എസ്.ഐ.ആറിന്റെ മറവിൽ പൗരത്വം നിഷേധിക്കരുത്

&NewLine;<p class&equals;"wp-block-paragraph">കുമ്പിടി&colon; എസ്&period;ഐ&period;ആർ &lpar;സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ&rpar; നടപടികളുടെ മറവിൽ അർഹരായ പൗരന്മാർക്ക് പൗരത്വാവകാശങ്ങളും വോട്ടവകാശവും നിഷേധിക്കരുതെന്ന പ്രമേയത്തിൽ എസ്&period;കെ&period;എസ്&period;എസ്&period;എഫ് തൃത്താല മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"> വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ നടപടികൾ അർഹരായ ഒരാളുടെയും ജനാധിപത്യ അവകാശങ്ങൾ നഷ്ടപ്പെടാൻ ഇടയാക്കരുതെന്ന ആവശ്യമാണ് പരിപാടിയിലൂടെ ഉയർത്തിയത്&period;സമസ്ത കുമ്പിടി കാര്യാലയത്തിൽനിന്ന് ആരംഭിച്ച പ്രതിഷേധ റാലി കുമ്പിടി സെൻ്ററിൽ സമാപിച്ചു&period; തുടർന്ന് നടന്ന സമാപന സംഗമം കുമ്പിടി റെയ്ഞ്ച് പ്രസിഡന്റ് ഹസ്സൻ മൗലവി ഉദ്ഘാടനം ചെയ്തു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മേഖലാ പ്രസിഡന്റ് ഷംസുദ്ദീൻ ഫൈസി അധ്യക്ഷത വഹിച്ചു&period; ത്വയ്യിബ് ഫൈസി ആലൂർ മുഖ്യപ്രഭാഷണം നടത്തി&period;വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണമായ എസ്&period;ഐ&period;ആർ നടപടികളിൽ അർഹരായ വോട്ടർമാരുടെ പേരുകൾ ഒഴിവാകാതിരിക്കാൻ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകതയും നടപടികൾ സുതാര്യവും നീതിപൂർവവുമായിരിക്കേണ്ടതിന്റെ പ്രാധാന്യവും പ്രതിഷേധ സംഗമത്തിൽ ചൂണ്ടിക്കാട്ടി&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">രേഖകളുടെ പരിശോധനയിലോ നടപടിക്രമങ്ങളിലോ ഉണ്ടാകുന്ന പിഴവുകൾ കാരണം അർഹരായ വ്യക്തികൾക്ക് വോട്ടവകാശം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും ജനാധിപത്യത്തിൽ ഓരോ പൗരന്റെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും പരിപാടി ആവശ്യപ്പെട്ടു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആനക്കര പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ&period; മുഹമ്മദ്&comma; എം വി ഫസൽ മാസ്റ്റർ&comma; കുട്ടി കൂടല്ലൂർ&comma; നൗഫൽ ഫൈസി&comma; ഒ&period;എസ്&period; അബൂബക്കർ ഹാജി&comma; ഹംസ ഹാജി പാച്ചത്ത്&comma; നൗഷാദ് അൻവരി&comma; മുഹ്‌യദ്ദീൻ ദാരിമി&comma; ഹബീബ് ഫൈസി&comma; ഷറഫുദ്ദീൻ അൻവരി&comma; ഉവൈസ്&comma; ജഹ്ഫർ മാസ്റ്റർ&comma; മൻസൂർ&comma; സാബിത്ത്&comma; റഹീം&comma; റഫീഖ് ദാരിമി&comma; ഹൈദർ മൗലവി&comma; ഹൈദർ അലി ഫൈസി&comma; ബാദുഷ ദാരിമി&comma; സാലിഹ് ഫൈസി&comma; ഷറഫുദ്ദീൻ ഫൈസി&comma; മിശാൽ അസ്‌ഹരി&comma; സലാം&comma; ഷബീബ് റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു&period;മേഖലാ സെക്രട്ടറി കബീർ ദാരിമി സ്വാഗതവും ട്രഷറർ അബ്ദുറഹ്മാൻ ഫൈസി നന്ദിയും പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പഞ്ചായത്ത് വകുപ്പിനെ കുറിച്ചറിയാൻ മൂക്കുതല സ്‌കൂൾ സോഷ്യൽ സർവ്വീസ് സ്‌കീമിലെ വിദ്യാർത്ഥികൾ നന്നംമുക്ക് ഗ്രാമ പഞ്ചായത്തിലെത്തി

