ജനങ്ങൾക്ക് ‘ഷോക്ക്’, വൈദ്യുതി നിരക്കും സർചാർജും വർദ്ധിക്കും; പീക്ക് ടൈം മാറും, പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്ത് റഗുലേറ്ററി കമ്മീഷൻ

&NewLine;<p class&equals;"wp-block-paragraph">വൈദ്യുതി മുടക്കം കൊണ്ട് വലഞ്ഞ ജനങ്ങൾക്ക് വീണ്ടും തിരിച്ചടി&period; സംസ്ഥാനത്ത് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നു&period; വൈദ്യുതി നിരക്കിലും സർചാർജുകളിലും വർദ്ധനവിന് കളമൊരുക്കി പുതിയ താരിഫ് നയം ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ വിജ്ഞാപനം ചെയ്തു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അടുത്ത അഞ്ച് വർഷത്തേയ്ക്കാണ് പുതിയ നയം നടപ്പിലാക്കുന്നത്&period; അടുത്ത ഏപ്രിൽ മാസം മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് നടപ്പാക്കുകകെ&period;എസ്&period;ഇ&period;ബിയുടെ മുൻകാല നഷ്ടം അയ്യായിരം കോടിയോളം രൂപ വരുമെന്നാണ് കണക്കാക്കുന്നത്&period; ഈ സാമ്പത്തിക ബാധ്യതയും ഹ്രസ്വകാല കരാറുകളിലെ അധിക ബാധ്യതകളും ഉപഭോക്താക്കളെ ബാധിക്കുന്ന തരത്തിലാണ് പുതിയ നയത്തിന്റെ ഘടന&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇതിന്റെ ഭാഗമായി ഇന്ധന സർചാർജും നിരക്കിൽ ഉൾപ്പെടുത്തും&period;കൂടാതെ&comma; വൈദ്യുതി ഉപഭോഗത്തിലെ പീക്ക് സമയം മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്&period; ഇനി മുതൽ വൈകീട്ട് 6 മണി മുതൽ രാത്രി 11&period;30 വരെയുള്ള സമയമായിരിക്കും പീക്ക് സമയമായി കണക്കാക്കുക&period; ഈ സമയങ്ങളിലെ ഉയർന്ന ഉപഭോഗത്തിന് നിരക്കിൽ മാറ്റങ്ങൾ വന്നേക്കാം&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പുതിയ താരിഫ് നയം നിലവിൽ വരുന്നതോടെ സാധാരണക്കാരായ വൈദ്യുതി ഉപഭോക്താക്കൾക്ക് മേൽ വലിയ സാമ്പത്തിക ഭാരം ഉണ്ടാകുമെന്നാണ് സൂചന&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

നമ്പര്‍ പ്ലേറ്റില്‍ ചിത്രപ്പണികള്‍ വേണ്ട, 5000 രൂപ വരെ പിഴയീടാക്കും; മുന്നറിയിപ്പുമായി എംവിഡി

തിരുവനന്തപുരം: വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളില്‍ ക്രമക്കേടുകള് കാട്ടിയാല്‍ പിഴയീടാക്കുമെന്ന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. രജിസ്‌ട്രേഷന്‍ നമ്പര്‍ എന്നത് വാഹനങ്ങളെ…

40 seconds ago

പ്രകൃതിയുടെ മടിത്തട്ടിൽ SPOT FIT സൺഡേ പ്രോഗ്രാം ശ്രദ്ധേയമായി

കുമരനെല്ലൂർ: ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി SPOT FIT-ന്റെ നേതൃത്വത്തിൽ പറക്കുളം കുന്നിൻമുകളിൽ സംഘടിപ്പിച്ച സൺഡേ പ്രോഗ്രാം വേറിട്ട അനുഭവമായി.…

18 minutes ago

എറണാകുളത്തെ സിനഗോഗ് ആക്രമിച്ചയാൾ ആൾതാമസമില്ലാത്ത വീടിനും തീയിട്ടു; പരിശീലനമെന്ന് മൊഴി

കൊച്ചി: എറണാകുളം മാർക്കറ്റിലെ കടവുഭാഗം സിനഗോഗ് പള്ളിക്ക് നേരെ ആക്രമണം നടത്തിയ പ്രതി എബിൻ പോൾ ആൾതാമസമില്ലാത്ത വാളകം അമ്പലപ്പടിയിലുള്ള…

3 hours ago

ജുഹുവിലെ വെടിവെയ്പ്പ്: പരിക്കേറ്റ ടൈഗർ ഷ്രോഫിന്റെ ചിത്രങ്ങൾ പുറത്ത്; നടന്റെ വീട്ടിലെത്തി സന്ദർശിച്ച് ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ

ബോളിവുഡ് താരം ടൈഗർ ഷ്രോഫിന് നേരെ മുംബൈ ജുഹുവിലുണ്ടായ വെടിവെയ്പ്പ് സംഭവത്തിന് ശേഷമുള്ള ആദ്യ ദൃശ്യങ്ങൾ പുറത്തുവന്നു. വെടിവെയ്പ്പിൽ പരിക്കേറ്റ്…

3 hours ago

ആവശ്യമുണ്ട്

ആവശ്യമുണ്ട് PERFECT GROUP OF INSTITUTION ൽ പെരിന്തൽമണ്ണ, എടപ്പാൾ, നിലമ്പൂർ ബ്രാഞ്ചുകളിലേക്ക് നിയമനത്തിനായി ബന്ധപ്പെടുക Instructors: ഓട്ടോമൊബൈൽ മെക്കാനിക്ക…

4 hours ago

🎓 DRS ഇംഗ്ലീഷ് സ്കൂൾ, 2027-28ലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു!

🎓 DRS ഇംഗ്ലീഷ് സ്കൂൾ, ചങ്ങരംകുളം 2027-28 ലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു! മികവുറ്റ വിദ്യാഭ്യാസം... മികച്ച ഭാവിയിലേക്ക്! നിങ്ങളുടെ കുഞ്ഞിന്റെ…

4 hours ago