പ്രകൃതിയുടെ മടിത്തട്ടിൽ SPOT FIT സൺഡേ പ്രോഗ്രാം ശ്രദ്ധേയമായി

&NewLine;<p class&equals;"wp-block-paragraph">കുമരനെല്ലൂർ&colon; ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി SPOT FIT-ന്റെ നേതൃത്വത്തിൽ പറക്കുളം കുന്നിൻമുകളിൽ സംഘടിപ്പിച്ച സൺഡേ പ്രോഗ്രാം വേറിട്ട അനുഭവമായി&period; പ്രകൃതിരമണീയമായ അന്തരീക്ഷത്തിൽ ശുദ്ധവായു ആസ്വദിച്ചുകൊണ്ട് ശരീരത്തിനും മനസ്സിനും ഉന്മേഷം പകരുന്ന വിവിധ യോഗാഭ്യാസങ്ങളും വ്യായാമമുറകളും പരിപാടിയുടെ ഭാഗമായി നടന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2026&sol;10&sol;IMG-20261019-WA0022-1080x810&period;jpg" alt&equals;"" class&equals;"wp-image-115966"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ശാരീരികക്ഷമത&comma; മെയ്‌വഴക്കം&comma; ഏകാഗ്രത എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുന്ന യോഗാഭ്യാസങ്ങളിൽ പങ്കെടുത്തവർ സജീവമായി പങ്കുചേർന്നു&period; പ്രകൃതിയോടിണങ്ങിയുള്ള പരിശീലനം അംഗങ്ങൾക്ക് നവോന്മേഷം പകരുന്നതിനൊപ്പം ആരോഗ്യസംരക്ഷണത്തിന്റെ പ്രാധാന്യം തിരിച്ചറിയാനും അവസരമൊരുക്കി&period;ഡോ&colon; അബ്ദുൽ അസീസ് മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന പരിപാടിക്ക് ഹംസ കോമത്ത്&comma; പി&period;ടി&period; റഷീദ്&comma; നൗഷാദ് ടി&period;ടി&period;&comma; എം&period;വി&period; എന്നിവർ സൺഡേ പ്രോഗ്രാം നിയന്ത്രിച്ചുതിരക്കുപിടിച്ച ജീവിതത്തിനിടയിൽ വ്യായാമത്തിന് സമയം കണ്ടെത്തുക&comma; സൗഹൃദങ്ങൾ പുതുക്കുക&comma; കൂട്ടായ്മയിലൂടെ ആരോഗ്യബോധവൽക്കരണം സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സ്പോട്ട് ഫിറ്റ് ഈ സംരംഭം സംഘടിപ്പിച്ചത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

നമ്പര്‍ പ്ലേറ്റില്‍ ചിത്രപ്പണികള്‍ വേണ്ട, 5000 രൂപ വരെ പിഴയീടാക്കും; മുന്നറിയിപ്പുമായി എംവിഡി

തിരുവനന്തപുരം: വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളില്‍ ക്രമക്കേടുകള് കാട്ടിയാല്‍ പിഴയീടാക്കുമെന്ന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. രജിസ്‌ട്രേഷന്‍ നമ്പര്‍ എന്നത് വാഹനങ്ങളെ…

4 minutes ago

ജനങ്ങൾക്ക് ‘ഷോക്ക്’, വൈദ്യുതി നിരക്കും സർചാർജും വർദ്ധിക്കും; പീക്ക് ടൈം മാറും, പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്ത് റഗുലേറ്ററി കമ്മീഷൻ

വൈദ്യുതി മുടക്കം കൊണ്ട് വലഞ്ഞ ജനങ്ങൾക്ക് വീണ്ടും തിരിച്ചടി. സംസ്ഥാനത്ത് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നു. വൈദ്യുതി നിരക്കിലും സർചാർജുകളിലും…

16 minutes ago

എറണാകുളത്തെ സിനഗോഗ് ആക്രമിച്ചയാൾ ആൾതാമസമില്ലാത്ത വീടിനും തീയിട്ടു; പരിശീലനമെന്ന് മൊഴി

കൊച്ചി: എറണാകുളം മാർക്കറ്റിലെ കടവുഭാഗം സിനഗോഗ് പള്ളിക്ക് നേരെ ആക്രമണം നടത്തിയ പ്രതി എബിൻ പോൾ ആൾതാമസമില്ലാത്ത വാളകം അമ്പലപ്പടിയിലുള്ള…

3 hours ago

ജുഹുവിലെ വെടിവെയ്പ്പ്: പരിക്കേറ്റ ടൈഗർ ഷ്രോഫിന്റെ ചിത്രങ്ങൾ പുറത്ത്; നടന്റെ വീട്ടിലെത്തി സന്ദർശിച്ച് ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ

ബോളിവുഡ് താരം ടൈഗർ ഷ്രോഫിന് നേരെ മുംബൈ ജുഹുവിലുണ്ടായ വെടിവെയ്പ്പ് സംഭവത്തിന് ശേഷമുള്ള ആദ്യ ദൃശ്യങ്ങൾ പുറത്തുവന്നു. വെടിവെയ്പ്പിൽ പരിക്കേറ്റ്…

3 hours ago

ആവശ്യമുണ്ട്

ആവശ്യമുണ്ട് PERFECT GROUP OF INSTITUTION ൽ പെരിന്തൽമണ്ണ, എടപ്പാൾ, നിലമ്പൂർ ബ്രാഞ്ചുകളിലേക്ക് നിയമനത്തിനായി ബന്ധപ്പെടുക Instructors: ഓട്ടോമൊബൈൽ മെക്കാനിക്ക…

4 hours ago

🎓 DRS ഇംഗ്ലീഷ് സ്കൂൾ, 2027-28ലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു!

🎓 DRS ഇംഗ്ലീഷ് സ്കൂൾ, ചങ്ങരംകുളം 2027-28 ലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു! മികവുറ്റ വിദ്യാഭ്യാസം... മികച്ച ഭാവിയിലേക്ക്! നിങ്ങളുടെ കുഞ്ഞിന്റെ…

4 hours ago