സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ &colon; ഒക്ടോബർ 1 ദേശീയസ ന്നദ്ധ രക്തദാന ദിനത്തിൽ ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ഇൻ ഹൗസ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു&period; രാവിലെ 9 മണി മുതൽ ഉച്ച വരെ എടപ്പാൾ ഹോസ്പിറ്റൽ ബ്ലഡ് സെന്ററിൽ വെച്ചാണ് സന്നദ്ധ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചത്&period; 18 പേർ രജിസ്റ്റർ ചെയ്ത ക്യാമ്പിൽ 13 പേർ സന്നദ്ധ രക്ത ദാനം നിർവഹിച്ചു&period; ക്യാമ്പിന് ഡോ&period; മാധുരി&comma; ബ്ലഡ് സെന്റർ ഇൻചാർജ് അഖില കല്ലയിൽ മറ്റ് ജീവനക്കാരായ &comma; ഗ്രീഷ്മ PT&comma; ആർച്ച CV ബി ഡി കെ താലൂക്ക് ഭാരവാഹി അക്ബർ പുഴമ്പ്രം എയ്ഞ്ചൽസ് വിംഗ് ഭാരവാഹികളായ അനീഷ ഫൈസൽ&comma; അശ്വതി&comma; ഹസ്ന ഷെറിൻ &comma; ഹരിത എന്നിവർ നേതൃത്വം നൽകി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എം എ ബേബി എ എ റഹീം ഉൾപ്പെടെയുള്ള നേതാക്കന്മാർ അറസ്റ്റിൽ: ഡൽഹിയിൽ സംഘർഷാവസ്ഥ, 11 മെട്രോ സ്റ്റേഷനുകൾ അടച്ചു

ന്യൂഡൽഹി: വോട്ടർ പട്ടികയിലെ എസ്. ഐ.ആർ ക്രമക്കേടുകൾക്കെതിരെയും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇടതു…

52 minutes ago

കൈക്കൂലി വാങ്ങാൻ ശ്രമം..തിരൂരങ്ങാടി നഗരസഭാ ഉദ്യോഗസ്‌ഥൻ അറസ്‌റ്റിൽ

തിരുരങ്ങാടി: കടയ്ക്ക് ലൈസൻസ് നൽകുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങിയ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ട റെ വിജിലൻസ് സംഘം പിടികൂടി.…

57 minutes ago

കുറ്റിപ്പുറത്ത് 100 ​ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍

കുറ്റിപ്പുറം : 100 ഗ്രാം എംഡിഎംഎയുമായി കുറ്റിപ്പുറത്ത് 2 പേര്‍ പിടിയില്‍. തവനൂര്‍ സ്വദേശികളായ മുഹമ്മദ് റിസ് വാന്‍(25) മുഹമ്മദ്…

1 hour ago

തവനൂരിൽ വൻ മയക്കുമരുന്ന് വേട്ട

തവനൂർ: വിൽപ്പനക്കായി ബാംഗ്ലൂരിൽ നിന്നെത്തിച്ച നൂറു ഗ്രാമോളം MDMA യുമായി രണ്ട് തവനൂർ സ്വദേശികളെ പോലീസ് പിടികൂടി.വിപണിയിൽ 5 ലക്ഷത്തോളം…

2 hours ago

കുറ്റിപ്പുറത്ത് 100 ​ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍

കുറ്റിപ്പുറം : 100 ഗ്രാം എംഡിഎംഎയുമായി കുറ്റിപ്പുറത്ത് 2 പേര്‍ പിടിയില്‍. തവനൂര്‍ സ്വദേശികളായ മുഹമ്മദ് റിസ് വാന്‍(25) മുഹമ്മദ്…

2 hours ago

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ -യും ഐസയും തെരുവിലേക്ക്; പ്രതിഷേധം ശക്തമാകുന്നു

ന്യൂഡല്‍ഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തില്‍ സംഘര്‍ഷ ഭരിതമായി രാജ്യ തലസ്ഥാനം. നിരോധനാജ്ഞ ലംഘിച്ച് ഡിവൈഎഫയുടെ സമരം ജന്തര്‍…

5 hours ago