ടൈഗർ ഷ്രോഫ് വധശ്രമക്കേസ്: വെടിവെയ്പ്പ് പരിശീലനം മുതൽ ഹോട്ടൽ മുറിയിലെ അബദ്ധ വെടിവെപ്പ് വരെ; പ്രതികളുടെ നീക്കങ്ങൾ പുറത്തുകൊണ്ടുവന്ന് പോലീസ്

&NewLine;<p class&equals;"wp-block-paragraph">ബോളിവുഡ് താരം ടൈഗർ ഷ്രോഫിന് നേരെ നടന്ന വെടിവെയ്പ്പ് കേസിൽ അന്വേഷണം നിർണ്ണായക വഴിത്തിരിവിൽ&period; ആക്രമണത്തിന് മുന്നോടിയായി പ്രതികൾ നടത്തിയ ആസൂത്രണങ്ങളുടെയും പരിശീലനങ്ങളുടെയും ഞെട്ടിക്കുന്ന വിവരങ്ങൾ മുംബൈ പോലീസ് പുറത്തുവിട്ടു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&ZeroWidthSpace;മുംബൈയ്ക്ക് സമീപമുള്ള ഒരു ഒഴിഞ്ഞ പ്രദേശത്ത് വെച്ച് പ്രതികൾ തോക്ക് ഉപയോഗിച്ച് വെടിവെയ്പ്പ് പരിശീലനം നടത്തിയിരുന്നുവെന്ന് പോലീസ് കണ്ടെത്തി&period; ഇതിനിടയിൽ അന്ധേരിയിലെ ഹോട്ടൽ മുറിയിൽ വെച്ച് അബദ്ധത്തിൽ തോക്കിൽ നിന്ന് വെടി പൊട്ടിയതായും &lpar;مisfire&rpar; അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഈ വെടിവെയ്പ്പിൽ ബുള്ളറ്റ് കട്ടിലിലാണ് പതിച്ചത്&period;&ZeroWidthSpace;ലോറൻസ് ബിഷ്‌ണോയ് ഗ്യാങ്ങുമായി ബന്ധമുള്ള ആയുധക്കടത്ത് ശൃംഖലയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ സംശയം&period; കേസിൽ ഇതുവരെ 10 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്&period; പ്രതികൾ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്ത നും ഗൂഢാലോചനയുടെ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാനുമുള്ള തീവ്രശ്രമത്തിലാണ് അന്വേഷണ സംഘം<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കൊച്ചിയിൽ വീടുകൾക്ക് മുകളിലേക്ക് 11 കെവി വൈദ്യുതി ലൈൻ പൊട്ടിവീണു; ആളപായമില്ല

കൊച്ചി: കനത്ത മഴയിലും ഇടിമിന്നലിലും ഏലൂരിൽ വീടുകൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും മുകളിലേക്ക് 11 കെവി വൈദ്യുതി ലൈൻ പൊട്ടിവീണു. ആളപായമോ…

37 minutes ago

സൗജന്യ ഹൃദയ പരിശോധനാ ക്യാമ്പ്

തവനൂർ: മലപ്പുറം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി കോട്ടക്കൽ ആസ്റ്റർ മിംസിന്റെ നേതൃത്വത്തിൽ സൗജന്യ ഹൃദയാരോഗ്യ ഇ.സി.ജി. പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.…

52 minutes ago

സൗദിയിലെ എണ്ണപ്പാടം ആക്രമിച്ച് ഹൂത്തികൾ; ഡ്രോൺ അവശിഷ്ടം വീണ് രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു; പരിക്കേറ്റവരിൽ ഇന്ത്യക്കാരനും

റിയാദ്: സൗദി അറേബ്യയിലെ എണ്ണപ്പാടത്തിന് നേരേ ഹൂത്തി ആക്രമണം. ഷൈബയിലെ എണ്ണപ്പാടം ലക്ഷ്യമിട്ടാണ് ഹൂത്തികൾ ആക്രമണം നടത്തിയത്. ഡ്രോൺ അവശിഷ്ടം…

7 hours ago

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ എത്തി; ഡോക്ടറുടെ പരിശോധനയിൽ കണ്ടെത്തിയത് യുവാവിന്റെ പോക്കറ്റിലെ എം.ഡി.എം.എ..!

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സ തേടിയെത്തിയ യുവാവിന്റെ പോക്കറ്റിൽ നിന്ന് മാരക ലഹരിമരുന്നായ എം.ഡി.എം.എ പിടികൂടി. പട്ടാമ്പി ആമയൂർ ചിരങ്ങൻതൊടി…

7 hours ago

ടെസ്‌ലയുടെ പറക്കുംകാർ ഇന്ത്യയിലേക്കും; റോഡ്സറ്ററിന്റെ ബുക്കിങ് ആരംഭിച്ചു

ടെസ്‌ലയുടെ വിപ്ലവാത്മകമായ സൂപ്പർ കാറായ ടെസ്‌ല റോഡ്‌സ്റ്റർ ഇന്ത്യൻ വിപണിയിലേക്കും എത്തുന്നൂ. വാഹനത്തിന്റെ ബുക്കിങ് ടെസ്‌ല ഇന്ത്യയിൽ ആരംഭിച്ചതോടെയാണ് ഇക്കാര്യം…

17 hours ago

സൗരവും അശുതോഷും എന്നെക്കാൾ വലിയ നേതാക്കൾ; സിജെപി നേതാക്കൾക്ക് ജാമ‍്യം ലഭിച്ചതിനു പിന്നാലെ ആദ‍്യ പ്രതികരണവുമായി ദിപ്കെ

ന‍്യൂഡൽഹി: എസ്ഐആറിലെ ക്രമക്കേടുകൾ ഉന്നയിച്ചും മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ‍്യപ്പെട്ടും രാജ‍്യതലസ്ഥാനത്തെ ജന്തർ മന്തറിൽ അതിക്രമിച്ച്…

17 hours ago