ശുചീകരണ പ്രവർത്തനവുമായി ഷോബിക വെഡ്ഡിങ്സ് ഗാന്ധിജയന്തി ആചരിച്ചു

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ &colon; ഗാന്ധിജയന്തിയോടനുബന്ധിച്ച് ഷോബിക വെഡ്ഡിങ്സ് എടപ്പാൾ ഷോറൂമിന്റെ നേതൃത്വത്തിൽ പരിസര ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു&period; ഗാന്ധിജിയുടെ ശുചിത്വ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് നടത്തിയ പരിപാടിയിൽ ഷോറൂമിലെ മുഴുവൻ ജീവനക്കാരും പങ്കെടുത്തു&period;ഷോറൂം മാനേജർ നാസർ ഉമ്മർ&comma; ഷോറൂം ഇൻചാർജ് നാസർ ടി&period;എം&period;&comma; എച്ച്&period;ആർ&period; എക്സിക്യൂട്ടീവ് സാന്ദ്ര ജോസഫ്&comma; ഷാഹിനു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി&period; ജീവനക്കാരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ ഷോറൂം പരിസരവും സമീപ പ്രദേശങ്ങളും വൃത്തിയാക്കി&period;തുടർന്ന് നടന്ന സമാപന ചടങ്ങിൽ ഷോറൂം മാനേജർ നാസർ ഉമ്മർ ഗാന്ധിജയന്തി ആശംസകൾ നേർന്ന് സംസാരിച്ചു&period; ശുചിത്വവും സാമൂഹിക ഉത്തരവാദിത്തവും ജീവിതത്തിന്റെ ഭാഗമാക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി&period; ശ്രദ്ധേയമായ പങ്കാളിത്തത്തോടെ നടന്ന പരിപാടി സമാപിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ -യും ഐസയും തെരുവിലേക്ക്; പ്രതിഷേധം ശക്തമാകുന്നു

ന്യൂഡല്‍ഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തില്‍ സംഘര്‍ഷ ഭരിതമായി രാജ്യ തലസ്ഥാനം. നിരോധനാജ്ഞ ലംഘിച്ച് ഡിവൈഎഫയുടെ സമരം ജന്തര്‍…

28 minutes ago

ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ‌ ഡിവൈഎഫ്ഐ പ്രതിഷേധം; എം.എ. ബേബിയും വൃന്ദ കാരാട്ടും അടക്കമുള്ളവർ അറസ്റ്റിൽ

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർമന്തറിൽ‌ ഡിവൈഎഫ്ഐ പ്രതിഷേധം. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റു ചെയ്ത്…

31 minutes ago

എൻജിൻ തകരാർ കൂട്ടായി സ്വദേശികളുടെ ഫൈബർ വെള്ളം കടലിൽ മുങ്ങി

ചേറ്റുവയിൽ മത്സ്യബന്ധനത്തിന് പോയ കൂട്ടായി സ്വദേശികളുടെ ഫൈബർ വള്ളം എൻജിൻ തകരാറിനെ തുടർന്ന് കടലിൽ മുങ്ങി. വള്ളത്തിലുണ്ടായിരുന്ന 30 തൊഴിലാളികളെയും…

47 minutes ago

സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

എടപ്പാൾ : ഒക്ടോബർ 1 ദേശീയസ ന്നദ്ധ രക്തദാന ദിനത്തിൽ ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റി യുടെ…

52 minutes ago

ബിജെപി കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണം: ചങ്ങരംകുളത്ത് പ്രതിഷേധം

ചങ്ങരംകുളം: ബിജെപി സംസ്ഥാന കാര്യാലയത്തിനും ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി. കെ. കൃഷ്ണദാസിനും നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച്…

4 hours ago

പി. കെ. കൃഷ്ണദാസിനെതിരായ ആക്രമണശ്രമം; ബിജെപി പ്രതിഷേധ പ്രകടനം നടത്തി

പടിഞ്ഞാറങ്ങാടി: ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി. കെ. കൃഷ്ണദാസിനെ ആക്രമിക്കാൻ ശ്രമിച്ചതിലും ബിജെപി സംസ്ഥാന ഓഫീസിന് നേരെയുണ്ടായ…

4 hours ago