KUTTIPPURAM

കുറ്റിപ്പുറം എസ്ഐ. സുധീർ കെ എസ് ഇനി ദേശീയ അന്വേഷണ ഏജൻസിയിലേക്ക്..

കേരള പോലീസിൽ മൂന്ന് പതിറ്റാണ്ടോളം നീണ്ട സ്തുത്യർഹമായ സേവനത്തിന് ശേഷം കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സുധീർ കെ. എസ്. ദേശീയ അന്വേഷണ ഏജൻസിയായ NIA…

3 weeks ago

ക്ലാ​സ്മു​റി​യിലിരുന്ന് വികസന സ്വ​പ്നംക​ണ്ട് മു​ഖ്യ​നും മ​​ന്ത്രി​മാ​രും. അ​ഞ്ച് മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ട സെ​ഷ​നു​ക​ളി​ൽ മ​ന്ത്രി​മാ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ക​യും അ​ഭി​പ്രാ​യ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്തു

കോ​ഴി​ക്കോ​ട് ഐ.​ഐ.​എം കാ​മ്പ​സി​ൽ സം​സ്ഥാ​ന മ​ന്ത്രി​സ​ഭ അം​ഗ​ങ്ങ​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ‘റീ ​ഇമാജിനിങ് കേ​ര​ളം’ നേ​തൃ​ശി​ൽ​പ​ശാ​ല​യി​ൽ ഐ.​ഐ.​എം ഡ​യ​റ​ക്ട​ർ പ്ര​ഫ. ദേ​ബാ​ശി​ഷ് ചാ​റ്റ​ർ​ജി ക്ലാ​സെ​ടു​ക്കു​ന്നുകോ​ഴി​ക്കോ​ട്​: ആ​ധു​നി​ക ഭ​ര​ണ നി​ർ​വ​ഹ​ണ​ത്തി​ലും…

3 weeks ago

കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിൻ്റെ ബസ്റ്റാൻ്റിലെ ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ച് മാറ്റൽ; ലേലം റദ്ദാക്കി പുനർലേലം ചെയ്യും

കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിൻ്റെ ബസ്റ്റാൻ്റിലെ ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ച് മാറ്റാൻ നടന്ന വിവാദ ലേലം റദ്ദാക്കാനും പുനർലേലം നടത്താനും പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. ഇന്ന് (…

3 weeks ago

നീറ്റിൽ മികച്ച വിജയം : എം കെ റാഫിദയെ അഭിനന്ദിച്ചു

എടപ്പാൾ: നീറ്റ് പരീക്ഷയിൽ ഉന്നത വിജയത്തോടെ കേരള ഗവ : കോളജിൽ എം ബി ബി എസ് സീറ്റ് കരസ്ഥമാക്കിയ പൂർവ്വ വിദ്യാർഥിനി, എം.കെ റാഫിദയെ പന്താവൂർ…

3 weeks ago

അഞ്ജനയെ കാറിടിച്ചശേഷം കടന്ന അനിലയെ നിരീക്ഷിച്ച് പൊലീസിന് വിവരം നൽകിയത് അഞ്‌ജാതൻ; ഞെട്ടിക്കുന്ന ദൃക്‌സാക്ഷി മൊഴികൾ പുറത്ത്

കാലിഫോർണിയയിലെ മിൽപീറ്റസിൽ തൃശൂർ സ്വദേശിനി അഞ്ജന ഹരി കൊല്ലപ്പെട്ട സംഭവത്തിൽ ദൃക്‌സാക്ഷി വിവരങ്ങളടക്കം പുറത്ത്. സംഭവത്തിൽ അറസ്റ്റിലായ കോട്ടയം മൂന്നിലവ് സ്വദേശി അനിലയെ മിൽപീറ്റസ് പൊലീസ് ചോദ്യം…

3 weeks ago

ഇ​സ്രാ​യേ​ൽ-​ഗ്രീ​സ് വ​ൻ ആ​യു​ധ ക​രാ​ർ

തെ​ൽ അ​വീ​വ്: ഇ​സ്രാ​യേ​ലും ഗ്രീ​സും ത​മ്മി​ലു​ള്ള പ്ര​തി​രോ​ധ സ​ഹ​ക​ര​ണ​ത്തി​ൽ നി​ർ​ണാ​യ​ക ചു​വ​ടു​വെ​പ്പാ​യി ശ​ത​കോ​ടി​ക്ക​ണ​ക്കി​ന് ഡോ​ള​റി​ന്റെ ആ​യു​ധ​ക്ക​രാ​ർ ഒ​പ്പു​വെ​ച്ചു. ഇ​രു മെ​ഡി​റ്റ​റേ​നി​യ​ൻ രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ ഇ​തു​വ​രെ ന​ട​ന്ന​തി​ൽ ഏ​റ്റ​വും വ​ലി​യ…

4 weeks ago

കുറ്റിപ്പുറം അമാന ആശുപത്രിയിൽ പട്ടാപ്പകൽ മോഷണം

കുറ്റിപ്പുറം അമാന ആശുപത്രിയിലെ ജീവനക്കാരിയുടെ പണമടങ്ങിയ പേഴ്സും എടിഎം കാർഡും ആണ് മോഷ്ടാവ് കവർന്നത്. ആശുപത്രി ഒപി (OP) കൗണ്ടറിന് സമീപത്തുനിന്നാണ് ജീവനക്കാരിയുടെ പേഴ്സ് മോഷ്ടിക്കപ്പെട്ടത്. ആശുപത്രിയിൽ…

4 weeks ago

എടപ്പാള്‍ മാണൂരില്‍ കാര്‍ സ്കൂട്ടറില്‍ ഇടിച്ച് അധ്യാപികക്കും മകള്‍ക്കും ഗുരുതരപരിക്ക്

എടപ്പാള്‍:മാണൂരില്‍ കാര്‍ സ്കൂട്ടറില്‍ ഇടിച്ച് അധ്യാപികക്കും മകള്‍ക്കും ഗുരുതരമായി പരിക്കേറ്റു.പോത്തനൂര്‍ ജിയുപി സ്കൂളിലെ അധ്യാപികയായ സിന്ധു(48)മകള്‍ ശ്രീലക്ഷ്മി(26)എന്നിവര്‍ക്കാണ് പരിക്കേറ്റത്.കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ മാണൂരില്‍ ശനിയാഴ്ച വൈകിയിട്ട്…

4 weeks ago

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു

വളാഞ്ചേരി : പ്രമുഖ യൂട്യൂബർ സ്വാലിഹ് വളഞ്ചേരി അന്തരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് വൈകുന്നേരത്തോടെയാണ് അന്ത്യം. ന്യൂമോണിയ സംബന്ധമായ അസുഖവുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നു. രാവിലെ വളാഞ്ചേരിയിലെ…

4 weeks ago

ബിയ്യംകായൽ ജലോത്സവം; ജലറാണി ചാമ്പ്യന്മാർ

പൊന്നാനി : പൊന്നാനി ബിയ്യം കായൽ ജലോത്സവത്തിൽ കാഞ്ഞിരമുക്ക് പത്തായി നവയുഗം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ജലറാണി ചാമ്പ്യന്മാരായി. ബിയ്യും കായൽ ജലോത്സവത്തിൽ ഇനിയുള്ള ഒരു…

4 weeks ago