കുറ്റിപ്പുറത്ത് യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

&NewLine;<p class&equals;"wp-block-paragraph">കുറ്റിപ്പുറം&colon; കുറ്റിപ്പുറം ചെറ്റാലി പാലത്തിന് സമീപം റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തി&period; തമിഴ്നാട് സെംപാടമുത്തൂർ സ്വദേശിയായ അനിചന്ദ്രന്റെ മകൻ ലക്ഷ്മണൻ &lpar;28&rpar; ആണ് മരണപ്പെട്ടത്&period; ഇന്ന് പുലർച്ചയാണ് സംഭവം എന്നാണ് കരുതുന്നത്&period; എടപ്പാൾ മിയോ ബേക്കറിയിൽ ജോലിചെയ്യുന്നയാളാണ് മരണപ്പെട്ട ലക്ഷ്മണൻ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി&period;കുറ്റിപ്പുറത്തും പരിസരങ്ങളിലും ട്രെയിൻ തട്ടിയുള്ള അപകടങ്ങൾ വർധിക്കുകയാണ് ഈ അടുത്തകാലത്തായി നിരവധി പേരാണ് ട്രെയിൻ തട്ടി മരണപ്പെട്ടതായി കണ്ടെത്തിയിട്ടുള്ളത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കേരള മുസ്ലിം ജമാഅത്ത് സർക്കിൾ കമ്മിറ്റി ആദർശ സമ്മേളനം സംഘടിപ്പിച്ചു

മാറഞ്ചേരി: കേരള മുസ്ലിം ജമാഅത്ത് സർക്കിൾ സെൻറർ കമ്മിറ്റിയുടെ ഭാഗമായി സംഘടിപ്പിച്ച ആദർശ സമ്മേളനം മാറഞ്ചേരി സെൻററിൽ നടന്നു.മാറഞ്ചേരി റൈഞ്ച്…

1 hour ago

സർവോദയ മേള ജനകീയ ഉത്സവമാക്കും: സർവോദയ ഗാന്ധി മാർഗ്ഗ പ്രവർത്തക സംഗമം

എടപ്പാൾ: ഗാന്ധിയൻ ആദർശധാരയിൽ വിശ്വസിക്കുന്ന എല്ലാവരെയും ഒറ്റക്കെട്ടായി അണിനിരത്തി അടുത്തവർഷം ഫെബ്രുവരിയിൽ നടക്കുന്ന സർവോദയ മേള ജനകീയ ഉത്സവമായി സംഘടിപ്പിക്കാൻ…

1 hour ago

പെൻഷൻ കുടിശ്ശിക അനുവദിക്കണം; കെ.എസ്.എസ്.പി.എപൊന്നാനി മണ്ഡലം സമ്മേളനം

പൊന്നാനി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ.) പൊന്നാനി നിയോജക മണ്ഡലം 42-ാമത് വാർഷിക സമ്മേളനം പൊന്നാനി ഐ.എസ്.എസ്.…

4 hours ago

തവനൂർ മിനി പമ്പയിലെ വാട്ടർ എ ടി എം പ്രവർത്തനം നിലച്ച് മാസങ്ങൾ

തവനൂർ: മിനിപമ്പയിലെ വാട്ടർ എ.ടി.എം പ്രവർത്തനം നിലച്ച്മാസങ്ങൾ. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് 2021 - 2022 ൽ അനുവദിച്ച വാട്ടർ…

19 hours ago

കേരളോത്സവം 2026;പഞ്ചായത്ത്‌ തലത്തിൽ 291 പോയിന്റ് നേടി കോലൊളമ്പ് ട്രാക്ക് ഫോഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ തുടർച്ചയായി മൂന്നാം തവണയും ഓവറോൾ കിരീടം നേടി

എടപ്പാൾ: കേരളോത്സവം 2026 പഞ്ചായത്ത്‌ തലത്തിൽ 291 പോയിന്റ് നേടി ട്രാക്ക് ഫോഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്‌ കോലൊളമ്പ്…

19 hours ago

ചാച്ചാജി ജന്മ ദിനം ആഘോഷിച്ചു

എടപ്പാൾ: ജവഹർ ബാൽ മഞ്ച് തവനൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശിശുദിനം വിപുലമായി ആഘോഷിച്ചു. കാവിൽപടിയിൽ നടന്ന പരിപാടി ജവഹർ…

19 hours ago