തവനൂർ മിനി പമ്പയിലെ വാട്ടർ എ ടി എം പ്രവർത്തനം നിലച്ച് മാസങ്ങൾ

&NewLine;<p class&equals;"wp-block-paragraph">തവനൂർ&colon; മിനിപമ്പയിലെ വാട്ടർ എ&period;ടി&period;എം പ്രവർത്തനം നിലച്ച്മാസങ്ങൾ&period; പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് 2021 &&num;8211&semi; 2022 ൽ അനുവദിച്ച വാട്ടർ എ&period;ടി&period;എം ആണ് ഉപയോഗിക്കാൻ പറ്റാതെ വൃത്തികേടായി കിടക്കുന്നത് ശബരി മലഭക്തർക്കും ക്ഷേത്രത്തിലേക്ക് വരുന്നവിശ്വാസികൾക്കും ഏറെ ഉപകാരമുള്ളതായിരുന്നു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇപ്പോൾ വെള്ളം കൈയ്യിൽ കരുതേണ്ട അസ്ഥയാണ് കാണുന്നത്&period; മാത്രമല്ല അന്യ സംസ്ഥാന തീർത്ഥാടകർ ആണ് ഏറെ പ്രയാസമനുഭവിക്കുന്നത്&period; മിനിപമ്പ വികസനവുമായി ബന്ധപ്പെട്ട് നവീകര നടന്നുകൊണ്ടിരിക്കുകയാണ്&period;അതിൽ വാട്ടർ എ&period;ടി&period;എം പ്രവർത്തിപ്പിക്കണമെന്നാണ് ആവശ്യപ്പെടുന്നത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കേരളോത്സവം 2026;പഞ്ചായത്ത്‌ തലത്തിൽ 291 പോയിന്റ് നേടി കോലൊളമ്പ് ട്രാക്ക് ഫോഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ തുടർച്ചയായി മൂന്നാം തവണയും ഓവറോൾ കിരീടം നേടി

എടപ്പാൾ: കേരളോത്സവം 2026 പഞ്ചായത്ത്‌ തലത്തിൽ 291 പോയിന്റ് നേടി ട്രാക്ക് ഫോഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്‌ കോലൊളമ്പ്…

47 minutes ago

ചാച്ചാജി ജന്മ ദിനം ആഘോഷിച്ചു

എടപ്പാൾ: ജവഹർ ബാൽ മഞ്ച് തവനൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശിശുദിനം വിപുലമായി ആഘോഷിച്ചു. കാവിൽപടിയിൽ നടന്ന പരിപാടി ജവഹർ…

51 minutes ago

എടപ്പാള്‍ ശുകപുരം ദക്ഷിണാമൂര്‍ത്തി ക്ഷേത്രത്തില്‍ നടത്തുന്ന ഋഗ്വേദ ലക്ഷാര്‍ച്ചന ഡിസംബര്‍ 6 മുതല്‍ 13 വരെ

എടപ്പാൾ: ശുകപുരം ശ്രീ ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ നടത്തുന്ന ഋഗ്വേദ ലക്ഷാർച്ചന ഡിസംബർ 6 മുതൽ 13 വരെ വിവിധ പരിപാടികളോടെ…

54 minutes ago

കുറ്റിപ്പുറം ബസ് സ്റ്റാൻഡിലെ കാത്തിരിപ്പ് കേന്ദ്രം ശുചീകരിച്ച് യൂത്ത് കോൺഗ്രസ്

കുറ്റിപ്പുറം : യൂത്ത് കോൺഗ്രസ് കുറ്റിപ്പുറം മണ്ഡലം കമ്മിറ്റിയും യൂത്ത് കെയറും സംയുക്തമായി കുറ്റിപ്പുറം ബസ് സ്റ്റാൻഡിലെ യാത്രക്കാർക്കുള്ള ബസ്…

59 minutes ago

അധ്യാപകർ പുതിയ കാലത്തിനൊപ്പം സഞ്ചരിക്കണം: മന്ത്രി ഷംസുദ്ദീൻ

കടകശ്ശേരി ഐഡിയൽ സ്കൂളിൽ നടന്ന സ്റ്റാഫ് ഡേ പ്രോഗ്രാമിൽ 2025 - 26 വർഷത്തെ ബസ്റ്റ് ടീച്ചർ അവാർഡ് വിദ്യാഭ്യാസ…

1 hour ago

എടപ്പാൾ ഉപജില്ലാ സ്‌കൂൾ കലോത്സവം: ഊട്ടുപുരയിൽ പാൽ കാച്ചൽ നടന്നു

എടപ്പാൾ: എടപ്പാൾ ഉപജില്ലാ സ്‌കൂൾ കലോത്സവത്തോടനുബന്ധിച്ചുള്ള ഊട്ടുപുരയുടെ പാൽ കാച്ചൽ കർമ്മം കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുബ്സിറ സിറാജ് നിർവ്വഹിച്ചു.…

1 hour ago