അധ്യാപകർ പുതിയ കാലത്തിനൊപ്പം സഞ്ചരിക്കണം: മന്ത്രി ഷംസുദ്ദീൻ

&NewLine;<p class&equals;"wp-block-paragraph">കടകശ്ശേരി ഐഡിയൽ സ്കൂളിൽ നടന്ന സ്റ്റാഫ് ഡേ പ്രോഗ്രാമിൽ 2025 &&num;8211&semi; 26 വർഷത്തെ ബസ്റ്റ് ടീച്ചർ അവാർഡ് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻഹയർ സെക്കന്ററി പ്രിൻസിപ്പാൾ സെന്തിൽ കുമരന് സമ്മാനിക്കുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; അധ്യാപനം ലോകത്തിലെ ഏറ്റവും സംതൃപ്തമായ ജോലിയാണെന്നും&comma; പുതിയ കാലത്തിനൊപ്പം സഞ്ചരിച്ച് കുട്ടികൾക്ക് മികച്ച വഴികാട്ടിയാകാൻ അധ്യാപകർ സജ്ജരാകണമെന്നും സംസ്ഥാന പൊതുവിദ്യാഭ്യാസ &&num;8211&semi; ന്യൂനപക്ഷ ക്ഷേമ മന്ത്രി അഡ്വ&period; എൻ&period; ഷംസുദ്ദീൻ പറഞ്ഞു&period;കടകശ്ശേരി ഐഡിയൽ ക്യാമ്പസിൽ നടന്ന സ്റ്റാഫ് ഡേ ആഘോഷവും അവാർഡ് ദാന ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">2024-25 അധ്യയന വർഷത്തെ ബെസ്റ്റ് ടീച്ചർ അവാർഡ് ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എം&period; സെന്തിൽകുമരൻ മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി&period; 75&comma;000 രൂപയും മെമന്റോയുമടങ്ങുന്നതാണ് അവാർഡ്&period;സംസ്ഥാന സ്കൂൾ കായികമേളയിൽ തുടർച്ചയായി അഞ്ച് തവണ ചാമ്പ്യൻഷിപ്പ് നേടിയ ടീമിന്റെ പരിശീലകർക്ക് ഐഡിയൽ മാനേജ്മെന്റ് ഏർപ്പെടുത്തിയ രണ്ട് ലക്ഷം രൂപ വീതമുള്ള പാരിതോഷികം ടീം മാനേജർ ഷാഫി അമ്മായത്ത്&comma; ചീഫ് കോച്ച് നദീഷ് ചാക്കോ&comma; സീനിയർ കോച്ച് ടോമി ചെറിയാൻ&comma; കെ&period;പി&period; അഖിൽ&comma; ഹാരിസ് റഹ്മാൻ എന്നിവർ ഏറ്റുവാങ്ങി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നാഷണൽ യൂത്ത് അവാർഡ് ജേതാവ് ഫാസിൽ മാജിദ്&comma; ബെസ്റ്റ് ഡ്രൈവർ ദാസൻ കടകശ്ശേരി&comma; ബെസ്റ്റ് ഹൗസ് കീപ്പിംഗ് സ്റ്റാഫ് നിഷ&comma; ബെസ്റ്റ് വെഹിക്കിൾ അറ്റൻഡന്റ് സുബൈർ എന്നിവർക്കും മന്ത്രി ക്യാഷ് പ്രൈസും മെമന്റോയും സമ്മാനിച്ചു&period;ഐഡിയൽ ട്രസ്റ്റ് ചെയർമാൻ പി&period; കുഞ്ഞാവു ഹാജി അധ്യക്ഷത വഹിച്ചു&period; തവനൂർ എം&period;എൽ&period;എ അഡ്വ&period; വി&period;എസ്&period; ജോയ് വിശിഷ്ടാതിഥിയായി പങ്കെടുത്തു&period;മോണ്ടിസോറി മുതൽ പി&period;ജി വരെയുള്ള വിദ്യാഭ്യാസത്തോടൊപ്പം കായികം&comma; സ്കൗട്ട് &amp&semi; ഗൈഡ്സ് ഉൾപ്പെടെ എല്ലാ പ്രവർത്തനങ്ങളും ഉൾക്കൊള്ളുന്ന ഒരു എഡ്യു ഹബ്ബായി ഐഡിയൽ വളർന്നുകൊണ്ടിരിക്കുകയാണെന്ന് എം എൽ എ പറഞ്ഞു&period; വിവിധ ഡിപ്പാർട്ട്മെന്റുകളിലെ മെറിറ്റോറിയസ് അവാർഡും സ്പെഷ്യൽ കോൺട്രിബ്യൂഷൻ അവാർഡും അദ്ദേഹം വിതരണം ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ക്യാമ്പസിലെ ഏറ്റവും സീനിയർ അധ്യാപിക ദേവി സി&period;പി പതാക ഉയർത്തിയതോടെയാണ് സ്റ്റാഫ് ഡേ പരിപാടികൾക്ക് തുടക്കമായത്&period; ക്യാമ്പസിൽ 10 വർഷം പൂർത്തിയാക്കിയവർക്കുള്ള ഉപഹാരങ്ങൾ മലയാള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ&period; അനിൽ വള്ളത്തോൾ വിതരണം ചെയ്തു&period;ഐഡിയൽ ട്രസ്റ്റ് സെക്രട്ടറി കെ&period;കെ&period;എസ്&period; ആറ്റക്കോയ തങ്ങൾ&comma; ഐഡിയൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഫൗണ്ടർ &amp&semi; സി&period;ഇ&period;ഒ മജീദ് ഐഡിയൽ&comma; ഇരിമ്പിളിയം ക്യാമ്പസ് മാനേജർ ഉമ്മർ പുനത്തിൽ&comma;അഡ്വ&colon; അബ്ദുൽ ഗഫൂർ &comma;കൺവീനർ എസ്&period; സുധീഷ്&comma; ആയിഷ സിദ്ദീഖ&comma; പ്രിയ അരവിന്ദ്&comma; ഡോ&period; ഫിറോസ്&comma; വി&period; മൊയ്തു&comma; അഭിലാഷ് ശങ്കർ&comma; ട്രസ്റ്റ് ഡയറക്ടർമാർ&comma; എച്ച്&period;എമ്മുമാർ തുടങ്ങിയവർ സംസാരിച്ചു&period; അധ്യാപകരുടെ കലാപരിപാടികളും അരങ്ങേറി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കേരള മുസ്ലിം ജമാഅത്ത് സർക്കിൾ കമ്മിറ്റി ആദർശ സമ്മേളനം സംഘടിപ്പിച്ചു

