പെൻഷൻ കുടിശ്ശിക അനുവദിക്കണം; കെ.എസ്.എസ്.പി.എപൊന്നാനി മണ്ഡലം സമ്മേളനം

&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon; കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ &lpar;കെ&period;എസ്&period;എസ്&period;പി&period;എ&period;&rpar; പൊന്നാനി നിയോജക മണ്ഡലം 42-ാമത് വാർഷിക സമ്മേളനം പൊന്നാനി ഐ&period;എസ്&period;എസ്&period; ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു&period;രാവിലെ നടന്ന പൊതുസമ്മേളനം പൊന്നാനി എം&period;എൽ&period;എ&period; കെ&period;പി&period; നൗഷാദ് അലി ഉദ്ഘാടനം ചെയ്തു&period; നിയോജക മണ്ഡലം പ്രസിഡന്റ് പി&period;ആർ&period; രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കെ&period;എസ്&period;എസ്&period;പി&period;എ&period; മലപ്പുറം ജില്ലാ പ്രസിഡന്റ് കെ&period;എ&period; സുന്ദരൻ മുഖ്യപ്രഭാഷണം നടത്തി&period; മണ്ഡലം സെക്രട്ടറി പി&period; ശ്രീപതി സ്വാഗതവും ട്രഷറർ എ&period;വി&period; ജനാർദനൻ നന്ദിയും പറഞ്ഞു&period;à´¡à´¿&period;സി&period;സി&period; ജനറൽ സെക്രട്ടറി കെ&period;എം&period; അനന്തകൃഷ്ണൻ&comma; കെ&period;എസ്&period;എസ്&period;പി&period;എ&period; സംസ്ഥാന കമ്മിറ്റി അംഗം സി&period;ടി&period; ബാലഭാസ്കരൻ&comma; എൻ&period;ജി&period;ഒ&period;എ&period; പ്രതിനിധി പ്രമോദ് വി&period;എസ്&period;&comma; കെ&period;പി&period;എസ്&period;ടി&period;എ&period; പ്രതിനിധി പ്രജിത്ത് കുമാർ എം&period;&comma; കെ&period;എൽ&period;ഇ&period;ഒ&period; പ്രതിനിധി പ്രേമകുമാരൻ കോട്ടേപ്പാട്ട്&comma; കെ&period;എൽ&period;ജി&period;എസ്&period;എ&period; പ്രതിനിധി അശോകൻ എ&period;കെ&period;&comma; എ&period;എച്ച്&period;എസ്&period;ടി&period;എ&period; പ്രതിനിധി ഷെരീഫ് എം&period;ടി&period;&comma; മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ നബീൽ നൈതല്ലൂർ&comma; കെ&period; ജയപ്രകാശൻ&comma; വനിതാ ഫോറം പ്രസിഡന്റ് സുശീല എം&period;ടി&period; എന്നിവർ ആശംസകൾ നേർന്നു&period;തുടർന്ന് &&num;8216&semi;മെഡിസെപ്പ്&&num;8217&semi; വിഷയത്തിൽ സംസ്ഥാന കമ്മിറ്റി അംഗം വി&period;കെ&period; അജിത്ത് കുമാർ ക്ലാസെടുത്തു&period; പൊന്നാനി ഹാർട്ട്ഫുൾനെസ് സെന്ററിന്റെ നേതൃത്വത്തിൽ യോഗ&comma; ധ്യാന പരിശീലനവും നടന്നു&period;ഉച്ചയ്ക്കുശേഷം നടന്ന പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി ടി&period;വി&period; രഘുനാഥ് ഉദ്ഘാടനം ചെയ്തു&period; വൈസ് പ്രസിഡന്റ് എ&period; ഗംഗാധരൻ അധ്യക്ഷത വഹിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊന്നാനി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ചെയർമാൻ എം&period;വി&period; ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി&period; മുൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജെ&period;പി&period; വേലായുധൻ പ്രമേയങ്ങൾ അവതരിപ്പിച്ചു&period;പെൻഷൻ പരിഷ്കരണത്തിന്റെ മൂന്നും നാലും ഗഡുക്കളിലെ ക്ഷാമാശ്വാസവും 294 മാസത്തെ കുടിശ്ശികയും അനുവദിക്കുക&comma; 2024-ലെ പെൻഷൻ പരിഷ്കരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം സർക്കാരിനുമുന്നിൽ ഉന്നയിച്ചു&period;തുടർന്ന് വരണാധികാരി സി&period;ടി&period; ബാലഭാസ്കരന്റെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു&period; മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് രാജീവ് കെ&period; സ്വാഗതവും സെക്രട്ടറി പ്രദീപ് ഇ&period; നന്ദിയും പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കേരള മുസ്ലിം ജമാഅത്ത് സർക്കിൾ കമ്മിറ്റി ആദർശ സമ്മേളനം സംഘടിപ്പിച്ചു

മാറഞ്ചേരി: കേരള മുസ്ലിം ജമാഅത്ത് സർക്കിൾ സെൻറർ കമ്മിറ്റിയുടെ ഭാഗമായി സംഘടിപ്പിച്ച ആദർശ സമ്മേളനം മാറഞ്ചേരി സെൻററിൽ നടന്നു.മാറഞ്ചേരി റൈഞ്ച്…

1 hour ago

സർവോദയ മേള ജനകീയ ഉത്സവമാക്കും: സർവോദയ ഗാന്ധി മാർഗ്ഗ പ്രവർത്തക സംഗമം

എടപ്പാൾ: ഗാന്ധിയൻ ആദർശധാരയിൽ വിശ്വസിക്കുന്ന എല്ലാവരെയും ഒറ്റക്കെട്ടായി അണിനിരത്തി അടുത്തവർഷം ഫെബ്രുവരിയിൽ നടക്കുന്ന സർവോദയ മേള ജനകീയ ഉത്സവമായി സംഘടിപ്പിക്കാൻ…

1 hour ago

കുറ്റിപ്പുറത്ത് യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കുറ്റിപ്പുറം: കുറ്റിപ്പുറം ചെറ്റാലി പാലത്തിന് സമീപം റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തി. തമിഴ്നാട് സെംപാടമുത്തൂർ…

4 hours ago

തവനൂർ മിനി പമ്പയിലെ വാട്ടർ എ ടി എം പ്രവർത്തനം നിലച്ച് മാസങ്ങൾ

തവനൂർ: മിനിപമ്പയിലെ വാട്ടർ എ.ടി.എം പ്രവർത്തനം നിലച്ച്മാസങ്ങൾ. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് 2021 - 2022 ൽ അനുവദിച്ച വാട്ടർ…

19 hours ago

കേരളോത്സവം 2026;പഞ്ചായത്ത്‌ തലത്തിൽ 291 പോയിന്റ് നേടി കോലൊളമ്പ് ട്രാക്ക് ഫോഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ തുടർച്ചയായി മൂന്നാം തവണയും ഓവറോൾ കിരീടം നേടി

എടപ്പാൾ: കേരളോത്സവം 2026 പഞ്ചായത്ത്‌ തലത്തിൽ 291 പോയിന്റ് നേടി ട്രാക്ക് ഫോഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്‌ കോലൊളമ്പ്…

19 hours ago

ചാച്ചാജി ജന്മ ദിനം ആഘോഷിച്ചു

എടപ്പാൾ: ജവഹർ ബാൽ മഞ്ച് തവനൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശിശുദിനം വിപുലമായി ആഘോഷിച്ചു. കാവിൽപടിയിൽ നടന്ന പരിപാടി ജവഹർ…

19 hours ago