സ്കൂളിന് ഔട്ട്‌ഡോർ ബെഞ്ചുകൾ സമ്മാനിച്ചു

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം &vert; എ&period;എച്ച്&period;എം ജി&period;എച്ച്&period;എസ്&period;എസ് കോക്കൂരിലെ വിദ്യാർത്ഥികൾക്കായി ഔട്ട്‌ഡോർ ബെഞ്ചുകൾ സമ്മാനിച്ചു&period; സ്കൂളിലെ പൂർവവിദ്യാർത്ഥികളായ 1978–79 എസ്&period;എസ്&period;എൽ&period;സി ബാച്ചും 1985–86 എസ്&period;എസ്&period;എൽ&period;സി ബാച്ചും&comma; ഹെല മാർട്ട് സൂപ്പർമാർക്കറ്റും സ്കൂൾ സ്റ്റാഫും ചേർന്നാണ് ബെഞ്ചുകൾ നൽകിയത്&period;വിദ്യാർത്ഥികൾക്ക് വിശ്രമിക്കാനും പഠനപ്രവർത്തനങ്ങളിൽ ഏർപ്പെടാനും സൗകര്യമൊരുക്കുന്നതാണ് പുതിയ ബെഞ്ചുകൾ&period; സ്കൂളിന്റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളികളായ പൂർവവിദ്യാർത്ഥികളെയും സ്ഥാപനത്തെയും സ്റ്റാഫിനെയും സ്കൂൾ അധികൃതർ അഭിനന്ദിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തൃശൂരിൽ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി: അഞ്ചംഗ ക്വട്ടേഷൻ സംഘം അറസ്റ്റിൽ

തൃശൂർ: തൃശൂരിലെ ലോഡ്ജിൽനിന്ന് യുവതിയെയും ആൺസുഹൃത്തിനെയും തട്ടിക്കൊണ്ടുപോയി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു.​ആൺസുഹൃത്തിന്റെ ഭാര്യ നൽകിയ…

8 minutes ago

തിരുവനന്തപുരത്ത് തദ്ദേശസ്വയംഭരണ മന്ത്രി കെ.എം. ഷാജിയുടെ വാഹനം തടഞ്ഞ സംഭവം; യുവമോർച്ച പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: തലസ്ഥാനത്ത് രാഷ്ട്രീയ സംഘർഷം രൂക്ഷമാകുന്നതിനിടെ മന്ത്രി കെ എം ഷാജിയുടെ ഔദ്യോഗിക വാഹനം വഴിയില്‍ തടഞ്ഞതില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ…

18 minutes ago

എടപ്പാൾ ഗ്രാമപഞ്ചായത്ത് വയോജന ദിനം ആചരിച്ചു

എടപ്പാൾ: എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി സിന്ധു ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡണ്ട് സി വി ബുഷറ അധ്യക്ഷതവഹിച്ചു.…

31 minutes ago

മന്ത്രി കെ എം ഷാജിയുടെ വാഹനം തടഞ്ഞ് യുവമോർച്ച; മന്ത്രി കയറിയ ഓട്ടോയും തടഞ്ഞു, പിന്നാലെ നടന്നുപോയി

തിരുവനന്തപുരം:ബേക്കറി ജംഗ്ഷനിൽ മന്ത്രി കെ എം ഷാജിയുടെ വാഹനം തടഞ്ഞ് യുവമോർച്ച പ്രവർത്തകർ.തുടർന്ന്, മന്ത്രി ഓട്ടോയിൽ കയറി എങ്കിലും യുവമോർച്ച…

5 hours ago

റോ​ള​ർ സ്കേ​റ്റി​ങ്: ഇ​ര​ട്ട നേ​ട്ട​വു​മാ​യി അ​വ​നി​ക

ച​ങ്ങ​രം​കു​ളം: റോ​ള​ർ സ്കേ​റ്റി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ര​ട്ട​നേ​ട്ട​വു​മാ​യി ച​ങ്ങ​രം​കു​ളം സ്വ​ദേ​ശി​നി അ​വ​നി​ക. ജി​ല്ല റോ​ള​ർ സ്കേ​റ്റി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ റോ​ഡ് 1500 മീ​റ്റ​റി​ല്‍…

5 hours ago

തിരുവനന്തപുരത്തെ സംഘർഷം: സംസ്ഥാനവ്യാപക പ്രതിഷേധത്തിന് എസ് എഫ് ഐ

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിന് മുന്നിലുണ്ടായ സംഘർഷത്തിൽ സംസ്ഥാനവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് എസ്എഫ്ഐ. ഇന്ന് പഠിപ്പു മുടക്കി പ്രതിഷേധിക്കും.…

5 hours ago