തവനൂരിൽ വൻ മയക്കുമരുന്ന് വേട്ട

&NewLine;<p class&equals;"wp-block-paragraph">തവനൂർ&colon; വിൽപ്പനക്കായി ബാംഗ്ലൂരിൽ നിന്നെത്തിച്ച നൂറു ഗ്രാമോളം MDMA യുമായി രണ്ട് തവനൂർ സ്വദേശികളെ പോലീസ് പിടികൂടി&period;വിപണിയിൽ 5 ലക്ഷത്തോളം വില വരുന്ന മാരക മയക്കുമരുന്നായ MDMA യുമായി തവനൂർ സ്വദേശികളായ രണ്ട് പേരാണ് മലപ്പുറം ജില്ലാ പോലിസ് മേധാവി ചൈത്ര തെരേസ ജോൺ IPS ന്റെയും തിരൂർ DYSP AM സിദ്ധിഖിന്റെയും നേതൃത്വത്തിൽ തിരൂർ DANSAF ടീമും കുറ്റിപ്പുറം പോലീസും ചേർന്ന് പിടികൂടിയത്&period; നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന തവനൂരിലും പരിസരങ്ങളിലും വിൽപ്പന നടത്താനായി ബാംഗ്ലൂരിൽ നിന്ന് എത്തിച്ചതാണ് MDMA എന്നാണ് പ്രതികൾ പറഞ്ഞത്&period; തവനൂർ തെക്കുമുറി കരുമത്ത് പറമ്പിൽ മുഹമ്മദ്‌ റിസ്വാൻ &lpar;25 &rpar;&comma; തവനൂർ അങ്ങാടിക്ക് സമീപം താമസിക്കുന്ന മുഹമ്മദ്‌ ജാസിർ &lpar; 42 &rpar; എന്നിവരെയാണ് ആഴ്ചകളോളം നിരീക്ഷിച്ചതിനു ശേഷം പിടികൂടിയത്&period; ഇവരിൽ നിന്ന് പ്രദേശത്ത് ലഹരി വിൽപ്പന നടത്തുന്നവരെക്കുറിച്ചും ഇടനിലക്കാരെക്കുറിച്ചും ഉപയോഗിക്കുന്നവരെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്&period; തവനൂർ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്നതായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ IPS ന്റെ നിർദ്ദേശപ്രകാരം തിരൂർ Dysp AM സിദ്ധിഖ്&comma; തിരൂർ DANSAF ടീമിലെ ASi രാജേഷ്&comma; SCPO ഉദയകുമാർ&comma; CPO മാരായ ശ്രീഷ്&comma; ഉണ്ണിക്കുട്ടൻ&comma; വളാഞ്ചേരി സർക്കിൾ ഇൻസ്‌പെക്ടർ രഞ്ജിത്ത്&comma; കുറ്റിപ്പുറം SI &comma; ASI സജുകുമാർ&comma; SCPO മാരായ ഡെന്നിസ്&comma; നിഷാദ്&comma; വിനീത് തുടങ്ങിയവരാണ് പ്രതികളെ കിലോമീറ്ററുകൾ പിന്തുടർന്ന് പിടികൂടിയത്&period; ബാംഗ്ലൂരിൽ നിന്നാണ് കാറിൽ പ്രതികൾ mdma തവനൂരിൽ എത്തിച്ചത്&period; ബാംഗ്ലൂരിൽ നിന്ന് മയക്കു മരുന്ന് നാട്ടിലെത്തിക്കാൻ സഹായിച്ചവരെയും സാമ്പത്തിക സഹായം ചെയ്തവരെയും കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും&comma; മേഖലയിൽ ലഹരി ഉപയോഗിക്കുന്നവരെ നിരീക്ഷിച്ചു വരികയാണെന്നും തിരൂർ Dysp AM സിദ്ധിക്ക് അറിയിച്ചു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കുറ്റിപ്പുറത്ത് 100 ​ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍

കുറ്റിപ്പുറം : 100 ഗ്രാം എംഡിഎംഎയുമായി കുറ്റിപ്പുറത്ത് 2 പേര്‍ പിടിയില്‍. തവനൂര്‍ സ്വദേശികളായ മുഹമ്മദ് റിസ് വാന്‍(25) മുഹമ്മദ്…

30 minutes ago

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ -യും ഐസയും തെരുവിലേക്ക്; പ്രതിഷേധം ശക്തമാകുന്നു

ന്യൂഡല്‍ഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തില്‍ സംഘര്‍ഷ ഭരിതമായി രാജ്യ തലസ്ഥാനം. നിരോധനാജ്ഞ ലംഘിച്ച് ഡിവൈഎഫയുടെ സമരം ജന്തര്‍…

3 hours ago

ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ‌ ഡിവൈഎഫ്ഐ പ്രതിഷേധം; എം.എ. ബേബിയും വൃന്ദ കാരാട്ടും അടക്കമുള്ളവർ അറസ്റ്റിൽ

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർമന്തറിൽ‌ ഡിവൈഎഫ്ഐ പ്രതിഷേധം. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റു ചെയ്ത്…

3 hours ago

ശുചീകരണ പ്രവർത്തനവുമായി ഷോബിക വെഡ്ഡിങ്സ് ഗാന്ധിജയന്തി ആചരിച്ചു

എടപ്പാൾ : ഗാന്ധിജയന്തിയോടനുബന്ധിച്ച് ഷോബിക വെഡ്ഡിങ്സ് എടപ്പാൾ ഷോറൂമിന്റെ നേതൃത്വത്തിൽ പരിസര ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു. ഗാന്ധിജിയുടെ ശുചിത്വ സന്ദേശം…

4 hours ago

എൻജിൻ തകരാർ കൂട്ടായി സ്വദേശികളുടെ ഫൈബർ വെള്ളം കടലിൽ മുങ്ങി

ചേറ്റുവയിൽ മത്സ്യബന്ധനത്തിന് പോയ കൂട്ടായി സ്വദേശികളുടെ ഫൈബർ വള്ളം എൻജിൻ തകരാറിനെ തുടർന്ന് കടലിൽ മുങ്ങി. വള്ളത്തിലുണ്ടായിരുന്ന 30 തൊഴിലാളികളെയും…

4 hours ago

സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

എടപ്പാൾ : ഒക്ടോബർ 1 ദേശീയസ ന്നദ്ധ രക്തദാന ദിനത്തിൽ ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റി യുടെ…

4 hours ago