കുറ്റിപ്പുറത്ത് 100 ​ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍

&NewLine;<p class&equals;"wp-block-paragraph">കുറ്റിപ്പുറം &colon; 100 ഗ്രാം എംഡിഎംഎയുമായി കുറ്റിപ്പുറത്ത് 2 പേര്‍ പിടിയില്‍&period; തവനൂര്‍ സ്വദേശികളായ മുഹമ്മദ് റിസ് വാന്‍&lpar;25&rpar; മുഹമ്മദ് ജാസില്‍ &lpar;41&rpar; എന്നിവരാണ് പിടിയിലായത്&period; കുറ്റിപ്പുറം പൊലീസും തിരൂര്‍ ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്&period; ഇന്ന് രാവിലെ കുറ്റിപ്പുറം കണ്ണംകുളത്ത് വച്ചാണ് പ്രതികള്‍ പിടിയിലായത്&period; ബെം&ZeroWidthSpace;ഗളൂരുവില്‍ നിന്ന് പ്രദേശത്ത് വില്‍പനയ്ക്കായി എത്തിച്ച ലഹരിയാണ് പിടികൂടിയത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തവനൂരിൽ വൻ മയക്കുമരുന്ന് വേട്ട

തവനൂർ: വിൽപ്പനക്കായി ബാംഗ്ലൂരിൽ നിന്നെത്തിച്ച നൂറു ഗ്രാമോളം MDMA യുമായി രണ്ട് തവനൂർ സ്വദേശികളെ പോലീസ് പിടികൂടി.വിപണിയിൽ 5 ലക്ഷത്തോളം…

25 minutes ago

കുറ്റിപ്പുറത്ത് 100 ​ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍

കുറ്റിപ്പുറം : 100 ഗ്രാം എംഡിഎംഎയുമായി കുറ്റിപ്പുറത്ത് 2 പേര്‍ പിടിയില്‍. തവനൂര്‍ സ്വദേശികളായ മുഹമ്മദ് റിസ് വാന്‍(25) മുഹമ്മദ്…

51 minutes ago

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ -യും ഐസയും തെരുവിലേക്ക്; പ്രതിഷേധം ശക്തമാകുന്നു

ന്യൂഡല്‍ഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തില്‍ സംഘര്‍ഷ ഭരിതമായി രാജ്യ തലസ്ഥാനം. നിരോധനാജ്ഞ ലംഘിച്ച് ഡിവൈഎഫയുടെ സമരം ജന്തര്‍…

4 hours ago

ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ‌ ഡിവൈഎഫ്ഐ പ്രതിഷേധം; എം.എ. ബേബിയും വൃന്ദ കാരാട്ടും അടക്കമുള്ളവർ അറസ്റ്റിൽ

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർമന്തറിൽ‌ ഡിവൈഎഫ്ഐ പ്രതിഷേധം. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റു ചെയ്ത്…

4 hours ago

ശുചീകരണ പ്രവർത്തനവുമായി ഷോബിക വെഡ്ഡിങ്സ് ഗാന്ധിജയന്തി ആചരിച്ചു

എടപ്പാൾ : ഗാന്ധിജയന്തിയോടനുബന്ധിച്ച് ഷോബിക വെഡ്ഡിങ്സ് എടപ്പാൾ ഷോറൂമിന്റെ നേതൃത്വത്തിൽ പരിസര ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു. ഗാന്ധിജിയുടെ ശുചിത്വ സന്ദേശം…

4 hours ago

എൻജിൻ തകരാർ കൂട്ടായി സ്വദേശികളുടെ ഫൈബർ വെള്ളം കടലിൽ മുങ്ങി

ചേറ്റുവയിൽ മത്സ്യബന്ധനത്തിന് പോയ കൂട്ടായി സ്വദേശികളുടെ ഫൈബർ വള്ളം എൻജിൻ തകരാറിനെ തുടർന്ന് കടലിൽ മുങ്ങി. വള്ളത്തിലുണ്ടായിരുന്ന 30 തൊഴിലാളികളെയും…

4 hours ago