KUTTIPPURAM

സൂക്ഷിച്ചുവെച്ച മദ്യമെടുത്ത് കുടിച്ചതിൻ്റെ ദേഷ്യത്തിൽ അമ്മാവൻ്റെ മകനെ ചവുട്ടിക്കൊന്നു

ആതവനാട്: കുടിക്കാൻ വാങ്ങി സൂക്ഷിച്ച മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ മകനെ ചവിട്ടിക്കൊന്ന പ്രതി അറസ്റ്റിൽ. ആതവനാട് സ്വദേശി മണ്ണിൽ ചക്കച്ചാട്ടിൽ പത്മാനന്ദ(52)നാണ് കൊല്ലപ്പെട്ടത്. കേസിൽ…

1 month ago

75 പവൻ സ്വർണം തട്ടിയെടുത്തു; മണിക്കൂറുകൾക്കകം ആറുപേർ കുറ്റിപ്പുറം പൊലീസിന്റെ പിടിയിൽ

കുറ്റിപ്പുറം കോയമ്പത്തൂർ സ്വദേശിയിൽ നിന്ന് 75 പവൻ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ മണിക്കൂറുകൾക്കകം ആറ് പ്രതികളെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. തിരൂർ സ്വദേശികളായ തൃക്കണാശ്ശേരി സതീഷ്ബാബു…

1 month ago

ചങ്ങരംകുളം പ്രസ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു

ചങ്ങരംകുളം : മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ചങ്ങരംകുളം പ്രസ് ക്ലബ്ബ് അംഗങ്ങൾ ഓണാഘോഷം സംഘടിപ്പിച്ചു. ചങ്ങരംകുളം ഫുഡ് സിറ്റി ഹാളിൽ സംഘടിപ്പിച്ച പരിപാടി മുതിർന്ന മാധ്യമപ്രവർത്തകൻ റസാഖ് അരിക്കാട്…

1 month ago

കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിൽ ഓണച്ചന്തയ്ക്ക് തുടക്കം

കുറ്റിപ്പുറം ഗ്രാമപഞ്ചാത്ത് കൃഷി ഭവൻ ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണച്ചന്തയ്ക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റിജിത ഷെലിജിന്റെ അധ്യക്ഷതയിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൈപ്പള്ളി അബ്ദുള്ളക്കുട്ടി ഓണച്ചന്ത…

1 month ago

ഐഡിയൽ എയർ സ്കൗട്ട് മാസ്റ്റർ ഫാസിൽ മാജിദ് ഇന്ത്യൻ സ്കൗട്ട്-ഗൈഡ് ഫെല്ലോഷിപ്പ് യൂത്ത് അവാർഡ് ഏറ്റുവാങ്ങി.

കടകശ്ശേരി ഐഡിയൽ സ്കൂൾ എയർ സ്കൗട്ട് സ് മാസ്റ്റർ ഫാസിൽ മാജിദ് ഇന്ത്യൻ സ്കൗട്ട്-ഗൈഡ് ഫെല്ലോഷിപ്പ് യൂത്ത് അവാർഡ് ഏറ്റുവാങ്ങി.മേഘാലയഗവർണർ സി.എച്ച്. വിജയശങ്കർആണ് അവാർഡ് സമ്മാനിച്ചത്. ലോക്…

1 month ago

കുറ്റിപ്പുറത്തിന്റെ സ്വപ്ന പദ്ധതിയായ ‘പുഴയോര സ്നേഹപാത’: എം.എൽ.എയ്ക്ക് നിവേദനം സമർപ്പിച്ച് ടീം കുറ്റിപ്പുറം

കുറ്റിപ്പുറം: നാട്ടുകാരുടെ ദീർഘകാലത്തെ വലിയ പ്രതീക്ഷയായ 'പുഴയോര സ്നേഹപാത' പദ്ധതി യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകർ കോട്ടക്കൽ നിയോജകമണ്ഡലം എം.എൽ.എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾക്ക് നിവേദനം നൽകി.…

1 month ago

ഇലയിൽ സ്വാതന്ത്ര്യ ദിനാഘോഷവും പേഷ്യൻ്റ് സംഗമവും നടത്തി

വീടിനകത്ത് കാലങ്ങളായി കിടക്കുന്ന കിടപ്പ് രോഗികളുടെ സംഗമത്തിൽ നൂറിലധികം രോഗികളും കുടുംബാംഗങ്ങളും പങ്കെടുത്തു.പതാക ഉയർത്തി പ്രതിതഞ്ജയെടുത്തു.പാട്ടും പറച്ചിലും കലാപരിപാടികളുമായി കാലത്ത് 9 മുതൽ വൈകിട്ട് 4 വരെ…

1 month ago

കുറ്റിപ്പുറത്ത് ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി അറസ്റ്റിൽ

കുറ്റിപ്പുറം: ഭാര്യയെയും മകളെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. നാടുവട്ടം സ്വദേശി ബഷീർ (55) ആണ് അറസ്റ്റിലായത്. ഓഗസ്റ്റ് 13ന് രാത്രി 11 മണിയോടെയാണ് സംഭവം.…

1 month ago

കുറ്റിപ്പുറം ഹീൽ ഫോർട്ട് ആശുപത്രിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഞായറാഴ്ച നടക്കും

കുറ്റിപ്പുറം: അടിയന്തിര വൈദ്യ സഹായത്തിന് അനിവാര്യമായ സംവിധാനങ്ങൾ ഒരുക്കി കുറ്റിപ്പുറം ഹീൽ ഫോർട്ട് ആശു ത്രി .ആധുനിക രീതിയിൽ സി ടി സ്കാനിംഗ് സെൻറും ബ്ലഡ് സ്റ്റോറേജ്…

1 month ago

രാങ്ങാട്ടൂരിൽ ഭാര്യയെയും മകളെയും കുത്തി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

കുറ്റിപ്പുറം:കുറ്റിപ്പുറം രാങ്ങാട്ടൂരിൽ ഇന്നലെ വ്യാഴം അർധരാത്രി വീട്ടിൽ വെച്ച് ഭാര്യയെയും മകളെയും കുത്തിപ്പരിക്കേൽപ്പിച്ച് കടന്ന് കളഞ്ഞ പ്രതിയെ കുറ്റിപ്പുറം പോലീസ് കസ്റ്റഡിയിലെടുത്തു. കരുവങ്ങാട്ട് കാവിൽ ബഷീറാണ് കുത്തി…

1 month ago