എടപ്പാൾ ഗ്രാമപഞ്ചായത്ത് വയോജന ദിനം ആചരിച്ചു

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി സിന്ധു ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡണ്ട് സി വി ബുഷറ അധ്യക്ഷതവഹിച്ചു&period; ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ&period; വി മുഹമ്മദ് ലൈഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ ഷിൻസി വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മുനീറ നാസർ വാർഡ് മെമ്പർമാരായ ജുബൈരിയ കല്ലിങ്ങൽ പ്രേമൻകുട്ടത്ത് സൈഫുദ്ദീൻ മിനി ജനതാ മനോഹരൻ രേഷ്മ അച്യുതൻ സ്കൂൾ ഹെഡ്മാസ്റ്റർ ഹരിദാസൻ തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു&period; എച്ച് ഐ കല സ്വാഗതവും എൽ എച്ച് ഐ ശാരദ നന്ദിയും രേഖപ്പെടുത്തി&period; വയോജനങ്ങളെ പൊന്നാട അണിയിച്ചു വിവിധ കലാപരിപാടികൾ നടന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2026&sol;10&sol;IMG-20261001-WA0026-1080x925&period;jpg" alt&equals;"" class&equals;"wp-image-115248"&sol;><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മന്ത്രി കെ എം ഷാജിയുടെ വാഹനം തടഞ്ഞ് യുവമോർച്ച; മന്ത്രി കയറിയ ഓട്ടോയും തടഞ്ഞു, പിന്നാലെ നടന്നുപോയി

തിരുവനന്തപുരം:ബേക്കറി ജംഗ്ഷനിൽ മന്ത്രി കെ എം ഷാജിയുടെ വാഹനം തടഞ്ഞ് യുവമോർച്ച പ്രവർത്തകർ.തുടർന്ന്, മന്ത്രി ഓട്ടോയിൽ കയറി എങ്കിലും യുവമോർച്ച…

4 hours ago

റോ​ള​ർ സ്കേ​റ്റി​ങ്: ഇ​ര​ട്ട നേ​ട്ട​വു​മാ​യി അ​വ​നി​ക

ച​ങ്ങ​രം​കു​ളം: റോ​ള​ർ സ്കേ​റ്റി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ര​ട്ട​നേ​ട്ട​വു​മാ​യി ച​ങ്ങ​രം​കു​ളം സ്വ​ദേ​ശി​നി അ​വ​നി​ക. ജി​ല്ല റോ​ള​ർ സ്കേ​റ്റി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ റോ​ഡ് 1500 മീ​റ്റ​റി​ല്‍…

5 hours ago

തിരുവനന്തപുരത്തെ സംഘർഷം: സംസ്ഥാനവ്യാപക പ്രതിഷേധത്തിന് എസ് എഫ് ഐ

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിന് മുന്നിലുണ്ടായ സംഘർഷത്തിൽ സംസ്ഥാനവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് എസ്എഫ്ഐ. ഇന്ന് പഠിപ്പു മുടക്കി പ്രതിഷേധിക്കും.…

5 hours ago

സ്കൂളിന് ഔട്ട്‌ഡോർ ബെഞ്ചുകൾ സമ്മാനിച്ചു

ചങ്ങരംകുളം | എ.എച്ച്.എം ജി.എച്ച്.എസ്.എസ് കോക്കൂരിലെ വിദ്യാർത്ഥികൾക്കായി ഔട്ട്‌ഡോർ ബെഞ്ചുകൾ സമ്മാനിച്ചു. സ്കൂളിലെ പൂർവവിദ്യാർത്ഥികളായ 1978–79 എസ്.എസ്.എൽ.സി ബാച്ചും 1985–86…

15 hours ago

തൃത്താല ഉപജില്ല കായികമേളയ്ക്ക് ചാത്തന്നൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ തുടക്കമായി.

തൃത്താല ഉപജില്ല കായികമേളയ്ക്ക് ചാത്തന്നൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ തുടക്കമായി. വി ടി ബൽറാം എംഎൽഎ ഉദ്ഘാടനം ചെയ്തു

15 hours ago

ട്രെയിൻ മാർഗം നാല് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി തിരൂർ പോലീസിന്റെ പിടിയിൽ

തിരൂർ : ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന നാല് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി തിരൂരിൽ പിടിയിലായി. മുർഷിദാബാദ് ബിലാസ്പൂർ…

15 hours ago