മാറഞ്ചേരി: കേരള മുസ്ലിം ജമാഅത്ത് സർക്കിൾ സെൻറർ കമ്മിറ്റിയുടെ ഭാഗമായി സംഘടിപ്പിച്ച ആദർശ സമ്മേളനം മാറഞ്ചേരി സെൻററിൽ നടന്നു.മാറഞ്ചേരി റൈഞ്ച്…

1 hour ago

സർവോദയ മേള ജനകീയ ഉത്സവമാക്കും: സർവോദയ ഗാന്ധി മാർഗ്ഗ പ്രവർത്തക സംഗമം

എടപ്പാൾ: ഗാന്ധിയൻ ആദർശധാരയിൽ വിശ്വസിക്കുന്ന എല്ലാവരെയും ഒറ്റക്കെട്ടായി അണിനിരത്തി അടുത്തവർഷം ഫെബ്രുവരിയിൽ നടക്കുന്ന സർവോദയ മേള ജനകീയ ഉത്സവമായി സംഘടിപ്പിക്കാൻ…

1 hour ago

കുറ്റിപ്പുറത്ത് യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കുറ്റിപ്പുറം: കുറ്റിപ്പുറം ചെറ്റാലി പാലത്തിന് സമീപം റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തി. തമിഴ്നാട് സെംപാടമുത്തൂർ…

4 hours ago

പെൻഷൻ കുടിശ്ശിക അനുവദിക്കണം; കെ.എസ്.എസ്.പി.എപൊന്നാനി മണ്ഡലം സമ്മേളനം

പൊന്നാനി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ.) പൊന്നാനി നിയോജക മണ്ഡലം 42-ാമത് വാർഷിക സമ്മേളനം പൊന്നാനി ഐ.എസ്.എസ്.…

4 hours ago

തവനൂർ മിനി പമ്പയിലെ വാട്ടർ എ ടി എം പ്രവർത്തനം നിലച്ച് മാസങ്ങൾ

തവനൂർ: മിനിപമ്പയിലെ വാട്ടർ എ.ടി.എം പ്രവർത്തനം നിലച്ച്മാസങ്ങൾ. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് 2021 - 2022 ൽ അനുവദിച്ച വാട്ടർ…

19 hours ago

കേരളോത്സവം 2026;പഞ്ചായത്ത്‌ തലത്തിൽ 291 പോയിന്റ് നേടി കോലൊളമ്പ് ട്രാക്ക് ഫോഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ തുടർച്ചയായി മൂന്നാം തവണയും ഓവറോൾ കിരീടം നേടി

എടപ്പാൾ: കേരളോത്സവം 2026 പഞ്ചായത്ത്‌ തലത്തിൽ 291 പോയിന്റ് നേടി ട്രാക്ക് ഫോഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്‌ കോലൊളമ്പ്…

19 hours ago