തിരുവനന്തപുരത്തെ സംഘർഷം: സംസ്ഥാനവ്യാപക പ്രതിഷേധത്തിന് എസ് എഫ് ഐ

&NewLine;<p class&equals;"wp-block-paragraph">തിരുവനന്തപുരം&colon; തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിന് മുന്നിലുണ്ടായ സംഘർഷത്തിൽ സംസ്ഥാനവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് എസ്എഫ്ഐ&period; ഇന്ന് പഠിപ്പു മുടക്കി പ്രതിഷേധിക്കും&period; സെക്രട്ടറിയേറ്റിലേക്കും പൊലീസ് ആസ്ഥാനങ്ങളിലേക്കും പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനം&period; പോലീസ് പ്രകോപനമില്ലാതെ മർദ്ദിച്ചു എന്ന എസ്എഫ്ഐ ആരോപിച്ചു&period; സിപിഐഎമ്മും പ്രതിഷേധം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്&period; ഇന്ന് വൈകുന്നേരം അഞ്ചര മണിക്ക് പ്രതിഷേധ സമരം നടത്തുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയ് അറിയിച്ചു&period; വഎല്ലാ പ്രവർത്തകരോടും അണിനിരക്കാനും ജില്ലാ കമ്മിറ്റിയുടെ ആഹ്വാനം ചെയ്തു&period;തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച നൈറ്റ് മാർച്ചിനിടെയാണ് സംഘർഷങ്ങൾക്ക് തുടക്കം&period; മാർച്ചിന് നേരെ കേരള യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ നിന്ന് കല്ലും ബിയർ കുപ്പികളും എറിഞ്ഞെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എന്നാൽ&comma; യൂണിവേഴ്സിറ്റി ഹോസ്റ്റലിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തീപ്പന്തം എറിഞ്ഞെന്ന് എസ്എഫ്ഐയും ആരോപിച്ചു&period; ഹോസ്റ്റലിലേക്ക് തീപ്പന്തം വീണതോടെ ഹോസ്റ്റലിന് മുന്നിൽ ഇരു വിഭാഗവും സംഘർഷം പൊട്ടിപ്പുറപ്പെട്ടു&period;തുടർന്ന് ഹോസ്റ്റലിന് അകത്ത് പ്രവേശിച്ച പൊലീസുകാർ വിദ്യാർഥികളെ ക്രൂരമായി തല്ലിച്ചതച്ചു&period; ലാത്തി വീശലിൽ നിരവധി വിദ്യാർഥികൾക്ക് പരുക്കേറ്റിട്ടുണ്ട്&period; വിദ്യാർഥികളെ ഹോസ്റ്റലിൽ കയറി പൊലീസ് മർദിച്ചതിനെതിരെ സിപിഐഎം നേതാക്കളായ വി ശിവൻകുട്ടി&comma; പികെ ശ്രീമതി&comma; സിപിഐ നേതാവ് വി ജോയി എന്നിവർ യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിനു മുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു&period; പൊലീസിന്റെ അതിക്രമം കൃത്യമായ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ എന്ന് കെ കെ ശൈലജ വിമർശിച്ചു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തൃശൂരിൽ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി: അഞ്ചംഗ ക്വട്ടേഷൻ സംഘം അറസ്റ്റിൽ

തൃശൂർ: തൃശൂരിലെ ലോഡ്ജിൽനിന്ന് യുവതിയെയും ആൺസുഹൃത്തിനെയും തട്ടിക്കൊണ്ടുപോയി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു.​ആൺസുഹൃത്തിന്റെ ഭാര്യ നൽകിയ…

8 minutes ago

തിരുവനന്തപുരത്ത് തദ്ദേശസ്വയംഭരണ മന്ത്രി കെ.എം. ഷാജിയുടെ വാഹനം തടഞ്ഞ സംഭവം; യുവമോർച്ച പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: തലസ്ഥാനത്ത് രാഷ്ട്രീയ സംഘർഷം രൂക്ഷമാകുന്നതിനിടെ മന്ത്രി കെ എം ഷാജിയുടെ ഔദ്യോഗിക വാഹനം വഴിയില്‍ തടഞ്ഞതില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ…

18 minutes ago

എടപ്പാൾ ഗ്രാമപഞ്ചായത്ത് വയോജന ദിനം ആചരിച്ചു

എടപ്പാൾ: എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി സിന്ധു ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡണ്ട് സി വി ബുഷറ അധ്യക്ഷതവഹിച്ചു.…

31 minutes ago

മന്ത്രി കെ എം ഷാജിയുടെ വാഹനം തടഞ്ഞ് യുവമോർച്ച; മന്ത്രി കയറിയ ഓട്ടോയും തടഞ്ഞു, പിന്നാലെ നടന്നുപോയി

തിരുവനന്തപുരം:ബേക്കറി ജംഗ്ഷനിൽ മന്ത്രി കെ എം ഷാജിയുടെ വാഹനം തടഞ്ഞ് യുവമോർച്ച പ്രവർത്തകർ.തുടർന്ന്, മന്ത്രി ഓട്ടോയിൽ കയറി എങ്കിലും യുവമോർച്ച…

5 hours ago

റോ​ള​ർ സ്കേ​റ്റി​ങ്: ഇ​ര​ട്ട നേ​ട്ട​വു​മാ​യി അ​വ​നി​ക

ച​ങ്ങ​രം​കു​ളം: റോ​ള​ർ സ്കേ​റ്റി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ര​ട്ട​നേ​ട്ട​വു​മാ​യി ച​ങ്ങ​രം​കു​ളം സ്വ​ദേ​ശി​നി അ​വ​നി​ക. ജി​ല്ല റോ​ള​ർ സ്കേ​റ്റി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ റോ​ഡ് 1500 മീ​റ്റ​റി​ല്‍…

5 hours ago

സ്കൂളിന് ഔട്ട്‌ഡോർ ബെഞ്ചുകൾ സമ്മാനിച്ചു

ചങ്ങരംകുളം | എ.എച്ച്.എം ജി.എച്ച്.എസ്.എസ് കോക്കൂരിലെ വിദ്യാർത്ഥികൾക്കായി ഔട്ട്‌ഡോർ ബെഞ്ചുകൾ സമ്മാനിച്ചു. സ്കൂളിലെ പൂർവവിദ്യാർത്ഥികളായ 1978–79 എസ്.എസ്.എൽ.സി ബാച്ചും 1985–86…

15 hours ago