ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ‌ ഡിവൈഎഫ്ഐ പ്രതിഷേധം; എം.എ. ബേബിയും വൃന്ദ കാരാട്ടും അടക്കമുള്ളവർ അറസ്റ്റിൽ

&NewLine;<p class&equals;"wp-block-paragraph">ന്യൂഡൽഹി&colon; മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർമന്തറിൽ‌ ഡിവൈഎഫ്ഐ പ്രതിഷേധം&period; പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കുകയാണ്&period;സിപിഎം ജനറൽ സെക്രട്ടറി എം&period;എ&period; ബേബി&comma; വൃന്ദ കാരാട്ട് മറ്റ് എംപിമാരെയും അടക്കമുള്ളവരെ അറസ്റ്റു ചെയ്ത് നീക്കിയിട്ടുണ്ട്&period; ജ്ഞാനേഷ് രാജി വയ്ക്കും വരെ സമരം തുടരുമെന്ന് എം&period;എ&period; ബേബി വ്യക്തമാക്കി&period;എം&period;എ&period; ബേബി&comma; എ&period;എ&period; റഹീം&comma; വൃന്ദ കാരാട്ട് അടക്കമുള്ള നേതാക്കളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്&period; നേതാക്കളെയെല്ലാം പൊലീസ് അറസ്റ്റു ചെയ്തു നീക്കുകയാണ്&period; ഇവരെ ഹരിയാന അതിർത്തിയിലുള്ള പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോവുന്നത്&period;ജന്തർ മന്തർ പൂർണമായും അടച്ചു&comma; ഇന്‍റർനെറ്റ് സംവിധാനങ്ങളും പ്രവർത്തിക്കുന്നില്ല&comma; 13 മെട്രൊ സ്റ്റേഷനുകൾ അടച്ചിട്ടുണ്ട്&period; ഡൽഹിയിൽ കടുത്ത നിയന്ത്രണമാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ -യും ഐസയും തെരുവിലേക്ക്; പ്രതിഷേധം ശക്തമാകുന്നു

ന്യൂഡല്‍ഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തില്‍ സംഘര്‍ഷ ഭരിതമായി രാജ്യ തലസ്ഥാനം. നിരോധനാജ്ഞ ലംഘിച്ച് ഡിവൈഎഫയുടെ സമരം ജന്തര്‍…

50 minutes ago

ശുചീകരണ പ്രവർത്തനവുമായി ഷോബിക വെഡ്ഡിങ്സ് ഗാന്ധിജയന്തി ആചരിച്ചു

എടപ്പാൾ : ഗാന്ധിജയന്തിയോടനുബന്ധിച്ച് ഷോബിക വെഡ്ഡിങ്സ് എടപ്പാൾ ഷോറൂമിന്റെ നേതൃത്വത്തിൽ പരിസര ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു. ഗാന്ധിജിയുടെ ശുചിത്വ സന്ദേശം…

1 hour ago

എൻജിൻ തകരാർ കൂട്ടായി സ്വദേശികളുടെ ഫൈബർ വെള്ളം കടലിൽ മുങ്ങി

ചേറ്റുവയിൽ മത്സ്യബന്ധനത്തിന് പോയ കൂട്ടായി സ്വദേശികളുടെ ഫൈബർ വള്ളം എൻജിൻ തകരാറിനെ തുടർന്ന് കടലിൽ മുങ്ങി. വള്ളത്തിലുണ്ടായിരുന്ന 30 തൊഴിലാളികളെയും…

1 hour ago

സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

എടപ്പാൾ : ഒക്ടോബർ 1 ദേശീയസ ന്നദ്ധ രക്തദാന ദിനത്തിൽ ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റി യുടെ…

1 hour ago

ബിജെപി കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണം: ചങ്ങരംകുളത്ത് പ്രതിഷേധം

ചങ്ങരംകുളം: ബിജെപി സംസ്ഥാന കാര്യാലയത്തിനും ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി. കെ. കൃഷ്ണദാസിനും നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച്…

5 hours ago

പി. കെ. കൃഷ്ണദാസിനെതിരായ ആക്രമണശ്രമം; ബിജെപി പ്രതിഷേധ പ്രകടനം നടത്തി

പടിഞ്ഞാറങ്ങാടി: ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി. കെ. കൃഷ്ണദാസിനെ ആക്രമിക്കാൻ ശ്രമിച്ചതിലും ബിജെപി സംസ്ഥാന ഓഫീസിന് നേരെയുണ്ടായ…

5 hours ago