സാധാരണക്കാരന്റെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ സഹകരണ സംഘങ്ങൾ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും അഡ്വ.വി.എസ്. ജോയ് എം. എൽ. എ

&NewLine;<p class&equals;"wp-block-paragraph">പൊന്നാനി താലൂക്ക് സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സർക്കിൾ തല ആഘോഷ പരിപാടികൾ എടപ്പാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം&period;&&num;8221&semi;സാധാരണക്കാരുടെയും കർഷകരുടെയും ചെറുകിട സംരംഭകരുടെയും ഉന്നമനത്തിനായി നിലകൊള്ളുന്ന ജനകീയ പ്രസ്ഥാനമാണ് സഹകരണ മേഖല&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മാറുന്ന കാലഘട്ടത്തിനനുസരിച്ച് ആധുനിക സാങ്കേതികവിദ്യകൾ സ്വീകരിച്ചുകൊണ്ട് കൂടുതൽ സുതാര്യവും കാര്യക്ഷമവുമായി സഹകരണ സ്ഥാപനങ്ങൾ മുന്നോട്ട് പോകേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു&period; പത്തിൽ അഷ്‌റഫ്‌ ചടങ്ങിൽ അധ്യക്ഷത വഹിച്ചു&period; പൊന്നാനി അസിസ്റ്റന്റ് രജിസ്ട്രാർ ഡേവിസ് സി&period;ജെ സ്വാഗതവും സർക്കിൾ യൂണിയൻ ഡയറക്ടർ പ്രിയ നന്ദിയും പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തുടർന്ന് രാവിലെ 11 മണിക്ക് നടന്ന സഹകരണ സെമിനാറിൽ &&num;8216&semi;വൈവിധ്യവൽക്കരണവും ആധുനികവൽക്കരണവും&&num;8217&semi; എന്ന വിഷയത്തെക്കുറിച്ച് പാലക്കാട്‌ ട്രെയിനിങ് സെന്റർ ലക്ചറർ ഡോ&period; മുഹമ്മദ്‌ ഷഹീർ ക്ലാസ്സെടുത്തു&period; സർക്കിൾ യൂണിയൻ ഡയറക്ടർ അഡ്വ&period; സിദ്ധിഖ് പന്താവൂർ സെമിനാറിൽ മോഡറേറ്ററായിരുന്നു&period; സർക്കിൾ യൂണിയൻ ഡയറക്ടർ പി&period; നൂറുദ്ധീൻ നന്ദി രേഖപ്പെടുത്തി&period;വാരാഘോഷത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ഗായത്രി നിർവഹിച്ചു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഒരാഴ്ചയായി നടന്ന കായിക മത്സരങ്ങളിലെ വിജയികളെയും ചടങ്ങിൽ അനുമോദിച്ചു&period; വിവിധ സഹകരണ സംഘം പ്രസിഡന്റുമാർ&comma; സർക്കിൾ യൂണിയൻ ഡയറക്ടർമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു&period; രാവിലെ വിവിധ മേളങ്ങളോടെ യും&comma; കോലം&comma; കളരിപയിറ്റ്&comma; എന്നിവയോടെ നടന്ന ഘോഷയാത്രയും&comma; വൈകുന്നേരം സമാപനത്തോടെ നടന്ന ഗാനമേളയും നടന്നു&period;&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഉപജില്ല കലോത്സവം: അറബിക് കലോത്സവത്തിന്റെ രാജാക്കന്മാർ ഐ.എസ്.എസ് തന്നെ…

പൊന്നാനി: പുതു പൊന്നാനി എം.ഐ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന 37-ാം മത് പൊന്നാനി ഉപജില്ല കലോത്സവത്തിൽ അറബിക്…

13 minutes ago

ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല’; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

തിരുവനന്തപുരം |* ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന…

2 hours ago

യുവജനങ്ങൾക്ക് സംരംഭകത്വ വഴികാട്ടിയായി സെമിനാർ; അസ്സബാഹ് കോളേജിൽ പരിപാടി സംഘടിപ്പിച്ചു

ചങ്ങരംകുളം :- വിദ്യാർത്ഥികളിൽ സംരംഭകത്വ മനോഭാവം വളർത്തുന്നതിനും സ്വയംതൊഴിൽ സംരംഭങ്ങളിലേക്ക് യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ്…

2 hours ago

ചെറുമുക്കിൽ തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു

ചെറുമുക്ക് ജീലാനി നഗർ മസ്ജിദിന് സമീപത്ത് വെച്ച് ഇന്ന് രാവിലെയാണ് അപകടം.മദ്രസയിലേക്ക് പോകുകയായിരുന്ന കെപി സിദ്ദീഖിൻ്റെ മകളെയും കെപി ഷാഫിയുടെ…

8 hours ago

അടുത്ത അധ്യയനവർഷം മുതൽ സംസ്ഥാനത്ത് വാണിജ്യ ശാസ്ത്രമേളയും; പ്രഖ്യാപനം മണ്ണാർക്കാട്ട്

മണ്ണാർക്കാട്: വിദ്യാർഥികളിൽ വാണിജ്യ അവബോധവും സംരംഭകത്വ താൽപര്യവും വളർത്തുന്നതിനായി അടുത്ത അധ്യയനവർഷം മുതൽ സംസ്ഥാനത്ത് വാണിജ്യ ശാസ്ത്രമേള കൂടി സംഘടിപ്പിക്കുമെന്ന്…

8 hours ago

ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ. വിനോദിന് കായിക വകുപ്പിൽ നിയമനം

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേടിയ വിദർശ് കെ. വിനോദിന് കായിക വകുപ്പിൽ നിയമനം. കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ്…

14 hours ago