ചങ്ങരംകുളം : PCNGHSS മൂക്കുതല സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിലെ കുട്ടികൾ നന്നംമുക്ക് പഞ്ചായത്ത് സന്ദർശിച്ചു.പഞ്ചായത്തിലെ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങളെ…

13 minutes ago

ഗ്യാനേഷ് കുമാർ രാജിവെക്കാതെ പിന്മാറില്ല: എസ്‌ഐആർ പ്രതിഷേധം ശക്തമാക്കാൻ സിജെപി നേതാക്കൾ

ന്യൂഡൽഹി: എസ്‌ഐആറുമായി (SIR) ബന്ധപ്പെട്ട വിവാദങ്ങളിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കുന്നതുവരെ സമരം ശക്തമായി തുടരുമെന്ന് കോക്രോച്ച്…

17 minutes ago

മാറ്റിവെച്ചത് ഒരു ചായ, തുണയായത് ഒരു ശസ്ത്രക്രിയയ്ക്ക്; കൈയടി നേടി മലബാർ ഡെന്റൽ കോളേജിന്റെ ‘സ്കിപ്പ് എ ടീ’

എടപ്പാൾ: നമ്മുടെ ദൈനംദിന ജീവിതത്തിലെ ചെറിയൊരു സന്തോഷം മാറ്റിവെച്ചാൽ അത് മറ്റൊരാളുടെ ജീവിതത്തിൽ വലിയൊരു വെളിച്ചമാകും എന്ന് തെളിയിക്കുകയാണ് എടപ്പാൾ…

2 hours ago

തവനൂർ റെയ്ഞ്ച് മുസാബഖ: ഐഡിയൽ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന് ഉജ്ജ്വല വിജയം

തവനൂർ: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ (എസ്.കെ.ജെ.എം.) തവനൂർ റെയ്ഞ്ച് ആർട്സ് ഫെസ്റ്റ് (മുസാബഖ) മത്സരങ്ങളിൽ മികച്ച വിജയവുമായി ഐഡിയൽ…

2 hours ago

കെ.എൻ.എം കുറ്റിപ്പുറം മണ്ഡലം മദ്രസ കോംപ്ലക്സ് ‘സർഗ്ഗമേള’ ഒക്ടോബർ 25-ന് എടക്കുളത്ത് നടക്കും

കുറ്റിപ്പുറം: കെ.എൻ.എം കുറ്റിപ്പുറം മണ്ഡലം മദ്രസ കോംപ്ലക്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'സർഗ്ഗമേള' 2026 ഒക്ടോബർ 25 ഞായറാഴ്ച എടക്കുളം സലഫി…

2 hours ago

പൊന്നാനി കണ്ട കുറുമ്പക്കാവ് ശബരിമല ഇടത്താവളത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. കെ പി നൗഷാദലി എംഎൽഎ

ശബരിമല ഇടത്താവളം 2026-27 സ്വാഗതസംഘം കമ്മറ്റി കണ്ട കുറുമ്പക്കാവ് മണ്ഡപത്തിൽ ചേർന്നു.പൊന്നാനി: അയ്യപ്പ ഭക്തന്മാർക്കുള്ള ശബരിമല ഇടത്താവളം കണ്ടകുറുമ്പക്കാവ് ക്ഷേത്ര…

2 hours ago