കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തംഗം അഹമ്മദ്കുട്ടി ട്രയിൻ തട്ടി മരിച്ചു

&NewLine;<p class&equals;"wp-block-paragraph">കുറ്റിപ്പുറം &colon; കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് &lpar;പാഴൂർ&rpar; മെമ്പറും പ്രമുഖ കോൺഗ്രസ് നേതാവുമായ അഹമ്മദ് കുട്ടി ചെമ്പിക്കൽ &lpar;51&rpar; ട്രെയിൻ തട്ടി മരണപ്പെട്ടു&period; ബുധനാഴ്ച രാത്രി 9&colon;30 ഓടെ ചെമ്പിക്കലിലെ വീടിന് സമീപമുള്ള റെയിൽവേ ട്രാക്കിലാണ് അപകടം നടന്നത്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">രാത്രി അത് വഴി കടന്നുപോയ‌ തീവണ്ടിയിലെ ലോക്കോ പൈലറ്റ് നൽകിയ അറിയിപ്പിനെ‌ തുടർന്ന് കുറ്റിപ്പുറം പോലീസിന്റെ നേതൃത്വത്തിൽ റെയിൽവേ ഉദ്യോഗസ്ഥരും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് ട്രാക്കിനരികിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്&period;നിലവിൽ കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ചു വരികയായിരുന്നു&period; കൂടാതെ കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി&comma; INTUC കുറ്റിപ്പുറം സെക്രട്ടറി&comma; പാഴൂർ ജുമാമസ്ജിദ് സെക്രട്ടറി എന്നീ നിലകളിലും സജീവ സാന്നിധ്യമായിരുന്നു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുന്ന മൃതദേഹം പാഴൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും&period; കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് മുൻപ്രസിഡന്റ് ഫസീന അഹമ്മദ് കുട്ടിയാണ് ഭാര്യ&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ടൈഗർ ഷ്രഫിന്റെ കൈയിലെ ബാൻഡേജ് വെറുതെ ചുറ്റിയതല്ല; പരുക്കിന്റെ കാരണം വ്യക്തമാക്കി താരം

മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്രഫ് അത്ഭുതകരമായാണ് തനിക്കു നേരെയുണ്ടായ വെടിവെപ്പിൽ നിന്ന് രക്ഷപ്പെട്ടത്. വെടിവെപ്പിൽ താരത്തിന്‍റെ ഡ്രൈവറിനും വെടിയേറ്റിരുന്നു.…

3 minutes ago

ആലങ്കോട് ഗ്രാമപഞ്ചായത്തിൽവിദ്യാർത്ഥികൾക്ക് സൗജന്യ ഫുട്ബോൾ പരിശീലനം

ചങ്ങരംകുളം :-ആലങ്കോട് ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി സൗജന്യ ഫുട്ബോൾ പരിശീലനം നടത്താൻ തീരുമാനിച്ചു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന…

7 minutes ago

ടൈഗർ ഷ്രോഫ് വധശ്രമക്കേസ്: വെടിവെയ്പ്പ് പരിശീലനം മുതൽ ഹോട്ടൽ മുറിയിലെ അബദ്ധ വെടിവെപ്പ് വരെ; പ്രതികളുടെ നീക്കങ്ങൾ പുറത്തുകൊണ്ടുവന്ന് പോലീസ്

ബോളിവുഡ് താരം ടൈഗർ ഷ്രോഫിന് നേരെ നടന്ന വെടിവെയ്പ്പ് കേസിൽ അന്വേഷണം നിർണ്ണായക വഴിത്തിരിവിൽ. ആക്രമണത്തിന് മുന്നോടിയായി പ്രതികൾ നടത്തിയ…

3 hours ago

കൊച്ചിയിൽ വീടുകൾക്ക് മുകളിലേക്ക് 11 കെവി വൈദ്യുതി ലൈൻ പൊട്ടിവീണു; ആളപായമില്ല

കൊച്ചി: കനത്ത മഴയിലും ഇടിമിന്നലിലും ഏലൂരിൽ വീടുകൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും മുകളിലേക്ക് 11 കെവി വൈദ്യുതി ലൈൻ പൊട്ടിവീണു. ആളപായമോ…

3 hours ago

സൗജന്യ ഹൃദയ പരിശോധനാ ക്യാമ്പ്

തവനൂർ: മലപ്പുറം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി കോട്ടക്കൽ ആസ്റ്റർ മിംസിന്റെ നേതൃത്വത്തിൽ സൗജന്യ ഹൃദയാരോഗ്യ ഇ.സി.ജി. പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.…

4 hours ago

സൗദിയിലെ എണ്ണപ്പാടം ആക്രമിച്ച് ഹൂത്തികൾ; ഡ്രോൺ അവശിഷ്ടം വീണ് രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു; പരിക്കേറ്റവരിൽ ഇന്ത്യക്കാരനും

റിയാദ്: സൗദി അറേബ്യയിലെ എണ്ണപ്പാടത്തിന് നേരേ ഹൂത്തി ആക്രമണം. ഷൈബയിലെ എണ്ണപ്പാടം ലക്ഷ്യമിട്ടാണ് ഹൂത്തികൾ ആക്രമണം നടത്തിയത്. ഡ്രോൺ അവശിഷ്ടം…

10 hours ago