രി .ആധുനിക രീതിയിൽ സി ടി സ്കാനിംഗ് സെൻറും ബ്ലഡ് സ്റ്റോറേജ്…

4 days ago

രാങ്ങാട്ടൂരിൽ ഭാര്യയെയും മകളെയും കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

കുറ്റിപ്പുറം:കുറ്റിപ്പുറം രാങ്ങാട്ടൂരിൽ ഇന്നലെ വ്യാഴം അർധരാത്രി വീട്ടിൽ വെച്ച് ഭാര്യയെയും മകളെയും കുത്തിപ്പരിക്കേൽപ്പിച്ച് കടന്ന് കളഞ്ഞ പ്രതിയെ കുറ്റിപ്പുറം പോലീസ് കസ്റ്റഡിയിലെടുത്തു. കരുവങ്ങാട്ട് കാവിൽ ബഷീറാണ് കുത്തി…

4 days ago

കുറ്റിപ്പുറം ‘ചോറും മീനും’ ഹോട്ടലിലെ കൂട്ടയടി; അഞ്ച് പേർക്കെതിരെ കേസ്

കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ‘ചോറും മീനും’ ഹോട്ടലിലെ കൂട്ടയടിയിൽ പൊലീസ് കേസെടുത്തു. അഞ്ചുപേർക്കെതിരെയാണ് കുറ്റിപ്പുറം പൊലീസ് കേസെടുത്തത്. വൈരംകോട് സ്വദേശികൾക്കെതിരയാണ് കേസ്. ഇന്നലെ ഉച്ചക്ക് 2.30യോടെയാണ് ഹോട്ടലിൽ…

6 days ago

മീൻകറിക്ക് 200 എന്ന് പറഞ്ഞു, ബില്ലിൽ 300! പിന്നെ കൂട്ടയടി; കുറ്റിപ്പുറത്തെ ഹോട്ടലിൽ അമിതവിലയെച്ചൊല്ലി കൂട്ടത്തല്ല്.

മീനിന്റെ അമിതവിലയെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ കുറ്റിപ്പുറത്തെ പ്രശസ്തമായ ഹോട്ടലിൽ ജീവനക്കാരും ഉപഭോക്താക്കളും തമ്മിൽ കയ്യാങ്കളിയും കൂട്ടയടിയും. അടിയുടെ ആഘാതത്തിൽ ഹോട്ടലിലെ മേശകളും കസേരകളും തല്ലിത്തകർത്തു. സംഭവത്തിൽ ഇരുഭാഗത്തുമായി നിരവധി…

1 week ago

യൂത്ത് കോൺഗ്രസ് സ്ഥാപക ദിനവും ക്വിറ്റ് ഇന്ത്യ ദിനവും ആചരിച്ചു

കുറ്റിപ്പുറം: യൂത്ത് കോൺഗ്രസ് സ്ഥാപക ദിനത്തോടും ക്വിറ്റ് ഇന്ത്യ ദിനത്തോടും അനുബന്ധിച്ച് യൂത്ത് കോൺഗ്രസ് കുറ്റിപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദിനാചരണം സംഘടിപ്പിച്ചു. കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ…

1 week ago

ബസ് സഞ്ചരിച്ചത് 100 കി.മീ. വേഗത്തിൽ, വളവ് തിരിയാൻ ശ്രമിച്ചപ്പോൾ നിയന്ത്രണം വിട്ടു; കുറ്റിപ്പുറം അപകടത്തിൽ വിശദമായ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ

കുറ്റിപ്പുറം : കുറ്റിപ്പുറത്ത് ഒരാളുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ ബസ് സഞ്ചരിച്ചത് ഇരട്ടിവേഗത്തിലെന്ന് കണ്ടെത്തൽ. 100 കിലോ മീറ്റര്‍ വേഗത്തിലാണ് ബസ് സഞ്ചരിച്ചത്. പരമാവധി 50 കിലോ…

3 weeks ago

കുറ്റിപ്പുറം ജി.എൽ.പി സ്കൂളിന് പുതിയ കെട്ടിടം അനുവദിക്കണം; എം.എൽ.എയ്ക്ക് നിവേദനം നൽകി

കുറ്റിപ്പുറം: കുറ്റിപ്പുറം ജി.എൽ.പി സ്കൂളിന് പുതിയ കെട്ടിടം അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എയ്ക്ക് നിവേദനം നൽകി. 115 വർഷം പഴക്കമുള്ള നിലവിലെ കെട്ടിടത്തിന്റെ കാലപ്പഴക്കവും ശോചനീയാവസ്ഥയും സ്കൂളിന്റെ വളർച്ചയ്ക്കും വിദ്യാർത്ഥികളെ…

3 weeks ago