കുറ്റിപ്പുറം എസ്ഐ. സുധീർ കെ എസ് ഇനി ദേശീയ അന്വേഷണ ഏജൻസിയിലേക്ക്..

&NewLine;<p class&equals;"wp-block-paragraph">കേരള പോലീസിൽ മൂന്ന് പതിറ്റാണ്ടോളം നീണ്ട സ്തുത്യർഹമായ സേവനത്തിന് ശേഷം കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സുധീർ കെ&period; എസ്&period; ദേശീയ അന്വേഷണ ഏജൻസിയായ NIA &lpar;National Investigation Agency&rpar; യിലേക്ക് ഡെപ്യൂട്ടേഷനിൽ പ്രവേശിക്കുന്നു&period;കുറ്റാന്വേഷണ രംഗത്തെ മികവും ആത്മാർത്ഥമായ സേവനവും കൊണ്ട് ശ്രദ്ധേയനായ ഉദ്യോഗസ്ഥനാണ് സുധീർ കെഎസ്&period; കുറ്റിപ്പുറം മേഖലയിൽ നിർണായകമായ നിരവധി കേസുകളുടെ അന്വേഷണങ്ങളിൽ മികവ് തെളിയിച്ച അദ്ദേഹം ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ബംഗളൂരുവിൽ നിന്ന് കടത്തിക്കൊണ്ടുവന്ന അരക്കിലോഗ്രാം MDMA കുറ്റിപ്പുറത്ത് അതിസാഹസികമായി പിടികൂടിയ നടപടിയിലും നിർണായക പങ്കുവഹിച്ചു&period;സേവന മികവിനുള്ള അംഗീകാരമായി 2025-ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്&period;സങ്കീർണ്ണമായ കേസുകൾ ശാസ്ത്രീയമായും കാര്യക്ഷമമായും അന്വേഷിക്കുന്നതിലും കുറ്റവാളികളെ നിയമത്തിന് മുന്നിൽ എത്തിക്കുന്നതിലും അദ്ദേഹം പ്രകടിപ്പിച്ച മികവ് ഏറെ ശ്രദ്ധേയമാണ്&period;കേരള പോലീസിലെ 30 വർഷത്തെ അനുഭവസമ്പത്തും അന്വേഷണ രംഗത്തെ പ്രാഗത്ഭ്യവും ഇനി ദേശീയ തലത്തിലുള്ള അന്വേഷണ ഏജൻസിയായ NIAയിൽ പ്രയോജനപ്പെടുമെന്നത് അഭിമാനകരമായ നേട്ടമാണ്&period;ശുകപുരം സ്വദേശിയായ സുധീർ കെഎസ് കേരള പോലീസിലെ സേവനാനുഭവങ്ങളുമായി ദേശീയ അന്വേഷണ രംഗത്തേക്ക് ഒരു പുതിയ അധ്യായം കൂടി തുറക്കുകയാണ് &period;പുതിയ ദൗത്യത്തിൽ എല്ലാ വിജയാശംസകളും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ടെസ്‌ലയുടെ പറക്കുംകാർ ഇന്ത്യയിലേക്കും; റോഡ്സറ്ററിന്റെ ബുക്കിങ് ആരംഭിച്ചു

ടെസ്‌ലയുടെ വിപ്ലവാത്മകമായ സൂപ്പർ കാറായ ടെസ്‌ല റോഡ്‌സ്റ്റർ ഇന്ത്യൻ വിപണിയിലേക്കും എത്തുന്നൂ. വാഹനത്തിന്റെ ബുക്കിങ് ടെസ്‌ല ഇന്ത്യയിൽ ആരംഭിച്ചതോടെയാണ് ഇക്കാര്യം…

7 hours ago

സൗരവും അശുതോഷും എന്നെക്കാൾ വലിയ നേതാക്കൾ; സിജെപി നേതാക്കൾക്ക് ജാമ‍്യം ലഭിച്ചതിനു പിന്നാലെ ആദ‍്യ പ്രതികരണവുമായി ദിപ്കെ

ന‍്യൂഡൽഹി: എസ്ഐആറിലെ ക്രമക്കേടുകൾ ഉന്നയിച്ചും മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ‍്യപ്പെട്ടും രാജ‍്യതലസ്ഥാനത്തെ ജന്തർ മന്തറിൽ അതിക്രമിച്ച്…

7 hours ago

എം.കെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു.

മലപ്പുറം: സീനിയർ ജേണലിസ്റ്റ്സ് ഫോറം ജില്ലാ കമ്മിറ്റി അംഗം അജിത് എടപ്പാളിന്റെ അച്ഛൻ അയിലക്കാട് മേലെപ്പാട്ട് കിഴക്കേതിൽ എം.കെ. രാമചന്ദ്രൻ…

8 hours ago

പ്രിയദര്‍ശിനിക്ക് പുറമേ വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ചെലവില്‍ ‘വിജ്ഞാന ദര്‍ശിനി’യുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് വിജ്ഞാനവും വിനോദവും ഒരുപോലെ പകര്‍ന്നുനല്‍കുന്നതിനായി കുറഞ്ഞ ചെലവില്‍ പ്രത്യേക വിനോദയാത്രാ പാക്കേജുമായി കെഎസ്ആര്‍ടിസി. ഗതാഗത…

11 hours ago

ന്യൂനമര്‍ദ്ദം: ഞായറാഴ്ച വരെ തീവ്രമഴ; ഇന്ന് അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയ്ക്കും ശക്തമായ…

12 hours ago

സൈബര്‍ ആക്രമണം സ്ഥിരീകരിച്ച് എസ്ബിഐ; നിര്‍ണായക റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി: സൈബര്‍ ആക്രമണം സംബന്ധിച്ച് സ്ഥിരീകരണവുമായി എസ്ബിഐ. സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് 3,897 ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്നാണ് ബാങ്ക് കണ്ടെത്തല്‍.…

12 hours ago